മുക്കൂട്ടുതറ പാണപിലാവിൽ ബൈക്ക് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു

Estimated read time 0 min read
Share :

ശബരിമല പാതയിലെ എരുമേലി മുക്കൂട്ടുതറ പാണപിലാവിൽ ബൈക്ക് മറിഞ്ഞ് യാ ത്രക്കാരൻ മരിച്ചു. മണിമല തുണ്ടത്തിൽ ചാക്കോ ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ ആയിരുന്നു അപകടം. ഇടറോഡിൽ നിന്ന് കയറി വന്ന വാഹനത്തിൽ ഇടിക്കാതിരി ക്കാൻ ബൈക്ക് വെട്ടിച്ചതോടെ തൊട്ടടുത്തുള്ള തിട്ടയിൽ ബൈക്ക് ഇടിച്ചു മറിയുക യായിരുന്നു. ബൈക്കിന്റെ പുറകിൽ ഇരുന്ന ചാക്കോ റോഡിലേക്ക് തെറിച്ചു വീഴുക യായിരുന്നു.നാട്ടുകാർ ചേർന്ന് ഉടൻതന്നെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ ആയില്ല. പമ്പാവാലിയിലെ പണിസ്ഥലത്തേ ക്ക് പോവുകയായിരുന്നു അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാർ.

Share :

You May Also Like

More From Author

+ There are no comments

Add yours