Category: Leading
ഭിന്നശേഷിക്കാർക്കായി വീട് നിർമിച്ചു നൽകാനായി ഓൾ ഇന്ത്യ റൈഡുമായി രണ്ട് യുവാക്കൾ
ഭിന്നശേഷിക്കാർക്കായി വീട് നിർമിച്ചു നൽകാനായി ഓൾ ഇന്ത്യ റൈഡുമായി രണ്ട് യുവാക്കൾ. കോഴിക്കോട് സ്വദേശിയായ കെ.ജി. നിജിനും വയനാട് സ്വദേശി യായ ടി.ആർ. റെനീഷുമാണ് ഒരു രൂപ ചലഞ്ചുമായി യാത്ര നടത്തുന്നത്. ഭിന്നശേഷിക്കാരായ അഞ്ച് [more…]
പ്ലസ് വൺ വിദ്യാർദ്ധികൾക്ക് വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകണം
പ്ലസ് വൺ വിദ്യാർദ്ധികൾക്ക് പ്രൈവറ്റ് ബസുകളിൽ കൺസഷൻ നിഷേധിക്കുന്നതിൽ എൻ സി പി കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. യൂണിഫോം ഇല്ലെന്ന കാരണത്താൽ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസുകളിൽ ഫുൾ ടിക്കറ്റ് ചാർജ്ജ് [more…]
വികസനങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായിരിക്കണമെന്നും കമ്മീഷൻ അടിച്ചുമാറ്റനായി ആകരുതെന്നും ഐസിസി അംഗം ജോസഫ് വാഴയ്ക്കൻ
വികസനങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രദമായിരിക്കണമെന്നും അല്ലാതെ കമ്മീഷൻ അടിച്ചുമാറ്റനായി ആകരുതെന്നും കോൺഗ്രസ് രാഷ്ട്രീയകാര്യ സമതി മെംബർ ജോസഫ് വാഴയ്ക്കൻ. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാന്‍റീൻ നിർമാണത്തിലെ വൻ അഴിമതിയിൽ വിജലിയൻസ് അന്വേഷണം വേണമെന്ന് ആവശ്യ പ്പെട്ട് [more…]
കഞ്ചാവ് കേസില്‍ നാല് യുവാക്കൾ പിടിയില്‍
മുണ്ടക്കയം : വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം കരിനിലം വരിക്കാനി ഭാഗത്ത് ഉണ്ണിക്കുട്ടൻ എം.എസ് (24), ദിനുക്കുട്ടൻ എൻ. എം (24), എരുമേലി കണ്ണിമല അലൻ കെ [more…]
റോഡ് സഞ്ചാരയോഗ്യമാക്കണം കരിനിലത്ത് പ്രതിഷേധമിരമ്പി; തേങ്ങ ഉടയ്ക്കൽ സമരത്തിൽ പങ്കാളികളായത് ആയിരങ്ങൾ
മുണ്ടക്കയം: വർഷങ്ങളായി തകർന്നു കിടക്കുന്ന കരിനിലം -പശ്ചിമ -കൊട്ടാരംകട റോഡ് സഞ്ചാരിയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തേങ്ങ ഉടയ്ക്കൽ പ്രതിഷേധ പരിപാടിയിൽ ആയിരങ്ങൾ അണിനിരന്നു. രാവിലെ 11ന് കരിനിലം പോസ്റ്റ് [more…]
മുണ്ടക്കയത്ത് കഞ്ചാവുമായി രണ്ടു യുവാക്കൾ പോലീസ് പിടിയിൽ
മുണ്ടക്കയത്ത് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന ഒരു കിലോയിൽ അധികം കഞ്ചാവുമായി രണ്ടു യുവാക്കൾ പോലീസ് പിടിയിൽ… മുണ്ടക്കയം പശ്ചിമ കുഴിമാവ് റോഡിൽ കരിനിലം ഭാഗത്തുനിന്നാണ് ഒരു കിലോ 50 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ മുണ്ടക്കയം [more…]
മുണ്ടക്കയത്ത് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് ശേഖരം പിടികൂടി
മുണ്ടക്കയം കരിനിലത്തു നിന്നുമാണ് രഹസ്യ സന്ദേശത്തെ തുടർന്ന് ഞായറാഴ്ച മുണ്ടക്കയം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവ് ശേഖരം പിടി കൂടിയത്.കരിനിലം പോസ്റ്റോഫീസ് സമീപത്ത് നിന്നും പിടി കൂടിയ കഞ്ചാവിനൊപ്പം വാഹനവും പോലീസ് [more…]
മൊബൈൽ ഫോൺ നിരക്കുകൾ കുത്തനെ വർധിപ്പിച്ച നടപടി ജനദ്രോഹപരവും പ്രതിഷേധാർഹo
മൊബൈൽ ഫോൺ നിരക്കുകൾ കുത്തനെ വർധിപ്പിച്ച സ്വകാര്യ മൊബൈൽ കമ്പനികളുടെ നടപടി ജനദ്രോഹപരവും പ്രതിഷേധാർഹവുo ; ഡിവൈഎഫ്ഐ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും സ്വകാര്യ മൊബൈൽ കമ്പനികളെ ആണ് ആശ്രയിക്കുന്നത്. രാജ്യത്തെ മുൻനിര മൊബൈൽ [more…]
റബ്ബർ മരങ്ങൾക്ക് തുരിശടിക്കുന്ന ജോലി ഇനി ഡ്രോണുകൾക്ക്
ഒരുകാലത്ത് ഹെലികോപ്റ്ററുകൾ ചെയ്തിരുന്ന റബ്ബർ മരങ്ങൾക്ക് തുരിശടിക്കുന്ന ജോലി ഇന്ന് ഡ്രോണുകൾ ഏറ്റെടുത്ത് കഴിഞ്ഞു. മുണ്ടക്കയത്തെ ഹാരിസൺ മല യാളം എസ്റ്റേറ്റിന്റെ വെള്ളനാടി ഒന്നാം ഡിവിഷനിലാണ് ഡ്രോൺ ഉപയോഗിച്ചുള്ള തുരിശടി നടക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് [more…]
ബഫർ സോൺ; എരുമേലിയിലെ ജനവാസ മേഖലകളെ ഒഴിവാക്കി പരിവേഷ് പോർട്ടലിലൂടെ സമർപ്പിക്കുന്നതിന് തീരുമാനം
എരുമേലി ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലകളായ പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങൾ പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായി വനമേഖലയിൽ ഉൾപ്പെടുത്തിയിരുന്നത് ഒഴിവാക്കാൻ എടുത്ത സംസ്ഥാന വനം-വന്യജീവി ബോർഡിന്റെ തീരുമാനം തിരുത്തിക്കൊണ്ട് ജനവാസ മേഖലകളെ ഒഴിവാക്കി പരിവേഷ് പോർട്ടലിലൂടെ [more…]
