Estimated read time 0 min read
പഞ്ചായത്ത്

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കി​ച്ച​ൻ​പാ​റ കോ​ൺ​ക്രീ​റ്റ് ന​ട​പ്പാ​ലം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കി​ച്ച​ൻ​പാ​റ കോ​ൺ​ക്രീ​റ്റ് പാല​ത്തി​നു പ​ക​രം ഇ​രു​മ്പ് കേ​ഡ​റി​ൽ നി​ർ​മി​ച്ച പു​തി​യ ന​ട​പ്പാ​ലം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖാ ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. [more…]

Estimated read time 1 min read
പഞ്ചായത്ത്

കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് പി.​ആ​ര്‍. അ​നു​പ​മ

കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് പി.​ആ​ര്‍. അ​നു​പ​മ​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മു​ണ്ട​ക്ക​യം ഡി​വി​ഷ​നി​ല്‍​നി​ന്നു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​മാ​യ പി.​ആ​ര്‍. അ​നു​പ​മ ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യാ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. അ​നു​പ​മ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും [more…]

Estimated read time 0 min read
പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലതല ജനകീയ കമ്മിറ്റി സംഘടിപ്പിച്ചു

സമൂഹത്തിൽ ഏറി വന്നുകൊണ്ടിരിക്കുന്ന ലഹരി ഉപയോഗവും വിപണനവും തടയുന്നതിന്  സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച ചർച്ച ചെയ്യുന്നതിനായി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലതല ജനകീയ കമ്മിറ്റി പൊൻകുന്നം എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡ ലം [more…]

Estimated read time 0 min read
പഞ്ചായത്ത്

വാഴൂര്‍ 110 കെവി സബ്‌സ്റ്റേഷന്‍ ഏപ്രില്‍ എട്ടിന് ഉദ്ഘാടനം ചെയ്യും; സ്വാഗത സംഘം രൂപീകരിച്ചു

വാഴൂര്‍ 110 കെ വി സബ്‌സ്റ്റേഷന്‍ ഏപ്രില്‍ എട്ടിന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വഹിക്കുമെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 15.2 കോടി രൂപയാണ് സബ് സ്‌റ്റേഷനുള്ള ആകെ [more…]

Estimated read time 1 min read
പഞ്ചായത്ത്

വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ ആധാർ സേവാ കേന്ദ്രം തുടങ്ങി

വാഴൂർ : കേന്ദ്ര ഇലക്ട്രോണിക്സ് ആൻ്റ് ഐ.ടി മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സി.എസ്.സി (കോമൺ സർവ്വീസ് സെൻ്റർ ) യുടെ നേരിട്ടുള്ള നിയന്ത്രണ ത്തിൽ പ്രവർത്തിക്കുന്ന ആധാർ സേവാ കേന്ദ്രം ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ചു. [more…]

Estimated read time 0 min read
പഞ്ചായത്ത്

പ്രമേഹബാധിതർക്ക് ഗ്ലുക്കോ മീറ്റർ വിതരണം ചെയ്തു

മുണ്ടക്കയം പഞ്ചായത്തിന്റെ ജീവിതശൈലി രോഗ നിയന്ത്രണത്തിന്റെ ഭാഗമായി, മെഡിക്കൽ ക്യാമ്പുകളിൽ  തെരഞ്ഞെടുത്ത 96 പ്രമേഹ രോഗികൾക്ക്, വീട്ടി ലിരുന്ന് ഷുഗർ നില പരിശോധിക്കാൻ ഗ്ലുക്കോ മീറ്റർ സൗജന്യമായി വിതരണം ചെയ്തു. സർക്കാർ ആശുപത്രി ഹാളിൽ [more…]

Estimated read time 0 min read
പഞ്ചായത്ത്

വാഴൂരിൽ ഏഡിഏ ഓഫീസ് ഉത്ഘാടനം ചെയ്തു

വാഴൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ നിയന്ത്രണത്തിലുള്ള ഘടക സ്ഥാപനമായ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഓഫീസ് കങ്ങഴ ഗ്രാമ പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള കർഷക പുനർജ്ജീവന കേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭൗതിക സാഹചര്യം [more…]

Estimated read time 0 min read
പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി സബ് ആർ.ടി.ഓഫീസിൽ ശില്പശാല മാർച്ച് 12ന്

കാഞ്ഞിരപ്പള്ളി സബ് ആർ.ടി.ഓഫീസും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും ചേർന്ന് മാർച്ച് 12ബുധനാഴ്ച 2 മണിക്ക് പൊന്കുന്നത്തെ, കാഞ്ഞിരപ്പള്ളി സബ് ആർ.ടി.ഓഫീസ് ഹാളിൽ വ്യക്തിത്വ വികസന ശില്പശാല നടത്തും. കോട്ടയം ആർ.ടി.ഒ.കെ.അജിത്കുമാർ ഉദ്ഘാടനം ചെയ്യും. ജോ.ആർ.ടി.ഒ. [more…]

Estimated read time 0 min read
പഞ്ചായത്ത്

റെൻസ്‌ഫെഡ് ജില്ലാ കമ്മിറ്റി വനിതാ ദിനം ആചരിച്ചു 

പൊൻകുന്നം : രജിസ്റ്റേഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശീയ വനിതാദിനം കാഞ്ഞിര പ്പള്ളി ജനറൽ ആശുപത്രിയിൽ വളരെ വിപുലമായി ആചരിച്ചു. ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും [more…]

Estimated read time 0 min read
പഞ്ചായത്ത്

വനിത ദിനത്തിൽ 100 ൻ്റെ നിറവിന് ആദരം

വനിതാ ദിനത്തിൽ കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി മുതിർന്ന വനിത കമലമ്മ കമലാലയത്തെ ആദരിച്ചു. 1925 ൽ ജനിച്ച കമലമ്മ കമലാലയം 100 വയസി ൻ്റെ  നിറവിലാണ് ആദരം ഏറ്റു വാങ്ങിയത്. വാർഡ് പ്രസിഡൻ്റ് [more…]