പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി

Estimated read time 1 min read

പൊടിമറ്റം സെന്റ് ജോസഫ്സ് റോമന്‍കത്തോലിക്ക പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാ വിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകമറിയത്തി ന്റെ യും തിരുനാളിന് കൊടിയേറി. 11ന് അവസാനിക്കും.

പത്തിന് വൈകിട്ട് 4.30-ന് നൊവേന, കുര്‍ബാന- ഫാ. നിമേഷ് കാട്ടാശ്ശേരി, പ്രസംഗം-ഫാ. ആന്റണി പാട്ടപ്പറമ്പില്‍, 6.30-ന് പൊടിമറ്റം സെന്റ് ജോസഫ്സ് കുരിശടിയിലേക്ക് തിരുനാള്‍ പ്രദക്ഷിണം, പ്രസംഗം- ഫാ. ജോണ്‍സണ്‍ കുര്യാനിപാടം. പ്രദക്ഷിണം തി രികെ പള്ളിയില്‍ എത്തിച്ചേര്‍ന്ന ശേഷം ചെണ്ടമേളം, ബാന്‍ഡ്മേളം ഡിസ്പ്ലേ, ആകാ ശവിസ്മയം.

11-ന് രാവിലെ 6.30-ന് കുര്‍ബാന, ഉച്ചകഴിഞ്ഞ് രണ്ടിന് വിവിധ വാര്‍ഡുകളില്‍ നിന്നു ള്ള കഴുന്ന് പ്രദക്ഷിണം പള്ളിയില്‍ എത്തും, മൂന്നിന് നൊവേന, 3.30-ന് കുര്‍ബാന- ഫാ. മാത്യു ഒഴത്തില്‍, പ്രസംഗം- ഫാ. വര്‍ഗ്ഗീസ് ആലുങ്കല്‍, ആറിന് സ്നേഹവിരുന്ന്, ഇടവക ദിനാഘോഷം എന്നിവ നടക്കും.

You May Also Like

More From Author