Estimated read time 1 min read
Leading ക്രൈം

കൈക്കൂലി വാങ്ങുന്നതിനിടെ കടുത്തുരുത്തി ഞീഴൂർ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ കടുത്തുരുത്തി ഞീഴൂർ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയില്‍. കടുത്തുരുത്തി അറുന്നൂറ്റിമംഗലം മങ്ങാട് കമ്ബനിപ്പടി കുറുമുള്ളീല്‍ ജോ ർജ് ജോണിനെയാണ് (52) വിജിലൻസ് കോട്ടയം ഡിവൈഎസ്പി രവികുമാറും സംഘ വും അറസ്റ്റ് ചെയ്തത്. [more…]

Estimated read time 0 min read
Leading രാഷ്ട്രീയം

ആൻ്റോ ആൻ്റണി പത്രിക നൽകി

പത്തനംതിട്ട പാർലമെൻറ് യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. സിറ്റിംഗ് എംപിയും പത്തനംതിട്ട പാർലമെൻറ് യുഡിഎഫ് സ്ഥാനാർത്ഥിയായ ആന്റോ ആൻറണി പത്തനംതിട്ട കളക്ടറേറ്റിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. പ ത്തനംതിട്ട ജില്ലാ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

എരുമേലി റെയ്ഞ്ച് ഓഫിസറായിരുന്ന ബി.ആർ.ജയനെ സസ്പെൻഡ് ചെയ്തു

എരുമേലി റെയിഞ്ചിലെ പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ കോമ്പൗണ്ടിൽ കഞ്ചാവു ചെടിക ൾ നട്ടു വളർത്തിയ സംഭത്തിൽ കൃത്യവിലോപം നടത്തിയ എരുമേലി റെയ്ഞ്ച് ഓഫി സറായിരുന്ന ബി.ആർ.ജയനെ  സസ്പെൻഡ് ചെയ്തു. വിജിലൻസ് വിഭാഗം നടത്തിയ അന്വേഷ [more…]

Estimated read time 1 min read
Leading ക്രൈം

ഫോണിൽ നഗ്ന വീഡിയോകള്‍ പകർത്തി; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പ്രതി പിടിയിൽ

മുണ്ടക്കയത്തിന് സമീപം കൊക്കയാര്‍ വെമ്പ്ലി വടക്കേമലയിൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഫോണിൽ നഗ്ന വീഡിയോകള്‍ പകർത്തി ഭീഷണിപ്പെ ടുത്തി പണവും സ്വർണവും തട്ടി; പ്രതി പിടിയിൽ.ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവ തിയെ [more…]

Estimated read time 1 min read
Leading ക്രൈം

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മാതാവ് അറസ്റ്റിൽ

പൊൻകുന്നം : നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ 18 വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലാ യി. ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പിൽ വീട്ടിൽ കുഞ്ഞുമോൾ എന്ന് വി ളിക്കുന്ന ഓമന [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

മനുഷ്യ ജീവനോടുള്ള ക്രൂരമായ നിസംഗത അവസാനിപ്പിക്കുക : മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി : മനുഷ്യരുടെ ജീവനും സ്വത്തിനും വെല്ലുവിളിയായി വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയുവാൻ  സത്വര നടപടികൾ സ്വീകരിക്കണമെന്ന് കാഞ്ഞിരപ്പ ള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ.സമാനമായ ആക്രമണങ്ങൾ ആവർത്തി ക്കപ്പെടുമ്പോഴും നിസ്സംഗത പുലർത്തുന്നത് കാട്ടു നീതിയാണ്.തുലാപ്പള്ളിയിൽ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ റ്റി.എം തോമസ് ഐസക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. റ്റി. എം തോമസ് ഐസക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിയോടുകൂടി വണാധികാരിയായ ജില്ലാ കലക്ടര്‍ പ്രേം കൃ ഷ്ണന്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്. മന്ത്രി വീണാ ജോര്‍ജ്, [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

വേനൽ മഴയ്ക്ക് ഒപ്പമെത്തിയ കാറ്റിൽ മുണ്ടക്കയം വണ്ടൻപതാലിൽ വ്യാപക നാശം

വേനൽ മഴയ്ക്ക് ഒപ്പമെത്തിയ കാറ്റിൽ മുണ്ടക്കയം വണ്ടൻപതാലിൽ വ്യാപക നാശം. വണ്ടൻപതാൽ 10 സെൻ്റിൽ 4 വീടുകൾ തകർന്നു .20 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. വെള്ളിയാഴ്ച്ച വൈകുന്നേരം വേനൽമഴയ്ക്കൊപ്പമെത്തിയ കാറ്റിൽ മുണ്ടക്കയം വണ്ട [more…]

Estimated read time 1 min read
Leading പഞ്ചായത്ത് വീഡിയോസ്

പാറത്തോട് പഞ്ചായത്ത് പ്രസിഡൻ്റായി കെ.കെ ശശികുമാറിനെ തെരഞ്ഞെടുത്തു

കാഞ്ഞിരപ്പള്ളി പാറത്തോട് പഞ്ചായത്ത് പ്രസിഡൻ്റായി കെ.കെ ശശികുമാറിനെ തെ രഞ്ഞെടുത്തു. പാറത്തോട് പഞ്ചായത്ത് രണ്ടാം വാർഡംഗമാണ്. സിപിഎം പാറത്തോട് ലോക്കൽ കമ്മറ്റിയംഗമായ കെ.കെ ശശികുമാർ ചെത്ത് തൊഴിലാളികൂടിയാണ്. ചെത്ത് തൊഴിലാളിയായ കെ.കെ ശശികുമാർ ഇനി [more…]

Estimated read time 1 min read
Leading ക്രൈം

പെൺകുട്ടിയെ ബലമായി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

മുണ്ടക്കയം : ബസ്സിറങ്ങി വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ  ബ ലമായി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പഴവങ്ങാടി, ചെല്ലക്കാട് ഭാഗത്ത്  പ്ലാച്ചേരിമലയിൽ വീട്ടിൽ  രാഹേഷ് രാജീവ് [more…]