Category: കലാലയം
കലാലയ മാസികാ പുരസ്കാരം; എറണാകുളം മെഡിക്കൽ കോളേജിനും കോട്ടയം ആർഐടിക്കും
പനമറ്റം ദേശീയവായനശാല സംസ്ഥാനത്തെ മികച്ച കലാലയ മാഗസിന് ഏർപ്പെടുത്തിയിട്ടുള്ള കടമ്മനിട്ട സ്മാരകപുരസ്കാരം എറണാകുളം ഗവ. മെഡിക്കൽ കോള ജ് മാഗസിനും രണ്ടാം സ്ഥാനക്കാർക്കുള്ള വി രമേഷ് ചന്ദ്രൻ സ്മാരക പുരസ്കാരം കോട്ടയം ഗവ. ആർ.ഐ.ടി [more…]
ദേശീയ ഗണിതശാസ്ത്രപ്രതിഭാ പരിശീലന ശില്പശാല സമാപിച്ചു
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ മേയ് 5 മുതൽ നടത്തി വന്ന ദേശീയ ഗണിതശാസ്ത്രപ്രതിഭാ പരിശീലന ശില്പശാല സമാപിച്ചു. രാജ്യത്തിന്റെ വി വിധ ഭാഗങ്ങളിലെ 10 സർവ്വകലാശാലകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 40 രണ്ടാം വർഷം [more…]
ഫ്യൂച്ചർ സ്റ്റാർസ് : സിവിൽ സർവീസ് കോഴ്സ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും
കാഞ്ഞിരപ്പള്ളി : എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജ ക്റ്റിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തുന്ന സിവിൽ സർവീസ് ഓറിയന്റേഷൻ കോഴ്സ് [more…]
റവ. ഡോ. ആന്റണി നിരപ്പേല്‍ മെമ്മോറിയല്‍ മെരിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പ് പരീക്ഷ 9ന്
പെരുവന്താനം സെന്റ് ആന്റണീസ് കോളേജിൽ ഹയർ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന റവ. ഡോ. ആന്റണി നിരപ്പേല്‍ മെമ്മോറിയല്‍ മെ രിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പ് പരീക്ഷ 9ന്. ഓൺലൈനായി സംഘടിപ്പിക്കുന്ന പരീക്ഷയിൽ ഹയർ സെക്കന്ററി [more…]
എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം; അമൽ ഡോമിനിക് പ്രസിഡന്റ്, അസ്ലം കാസിം സെക്രട്ടറി
എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ഏരിയാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉത്ഘാടനം ചെയ്തു. സംഘടക സമിതി ചെയർമാൻ പി.കെ ബാലൻ സ്വാഗതവും ഏരിയ സെക്രട്ടറി ലിനു കെ ജോൺ പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന കമ്മിറ്റി [more…]
സെന്റ് ഡൊമിനിക്സിൽ ദേശീയ ഗണിതശാസ്ത്ര പ്രതിഭാപരിശീലനം
കാഞ്ഞിരപ്പള്ളി: നാഷണൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്സിന്റെ (എൻബിഎച്ച്എം) സാമ്പത്തിക സഹായത്തോടെ സെൻറ് ഡൊമിനിക്സ് കോളേജ് ഗണിതശാ സ്ത്ര വകുപ്പും മാത്തമാറ്റിക്സ് ടെയ്നിങ് ആന്റ് ടാലന്റ് സെർച്ചും (എംടിടിഎസ്) സംയുക്തമായി സംഘടിപ്പിക്കുന്ന ഷഡ്ദിന ദേശീയ [more…]
കുപ്പേന്ന് കുറേ കളിപ്പാട്ടങ്ങൾ
