സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് ലഭിച്ച മുണ്ടക്കയം വണ്ടൻപതാൽ നെസ്‌റിൻ പി ഫാസിമിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്ര ട്ടറി പി.ഷാനവാസ് വീട്ടിലെത്തി അനുമോദിക്കുകയും, പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ഉപഹാരം കൈമാറുകയും ചെയ്തു. സിവി അനിൽകുമാർ, പി എസ് സുരേന്ദ്രൻ, റെജീന റഫീക്ക്, പി കെ പ്രദീപ്, ഫൈസൽ മോൻ, അൻസർ, മോനായി എന്നിവർ ഒപ്പം ഉണ്ടായിരുന്നു.


+ There are no comments
Add yours