Estimated read time 1 min read
കലാലയം കായികം സ്പെഷ്യൽ

പന്ത് തട്ടി ഇന്ത്യ ബുക്ക്  ഓഫ്  റിക്കാർഡ് നേടി ഏഴാം ക്ലാസുകാരൻ 

തുടർച്ചയായി ബാറ്റിൽ പന്ത് തട്ടി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയിരിക്കുകയാ ണ് മുണ്ടക്കയം വണ്ടൻപതാൽ ഇല്ലിക്കൽ വീട്ടിൽ നസീബ്. മുണ്ടക്കയം സെൻറ് ജോസ ഫ് ഗേൾസ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നസീബ് [more…]

Estimated read time 0 min read
കലാലയം

ഇടക്കുന്നം ഗവ. ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം ഉദ്‌ഘാടനം

ഇടക്കുന്നം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം ഉദ്‌ഘാ ടന കർമം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് സിന്ധു മോഹൻ അധ്യക്ഷയായ യോഗത്തിൽ [more…]

Estimated read time 1 min read
കലാലയം പഞ്ചായത്ത്

സ്പാര്‍ക്ക് സി പദ്ധതിയുടെ ലോഗോ പ്രകാശനം

കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കി വരുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധ തിയാണ് പുറപ്പാട് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ സ്‌കൂള്‍ കുട്ടികളെ ശാസ്ത്രഗവേഷകരാ ക്കുന്ന സ്പാര്‍ക്ക് സി പദ്ധതിയുടെ ലോഗോ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി [more…]

Estimated read time 1 min read
കലാലയം സ്പെഷ്യൽ

നൂറാം വർഷത്തിലേക്കെത്തുന്ന എസ്.ഡി.യു.പി.സ്‌കൂൾ പുതിയ മന്ദിരത്തിലേക്ക്

നൂറാം വർഷത്തിലേക്കെത്തുന്ന പൊൻകുന്നം എസ്.ഡി.യു.പി.സ്‌കൂൾ പുതിയ മന്ദിര ത്തിലേക്ക്. 15-ന് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടി നിർവഹിക്കും. 1924-ൽ സ്ഥാപിച്ച സ്‌കൂളിന് സ്മാർട്ട് ക്ലാസ് റൂം, നവീകരിച്ച ലൈ ബ്രറി തുടങ്ങി [more…]

Estimated read time 0 min read
കലാലയം

അക്ഷരവെളിച്ചം പകർന്ന റോസമ്മ ടീച്ചർ പടിയിറങ്ങി

കാഞ്ഞിരപ്പള്ളി: 2023 മെയ്‌ മാസത്തിൽ വിരമിച്ച പ്രേരക് റോസമ്മ ടീച്ചർ കാഞ്ഞിര പ്പള്ളി പേട്ട ഗവ. എച്ച് എസ്സ് തുല്യത കേന്ദ്രത്തിൽ വെച്ച്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ ഞ്ചായത്ത്‌ സാക്ഷരത സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് [more…]