Category: Leading
അജ്ഞാത വാഹനംഇടിച്ച് അന്യ സംസ്ഥാന തൊഴിലാളി മരിച്ചു
മുണ്ടക്കയം കല്ലേപ്പാലത്തിൽവെച്ച് അജ്ഞാത വാഹനംഇടിച്ച് അന്യ സംസ്ഥാ ന തൊഴിലാളി മരിച്ചു.. മുണ്ടക്കയം കല്ലേപാലത്തിൽ ചൊവ്വാഴ്ച രാത്രി 10 മണിയോടുകൂടിയായിരുന്നു അപക ടം. അജ്ഞാത വാഹനം ഇടിച്ച അന്യസംസ്ഥാന തൊഴിലാളി ബീംസിംഗ് ആണ് മരിച്ച [more…]
രാജ്യ വിരുദ്ധ ശക്തി: കോട്ടയം എസ്‌പിയുടെ കത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എൻ ഹരി കത്തയച്ചു
കോട്ടയം എസ്‌പിയുടെ കത്തിനെ സംബന്ധിച്ചും കോട്ടയം ഇടുക്കി ജില്ലകളിൽ ശക്തി പ്രാപിക്കുന്ന രാജ്യ വിരുദ്ധ ശക്തികളുടെ പ്രവർത്തനങ്ങൾ പരിശോധിക്കണമെന്നും അടിയന്തിരമായി കേന്ദ്ര ഇടപെടൽ ഉണ്ടാവുകയും ഭീകര വിരുദ്ധ സ്റ്റേഷൻ ആരംഭിക്ക ണമെന്നും ആവശ്യപെട്ട് ബി.ജെ.പി [more…]
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഹാക്ക് ചെയ്യാൻ പുതിയ തന്ത്രവുമായി തട്ടിപ്പുകാർ : ജാഗ്രത വേണമെന്ന് പോലിസ്
ഫേസ് ബുക്ക് ഉൾപ്പെടെയുള്ള വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവ മായ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ പുതിയ തന്ത്രവുമായി തട്ടിപ്പു കാർ ജാഗ്രത വേണമെന്ന് പോലിസ് മുന്നറിയിപ്പ്… ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ [more…]
എരുമേലി പോലീസ് സ്റ്റേഷനിലെ വനിതാ എസ്ഐയെ വാ റന്റ് പ്രതി ആക്രമിച്ചു
അറസ്റ്റ് ചെയ്യാനെത്തിയ എരുമേലി പോലീസ് സ്റ്റേഷനിലെ വനിതാ എസ്ഐയെ വാ റന്റ് പ്രതി ആക്രമിച്ചു. വനിതാ എസ്ഐ ശാന്തി കെ.ബാബുവി നെയാണ് പ്രതി എലി വാലിക്കര കീച്ചേരിൽ ശ്രീധരൻ (72) ആക്രമി ച്ചത്. വീടിനുള്ളിൽ [more…]
1.710 കി.ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
പൊൻകുന്നം: ചിറക്കടവ് പൊന്നക്കൽകുന്ന് മടുക്കയിൽ വീട്ടിൽ രോഹിത് സാബു(25) വിനെ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടി. 1.710 കി.ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്. കുന്നുംഭാഗം ആശുപത്രി ഭാഗത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. പൊൻകുന്നം എക്സൈസ് [more…]
വഴിയാത്രക്കാരൻ വാഹനമിടിച്ച് മരിച്ചു
മണിമല കരിക്കാട്ടൂർ പോസ്റ്റ് ഓഫീസിന് സമീപം സംസ്ഥാന പാതയോരത്ത് കൂടി നട ന്ന പോയ വഴിയാത്രക്കാരൻ വാഹനമിടിച്ച് മരിച്ചു.തിരുവനന്തപുരം കീഴരൂർ മണ്ണം കോണം സെൽവനിലയത്തിൽ ആൽബിൻ(49) ആണ് മരിച്ചത്.മണിമലയിൽ ടാപ്പിംഗ് ജോലിയ്ക്കായി എത്തിയതാണ് ഇദ്ദേഹം.ശനിയാഴ്ച [more…]
പെട്രോളൊഴിച്ച് തീ കൊളുത്തി അത്യാ സന്ന നിലയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി
വിവാഹം നടക്കാത്തതിലുള്ള വിഷമത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തി അത്യാ സന്ന നിലയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി.ഈ മാസം 10നാണ് അടിമാലി സെന്റർ ജംഗ്ഷനിൽ വച്ച് പെട്രോളൊഴിച്ചു തീ കൊളുത്തിയ പണിക്കൻ കുടി സ്വദേശി തെക്കേ [more…]
പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു റാലി
കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്തിൻ്റെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടാ യിരുന്നു റാലി. ജുമാ നമസ്ക്കാരത്തിന് ശേഷം നടന്ന റാലിയിൽ 12 മഹല്ല് കമ്മറ്റികളിൽ നിന്നുള്ള പ്രതിനിധികളടക്കം [more…]
ചടങ്ങിൽ ആൾക്കൂട്ടം നൂറു കവിഞ്ഞാൽ ഫീസ് നിരക്ക് തദ്ദേശ സ്ഥാപനങ്ങൾക്കു തീരുമാനിക്കാം
സംസ്ഥാനത്ത് നൂറിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികൾക്കു ഫീസ് ഏർപ്പെടുത്തി സർക്കാർ പൊതുപരിപാടികൾ, വിവാഹങ്ങൾ, യോഗങ്ങൾ എന്നിവ നടത്തണമെങ്കിൽ മാലിന്യസംസ്കരണത്തിനുള്ള ഫീസ് അടയ്ക്കണം. പരിപാടിക്കു മൂന്നു ദിവസം മുന്പു കാര്യവിവരം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ [more…]
