Category: Leading
കടുത്ത വേനലിൽ കരിഞ്ഞുണങ്ങി കൃഷിയിടം
കടുത്ത വേനലിൽ കരിഞ്ഞുണങ്ങി കൃഷിയിടം. ജീവിതം വഴിമുട്ടി മുണ്ടക്കയം പ ഞ്ചായത്ത് 18ാം വാര്‍ഡ് ഇഞ്ചിയാനിയിലെ ചെറുകാനായിൽ ദേവസ്യ ചാക്കോയും കുടുംബവും. ഒരു ആയുസ്സ് മുഴുവൻ അദ്ധ്വാനിച്ചുണ്ടാക്കിയ കൃഷികളെല്ലാം കൊടുംചൂടിൽ കരി ഞ്ഞുണങ്ങി. ബാങ്കിലും [more…]
6 വയസുകാരനെ തട്ടികൊണ്ട് പോയെന്ന പ്രചരണം പോലീസ് നടത്തിയ മോക്ഡ്രിൽ
പോലീസിൻ്റെ മോക്ഡ്രില്ലിൽ വട്ടം കറങ്ങി നാട്ടുകാർ.കാഞ്ഞിരപ്പള്ളിയിൽ 6 വയസു കാരനെ തട്ടികൊണ്ട് പോയെന്ന പ്രചരണം പോലീസ് നടത്തിയ മോക്ഡ്രില്ലിൻ്റെ ഭാഗ മാണന്ന് മനസിലാക്കിയത് മണിക്കൂറുകൾക്ക് ശേഷം. 6 വയസുകാരനെ വെള്ളക്കാറിൽ തട്ടിക്കൊണ്ട് പോയതായി അഭ്യൂഹം [more…]
ശബരി വിമാനത്താവളം: സ്ഥലം സര്‍വേ മേയ് 27നു തുടങ്ങും
എരുമേലി ശബരി എയര്‍പോര്‍ട്ട് നിര്‍മാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായുള്ള അന്തിമ സര്‍വേ മേയ് 27നു തുടങ്ങും. കൈവശത്തിലുള്ള സ്ഥലം സര്‍വേ ചെയ്യാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം ഉടമകള്‍ക്ക് തിങ്കളാഴ്ച മുതല്‍ നേരിട്ട് [more…]
നാടിനെ മുൾമുനയിലാഴ്ത്തി കൂട്ടിക്കലിൽനിന്നു കാണാതായ കുട്ടികളെ കണ്ടെത്തി
നാടിനെ മുൾമുനയിലാഴ്ത്തി മണിക്കൂറുകളുടെ തെരിച്ചിലിനൊടുവിൽ കൂട്ടിക്കലിൽനിന്നു കാണാതായ കുട്ടികളെ കണ്ടെത്തി. കൂട്ടിക്കൽ ടൗണിന് സമീപത്തെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന നാലാം ക്ലാസ് വിദ്യാർഥികളെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമുതൽ കാണാതായത്. കുട്ടികൾ ബസിൽ കയറി മുണ്ടക്കയം [more…]
കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ഡോ:തോമസ് ഐസക്ക് പര്യടനം നടത്തി
പൊൻകുന്നം: പത്തനംതിട്ട പാർലമെൻറ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ: ടി.എം.തോമസ് ഐസക്ക് കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ പര്യടനം നടത്തി. പള്ളിക്ക ത്തോട്ടിൽ രാവിലെ സഹകരികളുടെ സംഗമത്തോടെയാണ് പര്യടനം ആരംഭിച്ചത്.തു ടർന്ന് കറുകച്ചാൽ ശ്രീനികേതൻ ഹാളിൽ മഹിള [more…]
ഇന്ത്യൻ റിപ്പബ്ലിക് ബനാന റിപ്പബ്ലിക്കായി മാറുമെന്ന് : രമേശ് ചെന്നിത്തല
കേന്ദ്രത്തിൽ വീണ്ടും മോദി സർക്കാർ അധികാരത്തിൽ വന്നാൽ ഇന്ത്യയിൽ ഇനി പൊതു തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും ഇന്ത്യൻ റിപ്പബ്ലിക് ബനാന റിപ്പബ്ലിക്കായി മാ റുമെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. യുഡിഎഫ് ആറൻമുള നിയോജക [more…]
ജെസ്ന കേസന്വേഷണം: ആദ്യ 48 മണിക്കൂർ പൊലീസ് വെറുതെകളഞ്ഞു: സിബിഐ
കൊല്ലമുളയിൽനിന്ന് ആറു വർഷം മുൻപു കാണാതായ രണ്ടാം വർഷ ബികോം വി ദ്യാർഥിനി ജെസ്ന മരിയ ജയിംസിന്റെ തിരോധാനക്കേസ് ആദ്യം അന്വേഷിച്ച കേരള പൊലീസ്, അന്വേഷണത്തിന്റെ ‘സുവർണ മണിക്കൂറുകൾ’ നഷ്ടപ്പെടുത്തിയെന്നു സിബിഐ റിപ്പോർട്ട്. തിരോധാനക്കേസുകളിൽ [more…]
ലോക്സഭ തിരഞ്ഞെടുപ്പ്: സർക്കാരുകളുടെ ദുർഭരണത്തിനെതിരായ വിലയിരുത്തൽ മോൻസ് ജോസഫ്
ലോക്സഭ തിരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെ തിരായ വിലയിരുത്തൽ. മോൻസ് ജോസഫ് എംഎൽഎ… പൊൻകുന്നം :ഏപ്രിൽ 26 ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സർ ക്കാരുകളുടെ ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കുമെന്ന് മോൻസ് ജോസഫ് [more…]
തിരഞ്ഞെടുപ്പ് ഏഴുഘട്ടമായി; കേരളത്തില്‍ ഏപ്രില്‍ 26ന്; വോട്ടെണ്ണല്‍ ജൂണ്‍ നാലിന്
ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴുഘട്ടമായി. കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രി ല്‍ 26നാണ്. ഫലമറിയുവാൻ 41 ദിവസം കാത്തിരിക്കണം കേരളത്തിൽ. വിജ്ഞാപ നം മാര്‍ച്ച് 28ന്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 4. സൂക്ഷ്മ [more…]
ജസ്നാ തിരോധാന കേസ്: തുടരന്വേഷണം നടത്തണം; ജെസ്നയുടെ പിതാവ് സിജെഎം കോടതിയിൽ സമർപ്പിച്ച ഹർജി സ്വീകരിച്ചു
ജസ്നാ തിരോധാന കേസ്:സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടര ന്വേഷ ണം നടത്തണം എന്ന് ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് സിജെഎം കോടതിയിൽ സമ ർപ്പിച്ച ഹർജി സ്വീകരിച്ചു… സിബിഐയുടെ ആക്ഷേപം സമർപ്പിക്കാൻ 2 [more…]
