Category: Leading
കുരിശുകവലയിലെ പെട്രോൾ പമ്പിന്‍റെ സംരക്ഷണ ഭിത്തി തകർന്നു സ്കൂട്ടർ 20 അടി താഴ്ച്ചയിലേക്ക് പതിച്ചു
കനത്ത മഴയിൽ കാഞ്ഞിരപ്പള്ളി കുരിശുകവലയിലെ പെട്രോൾ പമ്പിന്‍റെ സംരക്ഷണ ഭിത്തി തകർന്നു. ഇവിടെ പാർക്ക് ചെയ്ത സ്കൂട്ടർ 20 അടി താഴ്ച്ചയിലേക്ക് പതിച്ചു. ഇതി ന് സമീപം പാർക്ക് ചെയ്തിരുന്ന കാർ കുഴിയിലേക്ക് പതിക്കാറായ [more…]
മുഴുവൻ സീറ്റും തൂത്തുവാരി യു.ഡി.എഫ്
കാഞ്ഞിരപ്പള്ളി സർവ്വീസ് സഹകരണ ബാങ്കിൽ ഭരണം നിലനിർത്തി യുഡിഎഫ്. ഏകപക്ഷീയമായി മുഴുവൻ സ്ഥാനാർത്ഥികളെയും വിജയിപ്പിച്ചാണ് യുഡിഎഫ് ഭരണം നിലനിർത്തിയത്. സഹകരണ ജനാധിപത്യ മുന്നണിക്ക് ഒരു സ്ഥാനാർത്ഥിയേ പോലും വിജയിപ്പിക്കാനായില്ല. തോറ്റവരിൽ ജില്ലാ പഞ്ചായത്ത് അംഗം [more…]
അന്താരാഷ്ട്ര ധനകാര്യ സ്ഥാപന മേധാവിയായി കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി
മലയാളിക്ക് അഭിമാനമായി അന്തർ രാഷ്ട്ര ധനകാര്യ സ്ഥാപന മേധാവിയായി മലയാ ളി യുവാവ്.യൂറോപ്യൻ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്‌മെന്റ് (ഇ. ബി.ആർ.ഡി.)ഇൻഫർമേഷൻ ടെക്‌നോളജിയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി സുഭാഷ് ചന്ദ്ര ജോസിനെ നിയമിച്ചു.കാഞ്ഞിരപ്പള്ളി [more…]
വൈദ്യുതി സബ് സ്റ്റേഷൻ ടവർ നിർമ്മാണം: വൈദ്യുതി വിതരണം തടസപ്പെടും
നിർദ്ദിഷ്ട 110 കെവി വാഴൂർ സബ് സ്റ്റേഷൻ നിർമ്മാണത്തിൻ്റെ ഭാഗമായുള്ള ടവർ നി ർമ്മാണം നടക്കുന്നതിനാൽ സെപ്തംബർ 25, 26, 28, 29 തിയതികളിൽ ജില്ലയുടെ കിഴ ക്കൻ മേഖലയിൽ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് [more…]
സ്ഥാനാര്‍ഥികള്‍ക്കെതിരെ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്ന് സഹകരണ ജനാധിപത്യ മുന്നണി
കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ ക്കെ തിരെ വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നതെന്ന് സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിന് സഹ കാരികള്‍ 24-ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ [more…]
പേര് സത്യശീലൻ : ജോലി ബസുകൾ കേന്ദ്രീകരിച്ച് പോക്കറ്റടി. പേരിൽ മാത്രം സത്യമുള്ള സത്യശീലനും കൂട്ടാളികളും പിടിയിൽ
പേര് സത്യശീലൻ : ജോലി ബസുകൾ കേന്ദ്രീകരിച്ച് പോക്കറ്റടി. പേരിൽ മാത്രം സത്യ മുള്ള സത്യശീലനും കൂട്ടാളികളും പിടിയിൽ. സത്യശീലൻ പിള്ളയ്ക്ക് പെരിനാട്, ആറ്റിങ്ങൽ, പാലാ എന്നീ സ്റ്റേഷനുകളിൽ മോഷണം കേസുകൾ നിലവിലുണ്ട്. ബസ്സുകൾ [more…]
പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീ സ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം മുറികല്ലുംപുറം ഭാഗത്ത് വിഴശ്ശേരിൽ വീട്ടിൽ മോഹന ൻ (59) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തി യാകാത്ത [more…]
25 കോടിയുടെ ബംപർ TE 230662 ടിക്കറ്റിന്; വിറ്റത് പാലക്കാട്
ഓണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം TE230662 എന്ന ടിക്കറ്റിന്. കോഴിക്കോട് പാളയത്തുള്ള ബാവ ഏജൻസി പാലക്കാട് വാളയാറിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഷീജ എസ് എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്. റെക്കോർഡ് വിൽപ്പനയായിരുന്നു [more…]
കെ.കെ റോഡിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ആലപ്പുഴ സ്വദേശിക്ക് ദാരുണാന്ത്യം
കെ.കെ റോഡിൽ മണർകാട് ഐരാറ്റുനടയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയി ടിച്ച് ആലപ്പുഴ സ്വദേശിക്ക് ദാരുണാന്ത്യം.ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആലപ്പുഴ സ്വദേശിയാണ് അപകടത്തിൽ മരിച്ചത്.ഇദ്ദേഹത്തിൻറെ തലയിലൂടെ സ്വ കാര്യ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി. ആലപ്പുഴ വെസ്റ്റ് [more…]
ക്ഷേത്രത്തിലെ കുളത്തിൽ 15 വയസുകാരന്റെ മൃതദേഹം കണ്ടെത്തി
കോട്ടയം കുമാരനല്ലൂർ ക്ഷേത്രത്തിലെ കുളത്തിൽ 15 വയസുകാരന്റെ മൃതദേഹം കണ്ടെത്തി.കുമാരനല്ലൂർ സ്വദേശിയായ വിഷ്ണു (15)ന്റെ മൃതദ്ദേഹമാണ് കണ്ടെത്തി യത്. ഇന്നലെ മുതൽ പ്രദേശവാസിയായ വിഷ്ണുവിനെ കാണാതായിരുന്നു.തുടർന്നു നാട്ടുകാ രും ബന്ധുക്കളും അടങ്ങുന്ന സംഘം പ്രദേശത്ത് [more…]
