Estimated read time 1 min read
Leading അപകടം

രാസപദാർത്ഥം കലർന്ന ലാറ്റക്സ് കയറ്റി വന്ന ടാങ്കർ ലോറി മറിഞ്ഞു

എലിക്കുളം മഞ്ചക്കുഴി തമ്പലക്കാട് റോഡിൽ ചപ്പാത്ത് ജഗ്‌ഷനിൽ രാസപദാർത്ഥം ക ലർന്ന ലാറ്റക്സ് കയറ്റി വന്ന ടാങ്കർ ലോറി മറിഞ്ഞു. ബുധനാഴ്ച രാത്രി 10.15 ഓടുകൂടിയാ ണ് അപകടം നടന്നത്. തമ്പലക്കാട് ആർ.കെ റബ്ബേഴ്സിൽ [more…]

Estimated read time 1 min read
Leading കലാലയം

ഏഴ് രണ്ട് പതിനാല് ഇരട്ടക്കുട്ടികൾ

ഏഴ് രണ്ട് പതിനാല് ഇരട്ടക്കുട്ടികൾ ഈ സർക്കാർ സരസ്വതി ക്ഷേത്രത്തിനും മുരിക്കുംവയൽ ഗ്രാമത്തിനും അഭിമാനം… മുണ്ടക്കയം മുരിക്കുംവയൽ ഗവർമെൻറ്റ് ഹയർ സെക്കൻഡറി സ്കൂളിനോടനുബന്ധി ച്ചുള്ള യുപി – ഹൈസ്കൂൾ വിഭാഗങ്ങളിലാണ് ഇവർ വിദ്യാഭ്യാസം നടത്തുന്നത്. [more…]

Estimated read time 1 min read
Leading ചരമം

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗമായ വിമലാ ജോസഫിന്റെ സംസ്കാരം വ്യാഴാഴ്ച

അന്തരിച്ച കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ വിമല ജോസെഫിന്റെ (58) സംസ്കാരം വ്യാഴാഴ്ച നടക്കും. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ [more…]

Estimated read time 1 min read
Leading കായികം

അടിക്കു തിരിച്ചടി, അബ്ദുല്ലയ്ക്കും റിസ്വാനും സെഞ്ചറി; ലങ്കയ്ക്കെതിരെ പാക്കിസ്ഥാന് 6 വിക്കറ്റ് ജയം

ഏകദിന ലോകകപ്പിൽ ത്രില്ലർ പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാന് 6 വിക്കറ്റ് ജയം. ആദ്യ ഇന്നിങ്സിൽ രണ്ട് ലങ്കൻ ബാറ്റർമാർ സെഞ്ചറി കണ്ടെത്തിയ മത്സരത്തിൽ മറുപടി ഇന്നിങ്സിൽ പാക്കിസ്ഥാനും അതേ നാണയത്തിൽ തിരിച്ചടി ച്ചു. പാക്ക് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

എല്ലാ താലൂക്ക്-ജനറൽ ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ്: മന്ത്രി വീണാ ജോർജ്ജ്

എല്ലാ താലൂക്ക്-ജനറൽ ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ് പ്രവർത്തനക്ഷമ മാക്കുമെന്ന് ആരോഗ്യവകുപ്പു മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ഡയാലിസിസ് യൂണിറ്റ് ഇല്ലാതെ കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി ജനറൽ ആശുപത്രികളിൽ ഡയാലിസിസ് യൂ ണിറ്റ് സ്ഥാപിക്കും. കോട്ടയത്തെ താലൂക്ക്-ജില്ലാ-ജനറൽ [more…]

Estimated read time 0 min read
Leading അപകടം

കാഞ്ഞിരപ്പള്ളി ടൗണിൽ കാർ ടെലിഫോൺ പോസ്റ്റിലിടിച്ച് വീട്ടമ്മ മരിച്ചു

കാഞ്ഞിരപ്പള്ളി ടൗണിൽ കാർ ടെലിഫോൺ പോസ്റ്റിലിടിച്ച് വീട്ടമ്മ മരിച്ചു. കട്ടപ്പന സ്വദേശിനിയായ പയ്യപ്പള്ളി വീട്ടിൽ അമ്മിണി മാത്യുവാണ് മരിച്ചത്. രോഗ ബാധിതയായ അമ്മിണിയെ കോട്ടയത്തെ ആശുപത്രിയിലേക്ക് ചികിത്സക്ക് പോ കും വഴിയാണ് അപകടം നടന്നത്. [more…]

Estimated read time 1 min read
Leading കായികം

ഏകദിന ലോകകപ്പിൽ ബംഗ്ലദേശിനെതിരെ ഇംഗ്ലണ്ടിന് 137 റൺസിന്റെ വമ്പൻ ജയം

ഏകദിന ലോകകപ്പിൽ ബംഗ്ലദേശിനെതിരെ ഇംഗ്ലണ്ടിന് 137 റൺസിന്റെ വമ്പൻ ജയം. വിജയലക്ഷ്യമായ 365 റൺസ് പിന്തുടർന്ന ബംഗ്ലദേശ് 227 റൺസിന് എല്ലാവരും പുറത്തായി. ഇംഗ്ലണ്ടിനു വേണ്ടി സെഞ്ചറി നേടിയ ഡേവിഡ് മലാനാണ് പ്ലെയർ ഓഫ് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

നൈനാർപള്ളി പ്രതിഷേധ റാലി: കേസ് പിൻവലിച്ചു

കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് (നൈനാർപള്ളി) ന്റെ അഭിമുഖ്യത്തിൽ 2022 ൽ നടന്ന പ്രതിഷേധ റാലിയിൽ നൈനാർപള്ളി ചിഫ് ഇമാമിന്റായും പങ്കെടുത്ത 17 ആളുകളുടെയും പേരിൽ കേസ് എടുത്ത സംഭവത്തിൽ കേസ് പിൻവലിച്ചു ഉത്തരവ്. കാഞ്ഞിരപ്പള്ളി [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ് സ്പെഷ്യൽ

2024 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള കുവൈറ്റ് ദേശിയ ടീമില്‍ കാഞ്ഞിരപ്പള്ളി സ്വദേശി

ട്വന്റി ട്വന്റി 2024 ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള കുവൈറ്റ് ദേശിയ ടീമില്‍ ഇടം പിടിച്ച് കാഞ്ഞിരപ്പള്ളി സ്വദേശി. കാഞ്ഞിരപ്പള്ളി തേനംമാക്കല്‍ നിമിഷ് ലത്തീഫ് (33) ആണ് കുവൈറ്റ് ദേശിയ ടീമിനായി കളിക്കാന്‍ അവസരം ലഭിച്ചത്. [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

സമയവും ദൂരവും മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു സംഘാടകരെ രൂക്ഷമായി വിമർശിച്ച് മന്ത്രി എം.ബി രാജേഷ്

മുണ്ടക്കയം:കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ഉദ്ഘാടന വേദിയിലാണ്  സം ഘാടകരെ രൂക്ഷമായി വിമർശിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്.  സംഘാടകർ സമയം  തെറ്റിദ്ധരിപ്പിച്ചതാണ് മന്ത്രിയെ ചോടിപ്പിച്ചത്. തിരുവല്ലയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ താനാണ് [more…]