Estimated read time 1 min read
Leading നാട്ടുവിശേഷം രാഷ്ട്രീയം

കെ.സുധാകരനു പകരം കെ.സുരേന്ദ്രനെ സ്വാഗതം ചെയ്ത് ആന്റോ ആന്റണി

കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി. സ തീശനും സംയുക്തമായി നയിക്കുന്ന ‘സമരാഗ്‌നി’ എന്ന പേരിലുള്ള സംസ്ഥാനതല ജാ ഥയ്ക്കിടെ, കെ.സുധാകരനു പകരം കെ.സുരേന്ദ്രനു സ്വാഗതമരുളി മുതിർന്ന കോൺ ഗ്രസ് നേതാവ് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

പള്ളി വികാരിയെ വാഹനമിടിപ്പിച്ച സംഭവം ; 27 വിദ്യാർഥികൾ അറസ്റ്റിൽ : പ്രതിഷേധo ശക്തം

പള്ളിമുറ്റത്ത് കയറിയ വാഹനം ഇടിപ്പിച്ച് പള്ളി അസി. വികാരിക്ക് പരുക്കേറ്റ കേ സി ൽ 27 സ്‌കൂൾ വിദ്യാർഥികൾ അറസ്റ്റിൽ. ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെപത്താം ക്ലാസ്, പ്ലസ് ടു വിദ്യാർഥികളാണ് പിടിയിലായത്. ഇതിൽ പ്രായപൂർത്തിയാകാത്ത [more…]

Estimated read time 1 min read
നാട്ടുവിശേഷം

മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ് ഉദ്ഘാടനം തെന്നിന്ത്യൻ താര റാണി സമാന്ത മാർച്ച്‌ 2ന് നാടിന് സമർപ്പിക്കുന്നു

ഒരു പതിറ്റാണ്ടിനടുത്ത് തൊടുപുഴയുടെ മനസ്സ് തൊട്ടറിഞ്ഞ്, സമാനതകളില്ലാത്ത പുതുമകളും ഇതുവരെ കാണാത്ത മികവും കൊണ്ട് ഇരുപത്  ലക്ഷത്തിലധികം വരുന്ന ഉപഭോക്തൃ മനസ്സുകളിൽ സ്ഥാനം  ഉറപ്പിച്ച മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ് ഇനി ഏറെ വലുതാകുകയാണ്. ജനസമ്മതിയുടെ [more…]

Estimated read time 1 min read
നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ  വിവിധ റോഡുകള്‍ക്ക് തുക അനുവദിച്ചു

പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍പ്പെടുത്തി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് 1 കോടി 51 ലക്ഷം രൂപ അനുവദിച്ചതായി ഗവ. ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് റോഡുകളുടെ പട്ടിക റവന്യൂ മന്ത്രിക്ക് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

കോട്ടയമുൾപ്പെടെ ആറ് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

സംസ്ഥാനത്ത് വേനൽക്കാലം ആരംഭിക്കാനിരിക്കെ താപനില ക്രമാതീതമായി ഉയരു ന്നു. ഇന്നും നാളെയും സംസ്ഥാനത്തെ ആറ് ജില്ലകളിൽ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇന്നും നാളെയും (2024 ഫെബ്രുവരി 19, 20 [more…]

Estimated read time 0 min read
നാട്ടുവിശേഷം

നെടുംകുന്നം സ്വദേശിക്ക് വീടൊരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് ഹോസ്പിറ്റൽ 

കാഞ്ഞിരപ്പളളി:  നെടുംകുന്നം പഞ്ചായത്തിൽ  മേരീക്വീൻസ് മിഷൻ ആശുപത്രി നട പ്പാക്കുന്ന ചാവറ ഭവന പദ്ധതി വഴി നെടുംകുന്നം സ്വദേശിക്ക് നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽ കൈമാറ്റവും, ആശിർവാദവും സി.എം.ഐ സഭ കോട്ടയം സെൻ്റ് ജോസഫ് [more…]

Estimated read time 1 min read
നാട്ടുവിശേഷം

സൗജന്യ ഓൺലൈൻ ജോബ് പോർട്ടലുമായി എംഎൽഎ സർവീസ് ആർമി: സ്പീക്കർ ഷംസീർ ഉദ്ഘാടനം ചെയ്യും 

കാഞ്ഞിരപ്പള്ളി : അഭ്യസ്തവിദ്യരായ  തൊഴിൽരഹിതരെ തൊഴിൽ സമ്പാദനത്തിന് സഹായിക്കുന്നത് ലക്ഷ്യം വെച്ച്  തൊഴിൽ അന്വേഷകർക്കും തൊഴിൽ ദാദാക്കൾ ക്കും ഓൺലൈൻ പ്ലാറ്റ്ഫോമിൽ കണ്ടുമുട്ടുന്നതിന് ഒരു സൗജന്യ വെബ് പോർട്ടൽ ഒരുക്കി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ  [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ്പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞടുപ്പ് മാറ്റി വെച്ചു

അംഗങ്ങൾ ഹാജരാകഞ്ഞതിനെ തുടർന്ന് എൽഡിഎഫ് ഭരിക്കുന്ന കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ്പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞടുപ്പ് മാറ്റി വെച്ചു.കേരളാ കോൺഗ്രസ് എം പ്രതിനിധികൾ .ഹാജരാകാഞ്ഞതിനെ തുടർന്നാണ് തെരഞ്ഞടുപ്പ് മാറ്റി വെച്ചു 23 അംഗ പഞ്ചായത്തിൽ എൽഡിഎഫിന് 14 [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

വിദ്യാഭാസ സ്കോളർഷിപ്പ് ഒരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രി

കാഞ്ഞിരപ്പളളി: സി.എം.ഐ സഭ സ്ഥാപകനായ വി. ചാവറയച്ചന്റെ 219 ആം ജന്മവാർഷിക ദിനത്തിൽ വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പുകൾ ഒരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രി. പദ്ധതിയുടെ മൂന്നാം ഘട്ട ഉദ്‌ഘാടനം മേരീക്വീൻസ് ഹോസ്‌പിറ്റൽ ഡയറക്ടറും, സി.എം.ഐ [more…]

Estimated read time 0 min read
നാട്ടുവിശേഷം

റോഡ് സുരക്ഷ മാസാചരണത്തോടനുബന്ധിച്ച് ബോധവൽക്കരണം

മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷ മാസാചരണത്തോടനുബന്ധിച്ച് വാഹന യാത്രക്കാർക്കായി ബോധവൽക്കര ണം സംഘടിപ്പിച്ചു.കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് സ്കൂളിലെ സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റുകളുടെ സഹകരണത്തോടെയായിരുന്നു പരിപാടി. ഹെൽമറ്റും, സീറ്റ് ബെൽറ്റും [more…]