Category: നാട്ടുവിശേഷം
വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം കെ.എസ്.ആർ.ടി.സി. ബസിന് മുൻപിൽ കടുവ
പീരുമേട്ടിൽ ജനവാസമേഖലയിൽ രണ്ടിടത്ത് കടുവയെ കണ്ടു. ദേശീയപാതയിൽ ശനിയാഴ്ച പുലർച്ചെ നാലരയോടെ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപത്ത് കു മ ളി-തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ബസിന് മുൻപിലാണ് കടുവയെ കണ്ടത്. തുടർന്ന് രാവിലെ ആറോടെ തോട്ടാപ്പുരയിലും കടുവയെ [more…]
വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവം, വഴിത്തിരിവ്; നിർത്താതെ പോയ കാറിലെ യാത്രക്കാരൻ ഡോക്ടർ
മലപ്പുറം കുറ്റിപ്പുറത്ത് യുവാവ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ വഴിത്തിരി വ്. അപകടമുണ്ടാക്കി നിർത്താതെ പോയ കാറിലെ യാത്രക്കാരൻ കോട്ടയം മെഡി. കോളേജിലെ ഡോക്ടറാണെന്ന് കണ്ടെത്തി. അപകട ശേഷം ആക്രിവിലയ്ക്ക് ഇയാൾ വിറ്റ കാർ തൃശ്ശൂരിൽ [more…]
നവകേരള സദസിന് മുണ്ടക്കയം സജ്ജം
മുണ്ടക്കയം:ജനസാഗരത്തെ സാക്ഷിയാക്കി കോട്ടയം ജില്ലയിലെ ആദ്യ നവ കേരള സദസ്സിന് പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മുണ്ടക്കയം സർവ്വ സജ്ജം.എല്ലാം നി യോ ജകമണ്ഡലങ്ങളിലും സന്ദർശനം നടത്തി ജനങ്ങളുമായി നേരിട്ട് സംവദിക്കാനും പരാതികൾ സ്വീകരിക്കാനും, പരാതികൾ പരിഹരിക്കാനുമായി [more…]
ബസ് കയറാൻ നവകേരള സദസിന്റെ വേദിയായ പൊൻകുന്നം സ്കൂളിന്റെ മതിൽ ഇടിച്ചു നിരത്തി
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ നവകേരള സദസിന്റെ വേദിയായ പൊൻ കുന്നം ഗവ.വൊക്കഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ ഇടിച്ചു നിരത്തി പു തിയ വഴി നിർമിക്കുന്നു. സ്കൂളിന്റെ പ്രവേശന കവാടം കൂടാതെയാണു മുഖ്യമന്ത്രി യും മന്ത്രിമാരും [more…]
ശബരിമലയിൽ ദർശന സമയം വീണ്ടും കൂട്ടി
ശബരിമലയിൽ ദർശന സമയം വീണ്ടും കൂട്ടി; നട തുറക്കുന്നത് ഉച്ചക്ക് 3 മണിക്ക്; രാത്രി പതിനൊന്നരക്ക് അടയ്ക്കും തിരക്ക് വർദ്ധിച്ചതിനെ തുടർന്ന് ശബരിമലയിൽ രാത്രി അരമണിക്കൂറും കൂടി ദർശന സമയം കൂട്ടി. രാത്രി പതിനൊന്നരയ്ക്ക് [more…]
എരുമേലിയിൽ കടന്നൽ കുത്തേറ്റു ദമ്പതികൾക്ക് പരിക്ക്
എരുമേലി കാരിത്തോടിന് സമീപം താമസിക്കുന്ന തോപ്പിൽ അനീഷ് (35), ഭാര്യ സൂസൻ (28) എന്നിവർക്ക് കടന്നൽ കുത്തേറ്റു പരിക്ക്. പരിക്കേറ്റവരെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ മെഡിക്കൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോട് [more…]
സ്വരുമ സൗജന്യമായി നൽകുന്ന ഡയാലിസിസ് യൂണിറ്റിൻ്റെ സമർപ്പണം ചൊവ്വാഴ്ച്ച
ആരോഗ്യ, രോഗ പ്രതിരോധ രംഗത്ത് 38 വർഷമായി പ്രവർത്തിക്കുന്ന കാഞ്ഞിരപ്പ ള്ളി സ്വരുമ ചാരിറ്റബിൾ സൊസൈറ്റി പാറത്തോട് ഹൈറേഞ്ച് ആശുപത്രിയിലേക്കു സൗജന്യമായി നൽകുന്ന പുതിയ ഡയാലിസിസ് യൂണിറ്റിൻ്റെ സമർപ്പണം ചൊവ്വാഴ്ച്ച 10ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ [more…]
ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടം അടച്ചുപൂട്ടാന്‍ നിര്‍ദേശം
കാഞ്ഞിരപ്പള്ളിയിൽ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടം അട ച്ചുപൂട്ടാന്‍ നിര്‍ദേശം.കെട്ടിടത്തിന് സമീപം മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞും പ്രദേശമാ കെ ദുര്‍ഗന്ധം വമിക്കുന്ന നിലയിലായതിനെ തുടർന്നാണ് പഞ്ചായത്ത് അധികൃതർ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട [more…]
തൻ്റെ ജീവൻ തിരിച്ച് നൽകിയതിന് സൃഷ്ടാവിനോട് നന്ദി പറഞ് നജീബ്
ബുധനാഴ്ച രാത്രി 8 മണിയോടെ കാഞ്ഞിരപ്പള്ളി കോവിൽകടവിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് തടിലോറി മറിഞ്ഞുണ്ടായ അപകടത്തിന്റെ ഞെട്ടലിൽ ആണ് നാട് . അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ചികിത്സയ്ക്കുശേഷം വീ ട്ടിൽ തിരിച്ചെത്തിയ നജീബ് [more…]
ഭാഷാന്തരങ്ങള്‍ക്കുമപ്പുറം കര്‍ഷക കൂട്ടായ്മയുമായി ഇന്‍ഫാം
കോട്ടയം/ തേനി: ഭാഷാന്തരങ്ങള്‍ക്കുമപ്പുറം കര്‍ഷക കൂട്ടായ്മയുമായി ഇന്‍ഫാം തമിഴ്നാട്ടിലും പ്രവര്‍ത്തനമാരംഭിച്ചു.ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ ഇന്‍ഫാം തമിഴ്നാട് സംസ്ഥാന സമിതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ജാതിമത രാഷ്ട്രീയ ഭാഷകള്‍ക്കതീതമായി 3000ത്തിലധികം കര്‍ഷക കുടുംബങ്ങളാ [more…]
