രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​ണി​മ​ല​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി മോ​ഷ​ണ​ശ്ര​മം. മ​ണി​മ​ല ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്.  വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ പൂ​ട്ട് ചു​റ്റി​ക ഉ​പ​യോ​ഗി​ച്ച് തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ പ​തി​ഞ്ഞ വ്യ​ക്തി 30-35 വ​യ​സ്മണിമല ബസ് സ്റ്റാൻഡിലെ വ്യാപാര സ്ഥാപനങ്ങൾ കുത്തിതുറന്ന് മോഷണം ന ടത്താൻ ശ്രമിച്ച പെൺകുട്ടിയെന്ന് സംശയിക്കുന്ന രേഖാചിത്രം പോലീസ് പുറത്ത് വി ട്ടു.പോലീസിന്റെ രേഖാചിത്രകാരൻ രാജേഷ് മണിമല തയ്യാറാക്കിയതാണ്  പ്രതിയു ടെതെന്ന് സംശയിക്കുന്ന ചിത്രം. എ​ന്നാ​ൽ, പൂ​ട്ടു​ക​ൾ തു​റ​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തി​നാ​ൽ ശ്ര​മം വി​ഫ​ല​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ മോ​ഷ്ടാ​വ് സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​റ​വു​പി​ടി​ച്ചാ​ണ് മോ​ഷ്ടാ​വ് കൃ​ത്യ​ത്തി​നു ശ്ര​മി​ച്ച​ത്. വ്യാ​പാ​രി​ക​ൾ മ​ണി​മ​ല പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി, നേ​ര​ത്തെ​ത​ന്നെ ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രേ​യും സാ​മൂ​ഹി​ക വി​രു​ദ്ധ​ശ​ല്യ​ത്തി​നെ​തി​രേ​യും പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കു​ന്ന​തി​നു​മാ​യി മ​ണി​മ​ല പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​താ​ണെ​ന്ന് വ്യാ​പാ​രി​ക​ൾ അ​റി​യി​ച്ചു.