പനമറ്റം ദേശീയവായനശാലയിൽ നടക്കുന്ന അവധിക്കാല പരിപാടികളുടെ ഭാഗമായി പ്രീപ്രൈമറി എൽ.പി. കുട്ടികൾക്കായുള്ള കളിക്കൂട്ടം ക്യാമ്പിൽ നടന്ന കളി പ്പാട്ട നിർമ്മാണ പരിശീലനം പുതുമയുണർത്തുന്നതായി. പഴയ കളിപ്പാട്ടങ്ങളുടെ ഭാഗങ്ങൾ, കുപ്പികൾ, പാത്രങ്ങൾ, കാർഡ് ബോർഡ് പെട്ടികൾ, [more…]
എന്റെ കേരളത്തിൽ പുതുമയാർന്ന പ്രദർശനവുമായി ഗിഫ്റ്റഡ് ചിൽഡ്രൻ
പൊൻകുന്നം: സംസ്ഥാനസർക്കാരിന്റെ നാലാംവാർഷികഭാഗമായി കോട്ടയത്ത് നടത്തുന്ന എന്റെ കേരളം പ്രദർശനത്തിൽ പുതുമയാർന്ന ഇനങ്ങളുമായി ഗിഫ്റ്റ ഡ് ചിൽഡ്രൻ. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ ഗിഫ്റ്റഡ് ചിൽഡ്രൻ സംഘമാണ് പ്രദർശനം ഒരുക്കിയത്. ഭിന്നശേഷി കുട്ടികൾക്ക് ആസിഡ് ബേസ് തിരിച്ചറി [more…]
സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് ലഭിച്ച നെസ്റിൻ പി ഫാസിമിനെ അനുമോദിച്ചു
സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് ലഭിച്ച മുണ്ടക്കയം വണ്ടൻപതാൽ നെസ്റിൻ പി ഫാസിമിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്ര ട്ടറി പി.ഷാനവാസ് വീട്ടിലെത്തി അനുമോദിക്കുകയും, പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ഉപഹാരം [more…]
സെന്റ് ഡൊമിനിക്സ് കോ ളേജിൽ സയൻസ് പഠന ഗവേഷണ സാദ്ധ്യതകളെക്കുറിച്ചുള്ള സെമിനാർ
സുസ്ഥിര വികസനത്തിന് നൂതന ആശയങ്ങളുടെ രൂപപ്പെടുത്തുന്നതിൽ ശാസ്ത്രസാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്നതിന് വേണ്ട വിവിധ പഠനവിഷ യങ്ങളെയും ബിരുദ പ്രോഗ്രാമുകളെയും ഹയർസെക്കണ്ടറി വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്നതിന് മെയ് 12 ,13 ,14 തീയ്യതികളിൽ സെന്റ് ഡൊമിനിക്സ് കോ ളേജിൽ വെച്ച് സെമിനാർ നടത്തുന്നു. കേരള സയൻസ് അക്കാദമിയും സെന്റ് ഡൊമിനിക്സ് കോളേജും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന പ്രോഗ്രാമിൽ ഹയർസെക്കണ്ടറി പഠനം പൂർത്തിയാക്കിയവർക്കും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം. സംസ്ഥാനത്തെ മികച്ച ഗവേഷകർ നയിക്കുന്ന ക്ലാസ്സുകളും ചർച്ചകളും അവതരണങ്ങളും ഉൾപ്പെടുന്നതാണ് മൂന്ന് ദിവസത്തെ പരിശീലനം ഉന്നത പഠനത്തിനുള്ള വിഷയം തിരഞ്ഞെടുക്കുന്നതിന് വിദ്യാർഥികളെ സഹായിക്കാനും ശാസ്ത്രസാങ്കേതിക മേഖലകളിലെ ഗവേഷണ സാദ്ധ്യതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും പരിപാടി സഹായകരമാണ്. രജിസ്ട്രേഷൻ ഫീസ് 500 രൂപ. താല്പര്യമുള്ളവർ https://forms.gle/gxvM1cQ8CDd9cy8e7 ഗൂഗിൾഫോം പൂരിപ്പിക്കുക. വിശദവിവരങ്ങൾക്ക് 9446100148.
