Estimated read time 0 min read
Leading പഞ്ചായത്ത്

പാറത്തോട്; വിജയമ്മ വിജയലാൽ രാജി സമർപ്പിച്ചു: കെ.കെ ശശികുമാർ ഇനി പ്രസിഡണ്ട്

എൽ.ഡി.എഫിലെ മുന്നണി ധാരണ പ്രകാരം പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റ് വിജയമ്മ വിജയലാൽ രാജി സമർപ്പിച്ചു.രണ്ടാം വാർഡ് മെമ്പർ കെ.കെ ശശികുമാർ ഇനി പ്രസിഡൻ്റ് സ്ഥാനം. സി പി ഐ മണ്ഡലം കമ്മിറ്റിയംഗവും മുൻ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളി കുന്നംഭാഗം സ്‌പോര്‍ട്‌സ് സ്‌കൂള്‍ : 27.25 കോടിയുടെ കിഫ്ബി ധനാനുമതിയായി

കാഞ്ഞിരപ്പള്ളി കുന്നംഭാഗം സ്‌പോര്‍ട്‌സ് സ്‌കൂള്‍ അന്തിമ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 27.25 കോടിയുടെ ധനാനുമതി കിഫ്ബിയില്‍ നിന്ന് ലഭിച്ചതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. അടുത്തതായി സാങ്കേതിക അനുമതി നല്‍ കി ടെണ്ടറിലേക്ക് കടന്ന് [more…]

Estimated read time 1 min read
Leading ക്രൈം

കാപ്പ നിയമം ലംഘിച്ചതിന് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കാഞ്ഞിരപ്പള്ളി ആനക്കല്ല് ചെരിവ്പുറ ത്ത് വീട്ടിൽ ഫൈസൽ ഷാജി (30) എന്ന അപ്പുവിനെ കാപ്പ നിയമം ലംഘിച്ചതിന് കാ ഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ പരിധിയിൽ [more…]

Estimated read time 1 min read
Leading ക്രൈം

പാറത്തോട് വീട്ടമ്മയുടെ സ്വർണ്ണ മോതിരം മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കച്ചവടക്കാരിയായ വീട്ടമ്മയുടെ സ്വർണ്ണ മോതിരങ്ങൾ മോഷ്ടിച്ച കേസിൽ യുവാവി നെ പോലീസ് അറസ്റ്റ് ചെയ്തു. പീരുമേട് കരടികുഴി, പട്ടുമല എസ്റ്റേറ്റ് ഭാഗത്ത് ചൂലപ്പരട്ട് വീട്ടിൽ വിഷ്ണു എന്ന് വിളിക്കുന്ന സജീവ് ബാബു (23) എന്നയാളെയാണ് [more…]

Estimated read time 1 min read
Leading അപകടം

മൈസൂരിൽ വാഹനാപകടം ; കാഞ്ഞിരപ്പള്ളി, കൊല്ലം സ്വദേശികളായ 2 വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം

മൈസൂരുവില്‍ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തില്‍ കാഞ്ഞിരപ്പള്ളി, കൊ ല്ലം സ്വദേശികളായ രണ്ട് മലയാളി വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം.കൊല്ലം സ്വദേശി അശ്വിൻ പി നായർ (19), മൈസൂരിൽ സ്ഥിര താമസമാക്കിയ കാഞ്ഞിരപ്പള്ളി സ്വദേ ശി ജീവൻ ടോം [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

ഒ​ന്ന​രല​ക്ഷം സ​ര്‍​ക്കാ​ര്‍ ശന്പ​ളം കി​ട്ടി​യി​ട്ടും കൈ​ക്കൂ​ലി ആ​ര്‍​ത്തി

ശ​ന്പ​ള​​വും ​കാ​​റും മ​​റ്റ് അ​​നു​​കൂ​​ല്യ​​ങ്ങ​​ളു​​മാ​​യി ഒ​​ന്ന​​ര ല​​ക്ഷം രൂ​​പ മാ​സം കി​​ട്ടി​​യി​​ട്ടും തീ​​രാ​​ത്ത കൈ​​ക്കൂ​​ലി ആ​​ര്‍​ത്തി. തി​​ങ്ക​​ളാ​​ഴ്ച സ്വ​​കാ​​ര്യ എ​​യ്ഡ​​ഡ് സ്‌​​കൂ​​ളി​​ലെ ലി​​ഫ്റ്റി​ന്‍റെ സു​​ര​​ക്ഷാ പ​​രി​​ശോ​​ധ​​ന​​യു​​ടെ പേ​​രി​​ല്‍ ഏ​​ഴാ​​യി​​രം രൂ​​പ കൈ​​ക്കൂ​​ലി വാ​​ങ്ങ​​വേ വി​​ജി​​ല​​ന്‍​സ് [more…]

Estimated read time 0 min read
Leading ക്രൈം

പാലാ പൂവരണിയിൽ ഭാര്യയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്ത നിലയിൽ

പാലാ പൂവരണിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെ ത്തി.അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്സൺ തോമസിനേയും കുടുംബത്തേയു മാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയേയും മക്കളെയും കൊലപ്പെടുത്തി ജയ്സൺ ആത്മഹത്യ ചെയ്തതായാണ് പ്രാഥമി [more…]

Estimated read time 1 min read
Leading രാഷ്ട്രീയം

അനില്‍ ആന്‍റണിയെ പരിചയപ്പെടുത്താന്‍ സമയമെടുക്കും; പോസ്റ്റര്‍ കൂടുതല്‍ വേണം: പി.സി.ജോര്‍ജ്

അനില്‍ ആന്‍റണിയെ പത്തനംതിട്ട മണ്ഡലത്തില്‍ പരിചയപ്പെടുത്തിയെടുക്കാന്‍ സമ യമെടുക്കുമെന്ന് പി.സി.ജോര്‍ജ്. അതിനായി കൂടുതല്‍ പോസ്റ്ററുകള്‍ വേണ്ടിവരുമെ ന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്ഥാനാര്‍ഥിയാക്കാത്തതില്‍ പരാതിയില്ലെന്നും പി.സി.ജോര്‍ജ്. ഡല്‍ഹിയില്‍ മാത്രം പ്രവർത്തിച്ചിരുന്ന അനില്‍ ആന്റണി എന്ന [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

അനിൽ ആൻ്റണി പത്തനംതിട്ടയിൽ ബി ജെ പി സ്ഥാനാർത്ഥി

ബി.ജെ.പി ദേശീയ സെക്രട്ടറിയും ദേശീയ വ്യക്താവും കോൺഗ്രസ് നേതാവ് എ.കെ ആൻ്റണിയുടെ മകനുമായ അനിൽ കെ ആൻ്റണി പത്തനംതിട്ടയിൽ എൻഡിഎയുടെ സ്ഥാനാർത്ഥിയാവും കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളു ടെ പട്ടിക പ്രഖ്യാപിച്ചപ്പോഴാണ് അപ്രതീക്ഷ സ്ഥാനാർത്ഥിയായി [more…]

Estimated read time 1 min read
Leading ക്രൈം

വിവാഹ വാഗ്ദാനം നല്‍കി നിരവധി സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ 50കാരന്‍ അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി നിരവധി സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ കാഞ്ഞിരപ്പള്ളി യിൽ 50കാരന്‍ അറസ്റ്റില്‍. കൊച്ചി തോപ്പുംപടി സ്വദേശി സംജു(50)നെയണ് കാഞ്ഞി രപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ പരസ്യം നല്‍കി സ്ത്രീകളുമായി ബന്ധം [more…]