Estimated read time 1 min read
Leading ക്രൈം

കഞ്ചാവ് കൈവശം വെച്ചതിനു നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും

കഞ്ചാവ് കേസിലെ പ്രതിക്ക് നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു.കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ട് വന്ന കേസിൽ പ്രതിക്ക് കോടതി നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മുണ്ടക്കയം [more…]

Estimated read time 0 min read
Leading അപകടം

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരു ന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 5 പേർക്ക് പരുക്ക്

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പൊൻകുന്നം മണിമല റൂട്ടിൽ ചെറുവള്ളി യിൽ കർണാടക സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരു ന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 5 പേർക്ക് പരുക്ക്. കർണാടക വിജയനഗർ സ്വദേശികളായ [more…]

Estimated read time 0 min read
Leading അപകടം നാട്ടുവിശേഷം

എരുമേലിയിൽ കടന്നൽ കുത്തേറ്റു ദമ്പതികൾക്ക് പരിക്ക്

എരുമേലി കാരിത്തോടിന് സമീപം താമസിക്കുന്ന തോപ്പിൽ അനീഷ് (35), ഭാര്യ സൂസൻ (28) എന്നിവർക്ക് കടന്നൽ കുത്തേറ്റു പരിക്ക്. പരിക്കേറ്റവരെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ മെഡിക്കൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.  ഇന്ന് രാവിലെ പതിനൊന്നരയോട് [more…]

Estimated read time 1 min read
Leading കലാലയം വീഡിയോസ്

കാഞ്ഞിരപ്പള്ളി കുന്നേൽ സ്കൂളിൽ എൽപി സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി ഗവണ്‍മെന്‍റ് എൽപി സ്കൂൾ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരം ഭിച്ചു. സ്പോർട്സ് സ്കൂൾ നിർമാണത്തിന്‍റെ ഭാഗമായി സ്കൂൾ വളപ്പിലെ കെട്ടിടങ്ങൾ പൊ ളിച്ചു നീക്കുന്നതിന്‍റെ ഭാഗമായി എൽപി സ്കൂൾ കെട്ടിടം പൊളിച്ചു നീക്കുന്നതിനാലാണ് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടം അടച്ചുപൂട്ടാന്‍ നിര്‍ദേശം 

കാഞ്ഞിരപ്പള്ളിയിൽ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടം അട ച്ചുപൂട്ടാന്‍ നിര്‍ദേശം.കെട്ടിടത്തിന് സമീപം മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞും പ്രദേശമാ കെ ദുര്‍ഗന്ധം വമിക്കുന്ന നിലയിലായതിനെ തുടർന്നാണ് പഞ്ചായത്ത് അധികൃതർ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട [more…]

Estimated read time 0 min read
Leading കാർഷികം

കർഷക രക്ഷ ഇൻഫാമിലൂടെ:മാർ റെമീജിയോസ്  ഇഞ്ചനാനിയിൽ

കർഷകന്റെ രക്ഷ ഇൻഫാമിലൂടെ എന്ന് ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. താമരശ്ശേരി ബിഷപ്പ് ഹൗസിൽ ചേർന്ന ഇൻഫാം  ദേശീയ സമിതി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വില തകർച്ചയും [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

തൻ്റെ ജീവൻ തിരിച്ച് നൽകിയതിന് സൃഷ്ടാവിനോട് നന്ദി പറഞ് നജീബ്

ബുധനാഴ്ച രാത്രി 8 മണിയോടെ കാഞ്ഞിരപ്പള്ളി കോവിൽകടവിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് തടിലോറി മറിഞ്ഞുണ്ടായ അപകടത്തിന്റെ ഞെട്ടലിൽ ആണ് നാട് . അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ചികിത്സയ്ക്കുശേഷം വീ ട്ടിൽ തിരിച്ചെത്തിയ നജീബ് [more…]

Estimated read time 1 min read
Leading ക്രൈം നാട്ടുവിശേഷം

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​ണി​മ​ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി മോ​ഷ​ണ​ശ്ര​മം

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​ണി​മ​ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി മോ​ഷ​ണ​ശ്ര​മം. മ​ണി​മ​ല ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്.  വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ പൂ​ട്ട് ചു​റ്റി​ക ഉ​പ​യോ​ഗി​ച്ച് തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ പ​തി​ഞ്ഞ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തി

ഓയൂരിൽനിന്നും നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്തുനിന്നാണ് അബിഗേലിനെ കണ്ടെത്തിയത്. 20 മണിക്കൂറോളം നീണ്ട തിരച്ചിലൊടുവിലാണ് കു ട്ടിയെ കണ്ടെത്തിയത്. കൊല്ലം ഈസ്റ്റ് [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

നിർദ്ദിഷ്ട എരുമേലി ഇന്റർനാഷണൽ എയർപോർട്ട് : സർവ്വേ നടപടികൾ ആരംഭിച്ചു

നിർദ്ദിഷ്ട എരുമേലി ശബരി ഇന്റർനാഷണൽ എയർപോർട്ടിന്റെ സ്ഥലം ഏറ്റെടുപ്പു മായി ബന്ധപ്പെട്ട സുപ്രധാന നടപടിയായ സർവ്വേ പ്രവർത്തനങ്ങൾക്ക് തുടക്കം കുറി ച്ചു. സർവ്വേ നടപടികളുടെ ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്ക ൽ, ഗവ. [more…]