Tag: Shastra Sahithya parishithu
കേരള ശാസ്ത്ര പരിഷത്ത് കാഞ്ഞിരപ്പള്ളി മേഖല സമ്മേളനം
കേരള ശാസ്ത്ര പരിഷത്ത് കാഞ്ഞിരപ്പള്ളി മേഖല സമ്മേളനം കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൻസിൽ ഹാളിൽ ചേർന്നു. പ്രസിഡന്റ് കെ എ ജലാലുദീൻ അധ്യക്ഷനായി. യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ ജെസ്സി ഷാജൻ ഉൽഘാടനം ചെയ്തു [more…]
