Category: നാട്ടുവിശേഷം
രാത്രികാലങ്ങളിൽ മണിമലയിലെ വ്യാപാര സ്ഥാപനങ്ങൾ ലക്ഷ്യമാക്കി മോഷണശ്രമം
രാത്രികാലങ്ങളിൽ മണിമലയിലെ വ്യാപാര സ്ഥാപനങ്ങൾ ലക്ഷ്യമാക്കി മോഷണശ്രമം. മണിമല ബസ് സ്റ്റാൻഡിനുള്ളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലാണ് ഇന്നലെ രാത്രി മോഷണശ്രമം നടന്നത്. വ്യാപാരസ്ഥാപനങ്ങളുടെ പൂട്ട് ചുറ്റിക ഉപയോഗിച്ച് തുറക്കാൻ ശ്രമിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ [more…]
എരുമേലി സേഫ്സോണിന്റെ നേതൃത്വത്തില്‍ അപകട സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചു
2023-2024 ശബരിമല തീര്‍ത്ഥാടനത്തിനോട് അനുബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പി ന്റെ എരുമേലി സേഫ്സോണിന്റെ ഭാഗമായി എരുമേലി സേഫ്സോണ്‍ കണ്ട്രോ ളി ങ് ഓഫീസര്‍ ഷാനവാസ് കരീം (ജോയിന്റ് ആര്‍ടിഓ യുടെ നേതൃത്വത്തില്‍ വിവിധ ഭാഷകളിലായി [more…]
പേരിനൊപ്പം അയാ ളുടെ പ്രൊഫൈല്‍ വിവരങ്ങളും നല്കാന് ഒരുങ്ങി വാട്സാപ്
ഒരാള്‍ക്ക് സന്ദേശമയയ്ക്കാനായി ചാറ്റ് വിന്‍ഡോ തുറക്കുമ്പോള്‍ പേരിനൊപ്പം അയാ ളുടെ പ്രൊഫൈല്‍ വിവരങ്ങളും നല്കാന് ഒരുങ്ങുകയാണ് സന്ദേശ കൈമാറ്റ സംവി ധാനമായ വാട്സാപ്. ഇതിൽ സ്റ്റാറ്റസ് വിവരങ്ങള്‍, ലാസ്റ്റ് സീന്‍ എന്നിവയും ഉണ്ടായി രിക്കാം. [more…]
ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തി
ഓയൂരിൽനിന്നും നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തുനിന്നാണ് അബിഗേലിനെ കണ്ടെത്തിയത്. 20 മണിക്കൂറോളം നീണ്ട തിരച്ചിലൊടുവിലാണ് കു ട്ടിയെ കണ്ടെത്തിയത്. കൊല്ലം ഈസ്റ്റ് [more…]
നിർദ്ദിഷ്ട എരുമേലി ഇന്റർനാഷണൽ എയർപോർട്ട് : സർവ്വേ നടപടികൾ ആരംഭിച്ചു
നിർദ്ദിഷ്ട എരുമേലി ശബരി ഇന്റർനാഷണൽ എയർപോർട്ടിന്റെ സ്ഥലം ഏറ്റെടുപ്പു മായി ബന്ധപ്പെട്ട സുപ്രധാന നടപടിയായ സർവ്വേ പ്രവർത്തനങ്ങൾക്ക് തുടക്കം കുറി ച്ചു. സർവ്വേ നടപടികളുടെ ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്ക ൽ, ഗവ. [more…]
റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷ് പൊലീസ് കസ്റ്റഡിയിൽ; നടപടി 2012 ലെ സാമ്പത്തിക തട്ടിപ്പ് കേസിൽ
റോബിൻ ബസ് നടത്തിപ്പുകാരന് ഗിരീഷിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വണ്ടി ചെക്കു നൽകി കബളിപ്പിച്ചെന്ന കേസിലാണ് പൊലീസ് നടപടിയെന്നാണ് സൂചന. പൊലീസ് സംഘം വീട്ടിലെത്തിയാണ് ഗിരീഷിനെ കസ്റ്റഡിയിൽ എടുത്തത്. പാലാ പൊലീസാണ് ഗിരീഷിനെ കസ്റ്റഡിയിൽ എടുത്തത്. [more…]
പ്രളയ ബാധിതരുടെ അതിജീവന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഏന്തയാർ ടൗണിൽ പ്രതിഷേധ സംഗമം 27 ന്
കോവിഡും പ്രളയവും മുല ദുരിതമനുഭവിക്കുന്ന കൂട്ടിക്കൽ, കൊക്കയാർ പഞ്ചായ ത്തുകളിൽ സർക്കാർ ഉടമസ്ഥതയിലുള്ള കേരള ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കുകളുടെ ജപ്തി നടപടികൾ അവസാനിപ്പിക്കുക , കേരള ബാങ്ക് നീതി പാലിക്കുക തുടങ്ങിയ ആ വശ്യങ്ങൾ [more…]
ഒറ്റ ദിവസം കൊണ്ട് 1 കോടി 19 ലക്ഷം രൂപ സമാഹരിച്ച് പാറത്തോട് സർവീസ് സഹകരണ ബാങ്കിൻ്റെ കുതിപ്പ്
സഹകരണ ബാങ്കുകൾ തകർച്ചയിലേക്ക് എന്ന പ്രചരണം മുറുകുമ്പോഴും ഒറ്റ ദിവസം കൊണ്ട് 1 കോടി 19 ലക്ഷം രൂപ സമാഹരിച്ച് പാറത്തോട് സർവീസ് സഹകരണ ബാങ്കിൻ്റെ കുതിപ്പ്. പാറത്തോട് സർവീസ് സഹകരണ ബാങ്കിൻ്റെ വെളിച്ചിയാനി സെൻറ് [more…]
ഭരണങ്ങാനത്ത് തോട്ടിൽ വീണു കാണാതായ വിദ്യാർത്ഥിനി ഹെലൻ അലക്സിന്റെ മൃതദേഹം കണ്ടെത്തി
ഭരണങ്ങാനത്ത് ഇന്നലെ തോട്ടിൽ വീണു കാണാതായ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹെലൻ അലക്സിന്റെ മൃതദേഹം കണ്ടെത്തി. ഏറ്റുമാനൂർ പേരൂർക്കടവിൽ നിന്നും കണ്ടെത്തുന്നത്. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ടു പോകും വഴിയായിരുന്നു അപകടം. ഇന്നലെ രാത്രി [more…]
ഒഴുക്കിൽപ്പെട്ട കുട്ടിയെ കണ്ടെത്താൻ നേവിയുടെ സഹായം തേടിയതായി മാണി സി കാപ്പൻ
ഭരണങ്ങാനത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ഹെലൻ അലക്സിനെ കണ്ടെത്തുന്നതിനാ യി നേവിയുടെ സഹായം തേടിയതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു. ഇന്നലെയും ഇന്നും തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ സാധിക്കാത്തതിനാലാണ് നേവിയുടെ സഹായം [more…]
