future Stars Poonjar

പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്ൻ കുളത്തുങ്കലിൻ്റെ നേത്യത്വത്തിൽ രൂപം കൊടു ത്ത ഫ്യൂച്ചർ സ്റ്റാർ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 21ന് രാവിലെ 11ന് മുരിക്കും വയൽ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും.വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവ ൻകുട്ടി ഉദ്ഘാടനം ചെയ്യും. ഈ പരിപാടിയുമായി ബന്ധപ്പെട്ട സ്വാഗത സംഘ രൂപീക രണ യോഗത്തിൽ പി.ടി.എ പ്രസിഡൻറ് സിജു കൈതമറ്റം അധ്യക്ഷത വഹിച്ചു.

സെബാസ്റ്റുൻകുളത്തുങ്കൽ എം.എൽ. എ യോഗം ഉദ്ഘാടനം ചെയ്തു ബ്ലോക് പഞ്ചായ ത്ത് പ്രസിഡൻ്റ് അജിതാ രതീഷ് ,ഡിവിഷൻ അംഗം പി.കെ.പ്രദീപ്  സിനിമോൾ തട ത്തിൽ, ജാൻസി തൊട്ടിപ്പാട്  എം.പി. രാജേഷ്,ചാർളി കോശി, രേഖാ മോൾ പി.ആർ. ബിൻസി മാനൂവേൽ, ജയലാൽ കെ.വി, കെ.എൻ സോമരാജൻ സുരേഷ് കുമാർ, കാർ ത്തിക സി നായർ, എന്നിവർ പങ്കെടുത്തു. 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു.