Estimated read time 1 min read
കലാലയം

ഏകജാലക പ്രവേശനം; കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജിൽ ഹെല്പ് ഡെസ്ക് ആരംഭിച്ചു

എം ജി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ ഒന്നാം വർഷ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകപ്രവേശനത്തി നായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്നതിനായി കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജിൽ ഹെല്പ് ഡെസ്ക് ആരംഭിച്ചു. നിലവിൽ ബിരുദാനന്തര [more…]

Estimated read time 0 min read
കലാലയം

അമൽജ്യോതിയും വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുമായി സഹകരിക്കാൻ ധാരണ

കാഞ്ഞിരപ്പള്ളി അമൽജ്യോതിഎൻജിനിയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗവും പൂക്കോട് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവക ലാശാലയുമായി ധാരണപത്രം കൈമാറി. വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് രംഗത്ത് ശ്രദ്ധേയമായ ഗവേഷണ പ്രവർത്തനങ്ങളിൽ സഹകരണം [more…]

Estimated read time 1 min read
Leading കലാലയം വീഡിയോസ്

18 സർവ്വകലാശാലാ റാങ്കുകളുമായി സെന്റ് ഡൊമിനിക്സ് കോളജ്

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ബിരുദ ഫലം പ്രസിദ്ധീകരിച്ചപ്പോൾ 18 സർവ്വകലാശാലാ റാങ്കുകളുമായി സെന്റ് ഡൊമിനിക്സ് കോളജ് മുന്നിലെത്തി. കോളജിലെ എല്ലാ ബിരുദ പ്രോഗ്രാമുകളിലും യൂണിവേഴ്സിറ്റിയിലെ മികച്ച വിജയശതമാനം സ്വന്തമാക്കിയതിനു പുറമേയാണ് റാങ്കുകളും കോളജിലേക്ക് എത്തിയത്. ബിഏ [more…]

Estimated read time 1 min read
Leading കലാലയം വീഡിയോസ്

പെരുവന്താനം സെന്റ്‌ ആന്റണീസ് കോളേജ് തുടർച്ചയായ റാങ്ക് നേട്ടങ്ങളുടെ തിളക്കത്തിൽ

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ  ഇക്കഴിഞ്ഞ ബിരുദ പരീക്ഷയിൽ യൂണിവേഴ്സിറ്റി തലത്തിൽ 3 റാങ്ക് നേട്ടങ്ങൾ ഉൾപ്പെടെ 21 എ പ്ലസ് ഉം  നേടി പെരുവന്താനം സെന്റ്‌ ആന്റണീസ് കോളേജ് അഭിമാനകരമായ നേട്ടം കൈവരിച്ചു. ബി.കോം എ.സി.സി.എ [more…]

Estimated read time 1 min read
Leading കലാലയം വീഡിയോസ്

കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമിനിക്‌സ് കോളേജിലെ ഇരട്ടകള്‍ക്ക് ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ഒന്നാം റാങ്ക്

കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമിനിക്‌സ് കോളേജിലെ ഇരട്ടകള്‍ക്ക് എംജി സര്‍വകലാശാല ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ഒന്നാം റാങ്ക്. സെയ്ന്റ് ഡൊമിനിക്‌സ് കോളേജി ലെ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ വിദ്യാര്‍ഥികളായ ലിയാ ട്രീസ ജോര്‍ജ്, ലിസാ മറിയം [more…]

Estimated read time 0 min read
കലാലയം

കുന്നുംഭാഗം സെന്‍റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളിന് നൂറുശതമാനം വിജയം

കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സെന്‍റ് ജോസഫ്‌സ് പബ്ലിക് സ്‌കൂളിന് നൂറുശതമാനം വിജയം. പന്ത്രണ്ടാം ക്ലാസിലെ  88 കുട്ടികളില്‍ 16 പേര്‍ക്ക് 90 ശതമാനത്തില്‍ മുക ളില്‍ മാര്‍ക്കും 58 പേര്‍ക്ക് ഡിസ്റ്റിംഗ്ഷനും മറ്റുള്ളവര്‍ക്ക് ഫസ്റ്റ് ക്ലാസും [more…]

Estimated read time 0 min read
കലാലയം

നൂറുമേനി തിളക്കത്തിൽ കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂൾ

സിബിഎസ്ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ കോരുത്തോട് സെൻ്റ് ജോർജ് പബ്ലിക്ക് സ്കൂൾ 100% വിജ യം കൈവരി ച്ചു.  93% മാർക്കോടെ എയ്ഞ്ചൽ ആൻ വർഗ്ഗീസും87% മാർക്കോടെ ജെയിൻ മേരി ബിജുവും സ്കൂളിൻ്റെ അഭിമാന [more…]

Estimated read time 0 min read
കലാലയം

അസീസി അന്ധവിദ്യാലയത്തിലെ ഏഴ് വിദ്യാര്‍ഥികള്‍ നേടിയെടുത്തത് മികച്ച വിജയം

പരിമിതികളോട് പടവെട്ടി കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലെ ഏഴ് വിദ്യാര്‍ഥികള്‍ നേടിയെടുത്തത് മികച്ച വിജയം. കാഴ്ചപരിമിതികളുള്ള ഇവര്‍ സ്‌ ക്രൈബിന്റെ സഹായത്തോടെ പരീക്ഷയെഴുതിയാണ് എസ്എസ്എല്‍സി പരിക്ഷയില്‍ മികച്ച വിജയം കൈവരിച്ചത്. പട്ടിമറ്റം പുളിമൂട്ടില്‍ താജുദ്ദീന്റെയും നിഷ [more…]

Estimated read time 0 min read
കലാലയം

എസ്എസ്എൽസി പരീക്ഷയിൽ ഇരട്ട സഹോദരങ്ങൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്

കാഞ്ഞിരപ്പള്ളി;  ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഇരട്ട സഹോദരങ്ങൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹൈസ്കൂൾ വിദ്യാർഥികളും ഇരട്ടസഹോദരങ്ങളുമായ അഹമ്മദ് ബിൻ താജുദ്ദീനും മുഹമ്മദ് ബിൻ താജുദ്ദീനും എസ്.എസ്.എൽ.സി [more…]

Estimated read time 0 min read
കലാലയം

കോൺവക്കേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

പെരുവന്താനം സെന്റ്‌ ആന്റണീസ് കോളേജിലെ പോസ്റ്റ് ഗ്രാജുവേഷന്‍ പ്രോഗ്രാമുകളുടെ കോൺവക്കേഷൻ സംഘടിപ്പിച്ചു. കോളേജ് ചെയർമാൻ ബെന്നി തോമ സിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രൊഫ. ബാബു ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ആന്റണി [more…]