Estimated read time 0 min read
കലാലയം കായികം

മൈക്ക ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ റാക്കീസ് 2024 ചെസ്സ് ടൂർണമെൻറ്

കാഞ്ഞിരപ്പള്ളി മൈക്ക ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ റാക്കീസ് 2024 ചെസ്സ് ടൂർ ണമെൻറ് നടത്തി. കാഞ്ഞിരപ്പള്ളി സബ് ഇൻസ്പെക്‌ടർ രാജേഷ് ടി.ജി സമാപന സ മ്മേളനം ഉദ്ഘാടനം ചെയ്തു. മൈക്ക മാനേജർ സിറാജുദ്ദീൻ ടി. [more…]

Estimated read time 1 min read
കലാലയം

സിസിഎം ഹയർ സെക്കൻഡറി സ്കൂൾ: വജ്രജൂബിലി ആഘോഷ സമാപനവും സ്കൂൾ വാർഷികവും

കറിക്കാട്ടൂർ: ഒരു വർഷം നീണ്ടു നിന്ന വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനം സ്കൂൾ ഓഡിറ്റോറിയത്തിൽ സമുചിതമായി ആഘോഷിച്ചു. പാലാ രൂപതയുടെ മുൻ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കന്‍റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബ ലിയോടു കൂടി ആഘോഷ [more…]

Estimated read time 1 min read
കലാലയം

സിയുഇടി യു ജി സൗജന്യപരിശീലനം സെന്റ് ഡൊമിനിക്‌സ് കോളജിൽ

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ് സെല്ലും ചേർന്ന് കോളജിൽ 2024 ജനുവരി 13 ശനിയാഴ്ച 09.30 മുതൽ 4.30 [more…]

Estimated read time 1 min read
കലാലയം

സിസിഎം സ്കൂളിന്‍റെ വജ്രജൂബിലി ആഘോഷസമാപനവും സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും

ഏഴരപ്പതിറ്റാണ്ടു കാലമായി കറിക്കാട്ടൂർ ഗ്രാമത്തിന്‍റെ വിജ്ഞാന ദീപമായ സിറിയക് ചാവറ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിന്‍റെ (സിസിഎം) വജ്രജൂബിലി ആ ഘോഷസമാപനവും സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും 10, 11 തീയതി ക ളിൽ നടക്കുമെന്ന് [more…]

Estimated read time 0 min read
കലാലയം

പാലമ്പ്ര അസംപ്ഷൻ ഹൈസ്‌കൂളിൽ ഭിന്നശേഷി സൗഹൃദ ശുചിമുറി കെട്ടിടം

പാറത്തോട് ഗ്രാമപഞ്ചായത്തിലെ പാലമ്പ്ര അസംപ്ഷൻ ഹൈസ്‌കൂളിൽ നിർമിച്ച ഭി ന്നശേഷി സൗഹൃദ ശുചിമുറി കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പി. ആർ. അനുപമ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ഏഴര ലക്ഷം രൂപ ചെലവഴിച്ചാണ് 426 [more…]

Estimated read time 0 min read
കലാലയം

കാഞ്ഞിരപ്പള്ളി സിപാസ് എസ്എംഇ നഴ്സിംഗ് കോളേജിലെ ലാമ്പ് ലൈറ്റിംഗ് സെറിമണി

കാഞ്ഞിരപ്പള്ളി സിപാസ് എസ്എംഇ നഴ്സിംഗ് കോളേജിലെ ലാമ്പ് ലൈറ്റിംഗ് സെറിമ ണി ഗവ.ചീഫ് വിപ് ഡോ.എൻ ജയരാജ്‌ നിർവഹിച്ചു. സിപാസ് ജോയിന്റ് ഡയറക്ടർ ജയചന്ദ്രൻ അധ്യക്ഷനായി. മുൻ എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറും ഉന്നത [more…]

Estimated read time 1 min read
കലാലയം

സഹവാസ ക്യാമ്പ് – ലൈഫ് 2023 സമാപിച്ചു

മുരിക്കും വയൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ കോട്ടയം ജില്ലാ എസ് എസ് കെ യുടെയും  വി എച്ച് എസ് ഇ കരിയർ ഗൈഡൻസിന്റെ ആഭിമുഖ്യത്തിൽ  സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി മൂന്നു ദിവസങ്ങളിലായി [more…]

Estimated read time 1 min read
കലാലയം

ലിറ്റില്‍ കൈറ്റ്സ് ഉപജില്ലാ ക്യാമ്പ് സമാപിച്ചു

രണ്ട് ദിവസമായി കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് ഹയർ സെക്കൻ്ററി സ്കൂളിൽ നട ന്ന ലിറ്റിൽ കൈറ്റ് സബ് ജില്ലാ ക്യാമ്പിന് സമാപനമായി.ആർട്ടിഫിഷൽ  ഇന്റലിജൻ സ്  പ്രവർത്തനങ്ങള്‍ 2ഡി, 3 ഡി ആനിമേഷന്‍ നിർമ്മാണം എന്നിവയിൽ [more…]

Estimated read time 0 min read
കലാലയം

മുരിക്കുംവയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സപ്തദിന റെസിഡൻഷ്യൽ ക്യാമ്പ് തുടങ്ങി

മുരിക്കുംവയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർ വ്വീസ് സ്കീമിൻ്റെ ആഭീമുഖ്യത്തിൽ ഭദ്രാമഠം ഗവ.:എൽ പി സ്കൂളിൽ വച്ച് ഡിസംമ്പർ 26 മുതൽ ജനുവരി 1വരെ നീണ്ടു നിൽക്കുന്ന സപ്തദിന റെസിഡൻഷ്യൽ ക്യാമ്പ് [more…]

Estimated read time 0 min read
കലാലയം

കപ്പാട് ഗവൺമെൻറ് ഹൈസ്കൂളിന് ഹരിത വിദ്യാലയ പുരസ്കാരം

സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ ഏകോപനത്തിൽ ഹരിത വിദ്യാലയം പദ്ധതി മാതൃകാപരമായി നടപ്പാക്കിയ  കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ കപ്പാട് ഗവൺമെൻറ് ഹൈസ്കൂളിന് ഹരിത വിദ്യാലയ പുരസ്കാര സമർപ്പണ ചടങ്ങിൽ [more…]