Estimated read time 1 min read
പഞ്ചായത്ത്

വിജയികളെ അനുമോദിക്കലും പഠനോപകരണ വിതരണവും നടത്തി

ചിറക്കടവ് പഞ്ചായത്ത് കോയിപ്പള്ളി -ശാന്തിഗ്രാം  മേഖലയിൽ നിന്നും വിജയിച്ച കുട്ടികളെ  മൊമൻ്റൊ നൽകി ആദരിച്ചു. മേഖലയിൽ നിന്നുള്ള 100 കുട്ടികൾക്കു പഠനോപകരണ വിതരണവും നടത്തി.  ശാന്തിഗ്രാമിൽ ചേർന്ന അനുമോദനയോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. [more…]