Estimated read time 1 min read
Leading നാട്ടുവിശേഷം

മു​ണ്ട​ക്ക​യം ടൗ​ണി​നെ ഭീ​തി​യി​ലാ​ഴ്ത്തി പെ​രു​ന്തേ​നീ​ച്ചക്കൂടു​ക​ൾ

മു​ണ്ട​ക്ക​യം ടൗ​ണി​നെ ഭീ​തി​യി​ലാ​ഴ്ത്തി പെ​രു​ന്തേ​നീ​ച്ചക്കൂടു​ക​ൾ. ടൗ​ണി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ മു​ക​ളി​ലാ​ണ് പെ​രു​ന്തേ​നീ​ച്ച​ക​ൾ കൂ​ട് കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. മു​ണ്ട​ക്ക​യം ആ​ശു​പ​ത്രി ജം​ഗ്ഷ​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ ബി​ൽ​ഡിം​ഗി​ന് മു​ക​ളി​ൽ പ​ത്തി​ല​ധി​കം പെ​രു​ന്തേ​നീ​ച്ച കോ​ള​നി​ക​ളാ​ണു​ള്ള​ത്. മു​ണ്ട​ക്ക​യം ടൗ​ണി​ലൂ​ടെ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

ജസ്ന മുണ്ടക്കയം വിട്ടുപോയിട്ടുണ്ടാവില്ലെന്ന് പിതാവ് ജയിംസ് : കൂടുതല്‍ കാര്യങ്ങള്‍ കോടതിയില്‍ 

ജസ്ന മുണ്ടക്കയം വിട്ടുപോയിട്ടുണ്ടാവില്ലെന്ന് പിതാവ് ജയിംസ്. ജീവനോടെ ഉണ്ടായിരു ന്നെങ്കില്‍ ഒരുതവണയെങ്കിലും ബന്ധപ്പെട്ടേനെ. വര്‍ഗീയ മുതലെടുപ്പിനു ശ്രമം നട ന്നു. ലവ് ജിഹാദെന്ന് കരുതുന്നില്ല, സംശയമുള്ള സുഹൃത്ത് ഉള്‍പ്പെടെ നുണപരിശോ ധനയ്ക്ക് വിധേയനായിരുന്നു. ജെസ്ന [more…]

Estimated read time 1 min read
Leading രാഷ്ട്രീയം

കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം രാജിവച്ചു

മോൻസ് ജോസഫ് എം.എൽ.എയ്ക്കെതിരെ പ്രതിഷേധവുമായി കേരളാ കോൺഗ്രസി ൽ രാജി തുടരുന്നു.  സജി മഞ്ഞക്കടമ്പിലിന് പിന്നാലെ പ്രസാദ് ഉരുളികുന്നം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. കേരളാ കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൽ കൂട്ടുത്തുരവാദിത്വവും ഏകോ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

പാറത്തോട് പാലപ്രയിൽ കടുവയെ കണ്ടതായി അഭ്യൂഹം; കാട്ടുപൂച്ചയോ, പാക്കാനോ ആണന്ന് വനം വകുപ്പ്

കാഞ്ഞിരപ്പള്ളി പാറത്തോട് പാലപ്രയിൽ ടാപ്പിംഗ് തൊഴിലാളി കടുവയെ കണ്ടതായി അഭ്യൂഹം പരന്നതോടെ ആശങ്കയിലായി പ്രദേശവാസികൾ. കണ്ടത് കാട്ടുപൂച്ചയോ, പാക്കാനോ ആണന്ന് വനം വകുപ്പ് വ്യക്തമാക്കിയതോടെ ആശങ്കയ്ക്ക് അവസാനം. പാറത്തോട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെട്ട [more…]

Estimated read time 1 min read
Leading രാഷ്ട്രീയം

യു.ഡി.എഫിൽ പൊട്ടിത്തെറി; ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ രാജിവച്ചു

ലോക്സഭ തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെ കോൺഗ്രസിന് തിരിച്ചടി. കേരള കോൺ​ഗ്രസിന്റെ ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയർമാനുമായ സജി മഞ്ഞകടമ്പിൽ മുഴുവൻ പദവികളും രാജിവെച്ചതോടെ കോട്ടയത്തെ സ്ഥാനാർ ഥി നിര്ണയവുമായി ബന്ധപ്പെട്ട് പാർട്ടിയിലുണ്ടായ [more…]

Estimated read time 1 min read
Leading കലാലയം

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിന് എ.ഐ.സി.റ്റി.ഇ അംഗീകാരം

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തു യു.ജി.സി. നാക് അക്രഡി റ്റേഷനും യു.ജി.സി 2 (f) ലിസ്റ്റില്‍ ഉൾപ്പെട്ടതുമായ സെന്റ് ആന്റണീസ് കോളേജ് പെ രുവന്താനത്തിനു ആള്‍ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എഡ്യുക്കേഷൻ അംഗീ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക്; പവന് 52,000 കടന്നു

സ്വര്‍ണവില കുതിച്ചുയരുന്നു. പവന് അന്‍പത്തി രണ്ടായിരം രൂപ കടന്ന് പുതിയ റെ ക്കോര്‍ഡിലാണ് വ്യാപാരം നടക്കുന്നത്. പവന് 960 രൂപ വര്‍ധിച്ച് 52280 രൂപയിലെത്തി. ഗ്രാമിന് 120 രൂപയാണ് കൂടിയത്. മാര്‍ച്ച് 29നാണ് സ്വര്‍ണവില [more…]

Estimated read time 1 min read
Leading വിനോദം

മഞ്ഞുമ്മലും 2018ഉം വഴിമാറും ! ആ ചരിത്ര നേട്ടത്തിലേക്ക് ആടുജീവിതവും

പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട സിനിമ ആയിരുന്നു ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെ ട്ടിലെ ആടുജീവിതം. ബ്ലെസിയുടെ പതിനാറ് വർഷത്തെ കാത്തിരിപ്പ് വെറുതെ ആയി ല്ലെന്ന് തെളിയിച്ചു കൊണ്ട് ആദ്യദിനം മുതൽ വിജയ​ഗാഥ രചിക്കുകയാണ് ചിത്രം. എ [more…]

Estimated read time 1 min read
Leading രാഷ്ട്രീയം

കോട്ടയത്ത് 3 ഫ്രാൻസിസ് ജോര്‍ജുമാര്‍ സ്ഥാനാര്‍ത്ഥികൾ

കോട്ടയം ലോക്സഭാ മണ്ഡലത്തിൽ പത്രിക നൽകിയ ഫ്രാൻസിസ് ജോര്‍ജ്ജുമാരുടെ പി ന്നിൽ എൽഡിഎഫ് എന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാൻസിസ് ജോര്‍ ജ്ജ്. സിപിഎം പാറത്തോട് ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോര്‍ജ്ജും കേരളാ [more…]

Estimated read time 0 min read
Leading ക്രൈം

മുണ്ടക്കയം ഇളംകാട് സ്വദേശിയായ പെൺകുട്ടിയെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മുണ്ടക്കയം ഇളംകാട് സ്വദേശിയായ പെൺകുട്ടിയെ കോട്ടയത്തു ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി മുണ്ടക്കയം ഇളംകാട് സ്വദേശിയായ പെൺകുട്ടിയെ കോട്ടയം നഗരമധ്യത്തിലെ ഹോ സ്റ്റലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി ജില്ലാ ആശുപത്രിയ്ക്ക് എതിർവശത്തുള്ള ഹോണസ്റ്റി ലേഡീസ് [more…]