ഖര മാലിന്യ സംസ്കാരണോപാധി ജി_ബിൻ 560 കുടുംബങ്ങളിലേയ്ക്ക്

Estimated read time 1 min read
Share :

സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്ത നവകേരള സൃഷ്ടിക്കായി എരുമേലി ഗ്രാമ പഞ്ചായത്ത് 2024- 2025 വാർഷിക പദ്ധതിയിൽ 25 ലക്ഷം രൂപ ഉൾപ്പെടുത്തി ഖര മാലിന്യ സംസ്കാരണോപാധി ജി_ബിൻ 560 കുടുംബങ്ങളിലേയ്ക്ക് എത്തിച്ചു.ഇതിൻ്റെ വിതരണോത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ മറിയാമ്മ സണ്ണി, വൈസ് പ്ര സിഡന്റ്‌ വി.ഐ അജി, തങ്കമ്മ ജോർജുകുട്ടി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എസ്‌ കൃഷ്ണകുമാർ,  ജൂബി അഷറഫ്, പഞ്ചായത്ത് മെമ്പർമാർ എന്നിവർ ചേർന്ന് ഉത്ഘാടനം ചെയ്തു.

Share :

You May Also Like

More From Author

+ There are no comments

Add yours