Category: അപകടം
തമിഴ്നാട് കമ്പത്ത് കാറിൽ കോട്ടയം സ്വദേശികളായ മൂന്നംഗ കുടുംബം മരിച്ച നിലയിൽ
ഒരു സ്ത്രീയുടെയും രണ്ടു പുരുഷന്മാരുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ചത് കോട്ടയം പുതുപ്പള്ളി കാഞ്ഞിരത്തും മൂട് സ്വദേശികൾ.വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന സജി (60) , ഭാര്യ മേഴ്സി (58) മകൻ അഖിൽ (29) എന്നിവരാണ് മരിച്ചത്. [more…]
സ്കൂട്ടർ മറിഞ്ഞ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു
ഈരാറ്റുപേട്ട ഇല്ലിക്കൽ കല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. എറണാകുളം പള്ളുരുത്തി മോരിയത്ത് ഇർഷാദിന്റെ മകൾ ഇൻസാ മറിയം ആണ് മരിച്ചത്. അപകടത്തിൽ ഇർഷാദ് (34), ഭാര്യ [more…]
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് മൂന്നു വയസ്സുകാരനായ കുട്ടി മരിച്ചു
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തുലാപ്പള്ളി നാറാണംതോട്ടിലായിരുന്നു അപകടം. മൂന്നു വയസ്സുകാരനായ പ്രവീൺ ആണു മരിച്ചത്. പരുക്കേറ്റ 5 പേരുടെ നില ഗുരുതരമാണെന്നാണു [more…]
കാഞ്ഞിരപ്പള്ളിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു
കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു.കൂവപ്പള്ളി കൂരംതൂക്ക് സ്വദേശി പുത്തൻവീട്ടിൽ പി.ആർ രാജുവാണ് മരിച്ചത്.26ാം മൈൽ മേരി ക്വീൻസ് ആശുപത്രിക്ക് സമീപം വൈകിട്ട് 6.30 ഓടെയായിരുന്നു അപക [more…]
മുക്കൂട്ടുതറ പാണപിലാവിൽ ബൈക്ക് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു
ശബരിമല പാതയിലെ എരുമേലി മുക്കൂട്ടുതറ പാണപിലാവിൽ ബൈക്ക് മറിഞ്ഞ് യാ ത്രക്കാരൻ മരിച്ചു. മണിമല തുണ്ടത്തിൽ ചാക്കോ ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ആയിരുന്നു അപകടം. ഇടറോഡിൽ നിന്ന് കയറി വന്ന വാഹനത്തിൽ ഇടിക്കാതിരി [more…]
എൽ ഡി എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ചു കയറി 6 പേർക്ക് പരിക്ക്
ഈരാറ്റുപേട്ട വട്ടക്കയത്ത് എൽ ഡി എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇ ടിച്ചു കയറി 6 പേർക്ക് പരിക്ക്. തൊടുപുഴ ഭാഗത്തുനിന്നും പാൽ കയറ്റി വന്ന ലോറി യാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ [more…]
കാഞ്ഞിരപ്പള്ളികാരിക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരുക്ക്
ബാംഗ്ലൂർ മൈസൂർ വിനോദയാത്രയ്ക്ക് പോയ കാഞ്ഞിരപ്പള്ളി സ്വദേശിയായ വീട്ടമ്മ യ്ക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റു. കുളപ്പുറം ഈറ്റക്കുഴി പരേതനായ ഭാ സ്കരന്റെ ഭാര്യ തങ്കമ്മക്കാണ് കൂടല്ലൂർ ചെക്ക് പോസ്റ്റിന് സമീപം വെച്ച് ഒറ്റയാന്റെ ആ [more…]
ആഡംബര കാറായ പോർഷെ നിരവധി വാഹനങ്ങളിൽ ഇടിച്ച് 3 പേർക്ക് പരുക്കേറ്റു
മുണ്ടക്കയം ബൈപ്പാസിൽ അമിത വേഗത്തിൽ എത്തിയ ആഡംബര കാറായ പോർഷെ നിരവധി വാഹനങ്ങളിൽ ഇടിച്ച് 3 പേർക്ക് പരുക്കേറ്റു. മുണ്ടക്കയം ബൈപ്പാ സിൽ ശനിയാഴ്ച രാവിലെ 11 മണിയോടുകൂടിയാണ് അപകടമുണ്ടായത്.അമിത വേഗ ത്തിൽ എത്തിയ [more…]
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരി പാമ്പു കടിയേറ്റ് മരിച്ചു. പൈക ഏഴാം മൈലിൽ സ്വദേശിയായ 7 വയസുകാരിയാണ് മരിച്ചത്. കുരുവിക്കൂട് SDLP സ്കൂ ളിലെ 2 ക്ലാസ് വിദ്യാർത്ഥിനിയായ ആത്മജ അരുൺ ആണ് മരിച്ചത്. [more…]
ആഞ്ഞു വീശിയ കാറ്റിൽ മുണ്ടക്കയയം മേഖലയിൽ വ്യാപക നാശനഷ്ടം; 4 വീടുകൾ തകർന്നു
ആഞ്ഞു വീശിയ കാറ്റിൽ മുണ്ടക്കയയം വണ്ടൻപതാൽ മേഖലയിൽ വ്യാപക നാശന ഷ്ടം.4 വീടുകൾ തകർന്നു… വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് ഉണ്ടായ ശക്തമായ കാറ്റിൽ വീടുകൾ തകർന്നു. വണ്ടൻപ താൽ 10 സെൻ്റ് മേഖലയിലാണ് നാശനഷ്ടം ഉണ്ടായത്. [more…]
