Estimated read time 1 min read
കലാലയം

നാലര പതിറ്റാണ്ടിന്റെ ഓർമ്മച്ചെപ്പ്; അധ്യാപകരായി വിരമിച്ച 15 പേരാണ് 45 വർഷങ്ങൾക്ക് ശേഷം കുടുംബസമേതം ഒത്തുചേർന്നത്

മുണ്ടക്കയം ബി.ബി.എം ടീച്ചർ ട്രെയിനിങ് സ്കൂളിൽ 1978- 80 കാലഘട്ടത്തിൽ പഠനം പൂർത്തിയാക്കി അധ്യാപകരായി വിരമിച്ച 15 പേരാണ് 45 വർഷങ്ങൾക്ക് ശേഷം കുടുംബസമേതം ഒത്തുചേർന്നത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലെ സ്കുളുകളിൽ ജോലിയിൽ പ്രവേശിച്ച് [more…]

Estimated read time 0 min read
Leading കലാലയം

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌പോര്‍ട്‌സ് സ്‌കൂള്‍ 27.70 കോടി രൂപയുടെ ടെണ്ടറായി

കാഞ്ഞിരപ്പള്ളി കുന്നംഭാഗം സ്‌പോര്‍ട്‌സ് സ്‌കൂള്‍ നിര്‍മ്മാണത്തിനുള്ള 27.7 കോടിയുടെ ടെണ്ടറായതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. കിഫ്ബി മു ഖേനയാണ് പദ്ധതിയുടെ നിര്‍മ്മാണം നടത്തുന്നത്.  സ്‌പോര്‍ട്‌സ് സ്വിമ്മിങ് പൂള്‍, ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ്, വോളിബോള്‍ [more…]

Estimated read time 0 min read
Leading കലാലയം

മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്മെന്റ് സെന്റർ  അനുവദിച്ചു

മുണ്ടക്കയം മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്മെന്റ് സെന്റർ അനുവദിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. എസ് എസ് കെ മുഖാന്തരം 21 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി രണ്ട്  [more…]

Estimated read time 1 min read
കലാലയം

കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളേജിൽ പുതിയ സ്കോളർഷിപ്പുകൾ

കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളേജിൽ നാലു വർഷ ബിരുദ പ്രോഗ്രാമുകൾ പഠിക്കുന്ന കുട്ടികൾക്ക് കോളേജും പൂർവ്വ വിദ്യാർത്ഥികളും സ്ഥാപനങ്ങളും വ്യത്യസ്തങ്ങളായ പുതിയ സ്കോളർഷിപ്പുകൾ ഏർപ്പെടുത്തി. ഇൻഡോ-യുഎസ് ഫിസിക്സ് സ്കോളർ പ്രോഗ്രാം കോളേജിലെ ബി. എസ്. [more…]

Estimated read time 1 min read
കലാലയം

കുഴിമാവ് ഗവൺമെന്റ് ട്രൈബൽ വെൽഫയർ എൽ.പി സ്കൂളിൽ വർണ്ണകൂടാരം പദ്ധതി ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം കുഴിമാവ് ഗവൺമെന്റ് ട്രൈബൽ വെൽഫയർ എൽ.പി സ്കൂളിൽ  സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സമഗ്ര ശിക്ഷ സ്റ്റാർസ് പദ്ധതിയിൽ പെടുത്തി പത്ത് ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച  വർണ്ണക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം [more…]

Estimated read time 1 min read
കലാലയം

എം.ജി യൂണിവേഴ്സിറ്റിയുടെ ബെസ്റ്റ് എൻഎസ്എസ് യൂണിറ്റ് അവാർഡ് പെരുവന്താനം സെന്റ് ആന്റണീസ് കോളേജിന്

023-2024 അക്കാദമിക വർഷത്തിലെ ബെസ്റ്റ് എൻ.എസ്.എസ് യൂണിറ്റിനും, ബെസ്റ്റ് പ്രോഗ്രാം ഓഫീസറിനും ഉള്ള അവാർഡ് തുടർച്ചയായി രണ്ടാം വർഷവും പെരുവ ന്താനം സെന്റ്‌ ആന്റണീസ് കോളേജിന് ലഭിച്ചു. എംജി യൂണിവേഴ്സിറ്റി ക്യാമ്പസിൽ ചേർന്ന സമ്മേളനത്തിൽ [more…]

Estimated read time 0 min read
കലാലയം

ലഹരിക്കെതിരെ തുറന്നടിച്ച് പഴയിടം സെന്റ് മൈക്കിൾസ് സ്കൂളിലെ വിദ്യാർത്ഥികൾ

പഴയിടം സെന്റ് മൈക്കിൾസ് യു.പി സ്കൂളും ജയ പബ്ലിക് ലൈബ്രറിയും സംയുക്തമായി ലഹരി വിരുദ്ധ പ്രചാരണവും പഠനോത്സവ സമാപനവും നടത്തി. പ്രചാര ണ സമ്മേളനം ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ആർ ശ്രീകുമാർ ഉദ്ഘാടനം [more…]

Estimated read time 0 min read
കലാലയം

ചെറുവള്ളി ഗവ. എൽ.പി.സ്കൂളിൻ്റെ വാർഷികവും സ്റ്റേജിൻ്റെ ഉദ്ഘാടനവും

ചെറുവള്ളി ഗവ. എൽ.പി.സ്കൂളിൻ്റെ വാർഷികവും പുതിയതായി നിർമ്മിച്ച സ്റ്റേജിൻ്റെ ഉദ്ഘാടനവും ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.ആർ ശ്രീകുമാർ നിർവ്വഹിച്ചു. വാർഡ് മെമ്പർ സിന്ധുദേവി അദ്ധ്യക്ഷ വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ആൻ്റണി [more…]

Estimated read time 0 min read
കലാലയം

സൗജന്യ ആഭരണ നിർമ്മാണ പരിശീലന പരിപാടി പെരുവന്താനം സെന്റ്. ആന്റണിസ് കോളേജിൽ

കേന്ദ്രസർക്കാർ ഗ്രാമ വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 13 ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ ആഭരണ നിർമ്മാണ പരിശീലന പരിപാടിക്ക് പെരുവ ന്താനം സെന്റ്‌ ആന്റണീസ് കോളേജിൽ തുടക്കം കുറിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫിന്റെ [more…]

Estimated read time 1 min read
കലാലയം

കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് കോളജ് വിജ്ഞാനത്തിൻ്റെ വറ്റാത്ത സ്ത്രോതസ്; മാർ മാത്യു അറയ്ക്കൽ

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിൻ്റെ ഡയമണ്ട് ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ഓർമ്മച്ചെപ്പ് ( സ്മരണിക)ൻ്റെ പ്രകാശനം കാ ഞ്ഞിരപ്പള്ളി രൂപതാ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ നിർവ്വഹിച്ചു. 6-പതിറ്റാണ്ട് മുമ്പ് മലയോര മേഖലയുടെ [more…]