Estimated read time 1 min read
Leading ക്രൈം നാട്ടുവിശേഷം വീഡിയോസ്

റോബിൻ ബസ് നടത്തിപ്പുകാരൻ ​ഗിരീഷ് പൊലീസ് കസ്റ്റഡിയിൽ; നടപടി 2012 ലെ സാമ്പത്തിക തട്ടിപ്പ് കേസിൽ

റോബിൻ ബസ്  നടത്തിപ്പുകാരന്‍  ഗിരീഷിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. വണ്ടി ചെക്കു നൽകി കബളിപ്പിച്ചെന്ന കേസിലാണ് പൊലീസ് നടപടിയെന്നാണ് സൂചന. പൊലീസ് സംഘം വീട്ടിലെത്തിയാണ് ഗിരീഷിനെ കസ്റ്റഡിയിൽ എടുത്തത്. പാലാ പൊലീസാണ് ​ഗിരീഷിനെ കസ്റ്റഡിയിൽ എടുത്തത്. [more…]

Estimated read time 1 min read
Leading ക്രൈം

ഇരട്ടക്കൊലപാതകത്തിൽ പ്രധാന സാക്ഷികളിൽ ഒരാൾ കൂടി കൂറുമാറി

കാഞ്ഞിരപ്പള്ളി മണ്ണാറക്കയം കരിമ്പനാൽ വീട്ടിൽ നടന്ന ഇരട്ടക്കൊലപാതകത്തിൽ പ്രധാന സാക്ഷികളിൽ ഒരാൾ കൂടി കൂറുമാറി. ഇരുപതാം സാക്ഷിയായ വർക്കി നി ക്ലോവാസാണ് വിസ്താരത്തിനിടെ കോടതിയിൽ മൊഴിമാറ്റിയത്. ഇതോടെ വർക്കി കൂ റുമാറിയതായി കോട്ടയം അഡി.ഡിസ്ട്രിക്ട് [more…]

Estimated read time 1 min read
Leading അപകടം

റ്റി.ആർ.& ടി എസ്റ്റേറ്റിലെ ചെന്നപ്പാറ മതമ്പ റ്റോപ്പ് ഭാഗത്ത് കുട്ടിയാനയെ ചെരിഞ്ഞ നിലയിൽ

പെരുവന്താനം റ്റി.ആർ.& ടി എസ്റ്റേറ്റിലെ ചെന്നപ്പാറ റ്റോപ്പ് ഭാഗത്ത് ചെന്നാപ്പാറ മുകൾ ഭാഗത്ത് ഉമാ മഹേശ്വരി ക്ഷേത്രത്തിന് സമീപം റബര് എസ്റ്റേറ്റിലാണ് കാട്ടാനയെ ചരി ഞ്ഞ നിലയിൽ കണ്ടെത്തിയത്. രാവിലെ എസ്റ്റേറ്റിലെ കാട് തെളിയിക്കാൻ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

ഭരണങ്ങാനത്ത് തോട്ടിൽ വീണു കാണാതായ വിദ്യാർത്ഥിനി ഹെലൻ അലക്സിന്റെ മൃതദേഹം കണ്ടെത്തി

ഭരണങ്ങാനത്ത് ഇന്നലെ തോട്ടിൽ വീണു കാണാതായ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹെലൻ അലക്സിന്റെ മൃതദേഹം കണ്ടെത്തി. ഏറ്റുമാനൂർ പേരൂർക്കടവിൽ നിന്നും കണ്ടെത്തുന്നത്. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ടു പോകും വഴിയായിരുന്നു അപകടം. ഇന്നലെ രാത്രി [more…]

Estimated read time 0 min read
Leading ക്രൈം

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു

ബാറിനുള്ളിൽ വച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം കരിനിലം പുതുപ്പറമ്പിൽവീട്ടിൽ ക്രിമിനൽ ജയ ൻ എന്ന് വിളിക്കുന്ന ജയപ്രകാശ്(45), കാസർഗോഡ് പാണത്തൂർ ഭാഗത്ത് വലിയപറമ്പി ൽ വീട്ടിൽ റഷീദ് റ്റി.എസ് (34) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്ത [more…]

Estimated read time 1 min read
Leading അപകടം

അജ്ഞാതവാഹനം ഇടിച്ച് പ്രഭാത സവാരിക്ക് പോയ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു

അജ്ഞാതവാഹനം ഇടിച്ച് പ്രഭാത സവാരിക്ക് പോയ ഓട്ടോറിക്ഷ ഡ്രൈവർ കുറുവാ മുഴി താന്നിക്കൽ TD മജീഷ് (തൊമ്മൻ -43)മരിച്ചു. പുലർച്ചെ 5.40 ഓടെയാണ് സംഭ വം. ശബരിമല തീർത്ഥാടന പാതയായ എരുമേലി കാഞ്ഞിരപ്പളളിപാതയിലെ കാ [more…]

Estimated read time 0 min read
Leading പഞ്ചായത്ത്

സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി യു.ഡി.എഫിൽ തർക്കം

ആനക്കല്ല് ഡിവിഷനിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലിയാണ് കോൺഗ്രസും കേരള കോൺഗ്രസും തമ്മിൽ തർക്കം.

Estimated read time 0 min read
Leading അപകടം ക്രൈം നാട്ടുവിശേഷം

കെഎസ്ആർടിസിയുടെ ഹെഡ്‍ലൈറ്റ് അടിച്ചു തകർത്ത കേസിൽ പൊൻകുന്നം സ്വദേശിനിയായ യുവതിക്ക് ജാമ്യം

കോടിമതയിൽ വച്ച് കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഹെഡ് ലൈറ്റ് അടി ച്ചു തകർത്ത കേസിൽ യുവതിയ്ക്ക് ജാമ്യം. പൊൻകുന്നം സ്വദേശി സുലു(26)വിനാണ് ചങ്ങനാശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചത്. 46,000 [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ഡിജിറ്റല്‍ എക്സ്റേ സംവിധാനം തകരാറിലായിട്ട് ഒരു മാസം

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ഡിജിറ്റല്‍ എക്സ്റേ സംവിധാനം തകരാറി ലായിട്ട് ഒരു മാസം പിന്നിടുന്നു.ചികില്‍സ തേടി ആശുപത്രിയിൽ എത്തുന്ന നിർധന രായ രോഗികള്‍ പുറത്ത് നിന്ന് പണം മുടക്കി എക്സ്റേ എടുക്കേണ്ട ഗതികേടിലാണ്. ശബരിമല [more…]

Estimated read time 1 min read
Leading പഞ്ചായത്ത് വീഡിയോസ്

കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് പുതിയ കെട്ടിടം 3 5 കോടിയുടെ പ്രവര്‍ത്തിക്ക് സാങ്കേതിക അനുമതി

എം എല്‍ എ ഫണ്ടില്‍ നിന്ന് അനുവദിച്ച് തുക ഉപയോഗിച്ച് ഭാവിയില്‍ മുനി സിപ്പാലിറ്റി ആകുന്നത് കൂടി കണക്കിലെടുത്ത് അത്യാധുനിക നിലവാരത്തി ലുള്ള നിര്‍മ്മാണം നടത്തും… കാഞ്ഞിരപ്പള്ളി പഞ്ചായത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് എംഎല്‍എ [more…]