Category: നാട്ടുവിശേഷം
മുണ്ടക്കയം 35ൽ അപകടകരമായി വാഹനമോടിച്ച ഡ്രൈവറുടെ ലൈസൻസ് 15 മാസത്തേക്ക് റദ്ദാക്കി
മുണ്ടക്കയം 35ൽ അപകടകരമായി വാഹനമോടിച്ച ഡ്രൈവറുടെ ലൈസൻസ് 15 മാസത്തേക്ക് റദ്ദാക്കി. പെരിയാർ ആർ.ടി.ഒയുടെ താണ് നടപടി.
കാറ്റിലും മഴയിലും നാശനഷ്ടം; മുണ്ടക്കയത്ത് പോലീസ് സ്റ്റേഷന് മുകളിലേയ്ക്കും മരം വീണു.
ജില്ലയുടെ കിഴക്കൻ മലയോര മേഖലയി ൽ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് നാശനഷ്ടം. മുണ്ടക്കയത്ത് പോലീസ് സ്റ്റേഷന് മുകളിലേയ്ക്കും മരം വീ ണു.രാവിലെ 11 മണിയോടെയാണ് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ ശക്തമായ [more…]
അങ്ങനെ അങ്ങ് പോയാലോ അമ്പാനേ.. ഓവർടേക്കിംഗിന് നിരോധനം
കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈൽ എരുമേലി റോഡിൽ കഴിഞ്ഞ ദിവസം വിദ്യാർത്ഥിയുടെ മരണത്തിനിടയാക്കിയ സ്ഥലത്ത് ഓവർടേക്കിംഗിന് നിരോ ധനം. സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥ ജനപ്രതിനിധി സംഘത്തിൻ്റേതാണ് തീരുമാനം. സ്ഥിരം അപകടമേഖലയാകുന്നത് കൂടി കണക്കിലെടുത്താണ് കാഞ്ഞിരപ്പ ള്ളി [more…]
ജനറൽ ആശുപത്രിയിലെ കാൻ്റീനിൽ നിന്ന് വിതരണം ചെയ്ത് ബിരിയാണിയിൽ പുഴു; കാൻ്റീൻ അടച്ചു പൂട്ടി
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാൻ്റീനിൽ നിന്ന് വിതരണം ചെയ്ത് ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തി. ഇതോടെ കാൻ്റീൻ അടച്ചു പൂട്ടി. പോ സ്റ്റ്മോർട്ടം മുറിയോട് ചേർന്നുള്ള കാൻ്റീൻ വൃത്തിഹീനമായാണ് പ്രവർത്തിച്ചതെന്ന് കൂടി കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത് [more…]
അപകട രഹിതവുമായ ബസ് സർവീസ് നടത്തുന്നതിന് പഞ്ചായത്തിനും എരുമേലി പോലീസിനും നിവേദനം നൽകി ബസ് ഉടമകളുടെ സംഘടന
എരുമേലി ബസ് സ്റ്റാൻഡിൽ സുരക്ഷിതവും അപകട രഹിതവുമായ ബസ് സർവീസ് നടത്തുന്നതിന് പഞ്ചായത്തിനും എരുമേലി പോലീസിനും നിവേദനം നൽകി ബസ് ഉടമകളുടെ സംഘടന. എരുമേലി സ്റ്റാൻഡിൽ രാവിലെയും വൈകുന്നേരവും സ്കൂൾ സമയങ്ങളിൽ പോലീസിൻ്റെ സേവനം [more…]
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം വിജ്ഞാപനം പിൻവലിക്കുമെന്ന് സർക്കാർ
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പിൻവലിക്കുമെന്ന് സംസ്ഥാന സർക്കാർ. കേരള ഹൈക്കോടതിയിലാ ണ് സര്ക്കാര് ഇക്കാര്യം അറിയിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിനായി പുതിയ വിജ്ഞാപനം പുറത്തിറക്കുമെന്നും സര്ക്കാര് വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക ആഘാ [more…]
വയോദികയിൽ നിന്നും ലോട്ടറി തട്ടിയെടുത്ത സംഭവത്തിൽ, സഹായ ഹസ്തവുമായി വിദേശ മലയാളി
വയോദികയിൽ നിന്നും ലോട്ടറി തട്ടിയെടുത്ത സംഭവത്തിൽ, ലോട്ടറി വിൽപ്പനക്കാരിയായ രമണിക്ക് സഹായ ഹസ്തവുമായി വിദേശ മലയാളി. 50 രൂപ വിലയുള്ള 30 ടിക്കറ്റുകളുടെ വിലയായ 1500 രൂപയാണ് വിദേശത്ത് ജോലി ചെയ്യുന്ന കാഞ്ഞിരപ്പള്ളി ആനക്കല്ല് [more…]
ആർക്കോ വേണ്ടി ഒരു കെട്ടിടം; കോടികൾ വെള്ളത്തിൽ
വർഷങ്ങൾ കഴിഞ്ഞിട്ടും ചിറക്കടവ് പഞ്ചായത്തിന്റെ കാർഷിക വിപണനകേന്ദ്രം തുറന്നുനൽകാൻ നടപടിയില്ല. 2020ൽ തുറന്ന വിപണന കേ ന്ദ്രമാണ് ഇപ്പോഴും പ്രവർത്തനരഹിതമായി കിടക്കുന്നത്. 2018ൽ തദ്ദേശ സ്വയംഭരണമന്ത്രിയായിരുന്ന എ.സി. മൊയ്തീനാണ് കാർഷിക വിപണന കേന്ദ്രത്തിനു തുടക്കമിട്ടത്. [more…]
ചിലവായ ഒന്നരക്കോടി കാടുകയറി
പെരുവന്താനം പഞ്ചായത്തിലെ കടമാൻകുളത്ത് നിർമ്മാണം ആരംഭിച്ച ഓഡിറ്റോറിയം ആണ് പാതിവഴിയിൽ ഉപേക്ഷിച്ചത്. 35 മൈൽ മതമ്പ റോഡ് സൈഡിൽ കടമാൻകുളംതാണ് ഒന്നരക്കോടിയോളം രൂപ ചെലവ് പ്രതീക്ഷിച്ച ഓഡിറ്റോറിയത്തിന്റെ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ചത്. ടി ആർ [more…]
കാഞ്ഞിരപ്പള്ളി താലൂക്കിൽ വൈറല് പനിയും ഡെങ്കിപ്പനിയും പടരുന്നു
കാഞ്ഞിരപ്പള്ളി താലൂക്കിൽ വൈറല് പനിയും ഡെങ്കിപ്പനിയും പടരുന്നു. ഒരുമാസത്തിനുള്ളിൽ 77 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത്. 32 പേർ ആ ശുപത്രിയിൽ അഡ്മിറ്റായി. 42 പേർ ഒപിയിലാണ് ചികിത്സ തേടിയത്. ഞായറാഴ്ച രണ്ട് [more…]
