Category: പഞ്ചായത്ത്
കെ.എം മാണി കാരുണ്യഭവന് കട്ടള വച്ചു
വിഴിയ്ക്കത്തോട്ടിൽ നിർമ്മിക്കുന്ന കെ.എം.മാണി കാരുണ്യ ഭവൻ്റെ കട്ടള വയ്പ് ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവ്വഹിച്ചു. നിർമ്മാണ കമ്മറ്റി കൺവീനർ സാ ജൻ തൊടുക അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം ജസി ഷാജൻ, സാജൻ [more…]
അഭയം ചാരിറ്റബിൾ ചാരിറ്റബിൾ സൊസൈറ്റി ഹെൽപ്പ് ഡെസ്ക് പ്രവർത്തിച്ചു
പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്രയോട് അനുബന്ധിച്ച് അഭയം ചാരിറ്റബിൾ സൊ സൈറ്റിയുടെ ഹെൽപ്പ് ഡെസ്ക് പ്രവർത്തിച്ചു. അഭയം പൊൻകുന്നം മേഖലയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രവർത്തനം.കുടിവെള്ള വിതരണം, സൗജന്യ ആരോ ഗ്യ [more…]
കാഞ്ഞിരപ്പളളിയില്‍ സ്വപ്നകൂടൊരുക്കുവാൻ ബ്ലോക്ക് പഞ്ചായത്ത്
കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ സമ്പൂര്‍ണ ഭവനനിര്‍മ്മാണം ഈ വര്‍ഷം തുടക്കം കുറിക്കുമെന്നും ഇതിലൂടെ കാഞ്ഞിരപ്പളളിയില്‍ സ്വപ്നക്കൂടൊരുക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അഭിപ്രായപ്പെട്ടു. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ വരുന്ന [more…]
വണ്ടൻപതാൽ ഗ്രാമത്തിൻ മിനി ഓഡിറ്റോറിയo
സാധാരണക്കാർക്കും പാവപ്പെട്ടവരുമായവർക്കുo ഉപകാരപ്രദമായ ഒരു മിനി ഓഡിറ്റോറിയം വണ്ടൻ പതാൽ 3 സെൻ്റ് അംഗൻവാടി & പ്രൈമറി ഹെൽത്ത് സബ്സെ ൻ്ററിനു മുകളിലായി നിർമ്മാണം പൂർത്തികരിച്ചു. എട്ടാംവാർഡ് മെമ്പർ ഫൈസൽ മോൻ്റെ ശ്രമഫലമായി മുണ്ടക്കയം [more…]
പുതിയ പഞ്ചായത്ത് ഓഫീസ് മന്ദിരത്തിൽ സ്ഥാനനിർണ്ണയം നടത്തി
ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജൻ്റെ അസ്തി വികസന ഫണ്ടിൽ നിന്നും മൂന്നര കോടി രൂപ ചെലവഴിച്ച് നിർമ്മിച്ചു വരുന്ന കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് മന്ദിരത്തി ൻ്റെ സ്ഥാനനിർണ്ണയ യോഗം ചേർന്നു. മൂന്നു നിലകളിലായി നിർമ്മിക്കുന്ന [more…]
ഒട്ടേറെ വികസന പദ്ധതികളുമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തു ബജറ്റ്
• ഭവന നിര്മ്മാ ണത്തിനും, ആരോഗ്യമേഖലയ്ക്കും ഊന്നല്‍ നല്കുന്ന ബജറ്റ്. റബര്‍ കര്‍ഷ കരുടെ ഉല്‍പ്പന്നങ്ങള്‍ പഞ്ചായത്തുകളും, കൃഷിഭവന് വഴിയും വിതര ണം നടത്തി റബ്ബര്‍ വില ഉയര്‍ത്താന്‍ നടപടി. • തിരുവിതാംകൂറിന്റെ ഝാന്‍സി [more…]
അഡ്വ. തോമസ് കല്ലമ്പള്ളി എക്സലന്റ് അവാര്‍ഡ്
1980-87 വരെ കാഞ്ഞിരപ്പള്ളിയുടെ എംഎൽഎ ആയിരുന്ന. അഡ്വ. തോമസ് കല്ലമ്പള്ളിയുടെ സ്മരാണാര്‍ത്ഥം കാഞ്ഞിരപ്പളളി താലൂക്കിലെ മാതൃക പഞ്ചായത്ത് പ്രസിഡന്റിനെയും, മികച്ച പഞ്ചായത്ത് മെമ്പറിനെയും അഡ്വ. തോമസ് കല്ലമ്പള്ളി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ആദരിക്കും. ഫെബ്രുവരി 28 [more…]
ദേ രുചി; ബ്യൂട്ടീ കാഞ്ഞിരപ്പളളിക്കും തുടക്കമായി
കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2024-25 ല്‍ ഉള്‍പ്പെടുത്തി മണിമല, കാഞ്ഞിരപ്പളളി , പാറത്തോട്, മുണ്ടക്കയം ,എരുമേലി , കൂട്ടിക്കല്‍, കോ രുത്തോട് എന്നീ പഞ്ചായത്തുകളിലെ യുവതികള്‍ക്കായി സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് [more…]
കാഞ്ഞിരപ്പള്ളി രൂപത യുവദീപ്തി എസ്എംവൈഎമ്മിന് പുതിയ ഭാരവാഹികൾ
കാഞ്ഞിരപ്പള്ളി: രൂപത യുവദീപ്തി എസ്എംവൈഎമ്മിന് 2025 പ്രവർത്തന വർഷ രൂപത ഭാരവാഹികളെ തെരഞ്ഞെടുത്തു. അലൻ കല്ലുരാത്ത് കോരുത്തോട് – പ്രസി ഡന്റ്, സീനാ ജോയി പുല്ലുമാരികുടിയിൽ പുറ്റടി – വൈസ് പ്രസിഡന്റ്, ഷെബിൻ ജോയി [more…]
എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് രംഗത്ത്
എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് രംഗത്ത് .അട്ടിമറിയിലൂടെ പ്രസിഡൻറ് സ്ഥാനത്ത് എത്തിയ മറിയാമ്മ സണ്ണി കരാർ തൊഴിലാളികളെ തിരിച്ചെടുക്കാൻ തിരഞ്ഞെടുപ്പു കമ്മീഷന് നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടു എന്നാണ് ആരോപണം. ഇത് സംബ [more…]
