Estimated read time 0 min read
Leading കാർഷികം

വ്യാ​​പാ​​രി​​ക​​ള്‍​ക്കും വ്യ​​വ​​സാ​​യി​​ക​​ള്‍​ക്കും മാ​​ര്‍​ക്ക​​റ്റി​​ല്‍ റ​​ബ​​ര്‍ ഷീ​​റ്റ് കി​​ട്ടാ​​നി​​ല്ല

വ്യാ​​പാ​​രി​​ക​​ള്‍​ക്കും വ്യ​​വ​​സാ​​യി​​ക​​ള്‍​ക്കും മാ​​ര്‍​ക്ക​​റ്റി​​ല്‍ റ​​ബ​​ര്‍ ഷീ​​റ്റ് കി​​ട്ടാ​​നി​​ല്ല. റ​​ബ​​ര്‍ ബോ​​ര്‍​ഡ് 213 രൂ​​പ​​യാ​​ണ് നി​​ശ്ച​​യി​​ച്ച​​തെ​​ങ്കി​​ലും വ്യാ​​പാ​​രി​​ക​​ള്‍ ഇ​​ന്ന​​ലെ 220 രൂ​​പ​​യ്ക്ക് വ​​രെ ഉ​​യ​​ര്‍​ന്ന ഗ്രേ​​ഡ് ഷീ​​റ്റ് വാ​​ങ്ങാ​​ന്‍ ത​​യാ​​റാ​​യി. നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ റ​​ബ​​ര്‍ ബോ​​ര്‍​ഡ് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

മോ​ഷ​ണ​വും സാ​മൂ​ഹി​കവി​രു​ദ്ധ ശ​ല്യ​വും രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സി​സി​ടി​വി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം

മു​ണ്ട​ക്ക​യം ടൗ​ണി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മോ​ഷ​ണ​വും സാ​മൂ​ഹി​കവി​രു​ദ്ധ ശ​ല്യ​വും രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സി​സി​ടി​വി സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത ക​ട​ന്നു​പോ​കു​ന്ന​തു​കൊ​ണ്ട് നി​ര​വ​ധി​പ്പേ​ർ എ​ത്തി​പ്പെ​ടു​ന്ന സ്ഥ​ലം കൂ​ടി​യാ​ണ് മു​ണ്ട​ക്ക​യം ടൗ​ൺ. ക​ഴി​ഞ്ഞ ദി​വ​സം [more…]

Estimated read time 1 min read
Leading പഞ്ചായത്ത്

കോരുത്തോട് പഞ്ചായത്തിലെ പഴയ മേൽക്കൂര ഓഫീസ് അവധി ദിവസമായ ഞായറാഴ്ച കടത്തുവാൻ ശ്രമം

കോരുത്തോട് പഞ്ചായത്തിലെ പഴയ മേൽക്കൂര ഓഫീസ് അവധി ദിവസമായ ഞായറാഴ്ച കടത്തുവാൻ ശ്രമം. നാട്ടുകാർ തടഞ്ഞതോടെ സാധനങ്ങൾ തിരിച്ചിറക്കി. കോരുത്തോട് പഞ്ചായത്ത് ഓഫീസിന് മുകൾഭാഗത്ത് സ്ഥാപിച്ച, കാലപ്പഴക്കത്താൽ തകർന്ന പഴയ മേൽക്കൂര മാറ്റി പുതിയത് [more…]

Estimated read time 0 min read
Featured Leading കലാലയം

അഭിമാനമായ് ആദിശേഷൻ..

കണ്ണുതെറ്റിയ ഒരു നിമിഷം കൊണ്ട് വീട്ടുമുറ്റത്തുനിന്ന് ഹൈവേയിലേയ്ക്ക് ഓടിക്കയറിയ ഒന്നര വയസ്സുകാരൻ അനിയനെ തൻ്റേടത്തോടെ റോഡിൽ കയറി സുര ക്ഷിതമായി ജീവിതത്തിലേയ്ക്ക് കൊണ്ടുവരാൻ കഴിഞ്ഞ സന്തോഷത്തിലാണ് ആദിശേഷൻ. പൊൻകുന്നം അട്ടിക്കൽ മരുതുംവേലിൽ സന്തോഷ്, വിനു ദമ്പതി [more…]

Estimated read time 1 min read
Leading രാഷ്ട്രീയം

സർക്കാരിന്റ സാമ്പത്തിക വിനിയോഗ ക്രമം പുനപരിശോധിക്കണം: സിപിഐ ജില്ലാ സെക്രട്ടറി വിബി ബിനു 

പൊൻകുന്നം: സംസ്ഥാന സർക്കാരിന് സാമ്പത്തിക വിനിയോഗ ക്രമ പിഴവുണ്ടായോ എന്ന് പരിശോധിക്കേണ്ടതുണ്ടന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു. പൊൻകുന്നത്ത് ലീലാ മഹൽ ഓഡിറ്റോറിയത്തിൽ (കാനം രാജേന്ദ്രൻ നഗർ ) ജോയിന്റ് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

കാഞ്ഞിരപ്പള്ളി സെൻട്രൽ സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഇലക്ഷൻ ഈ മാസം 28 ന്

കാഞ്ഞിരപ്പള്ളി സെൻട്രൽ സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഇലക്ഷൻ ഈ മാസം 28 ന് നടക്കും. ഇതിൻ്റെ ഭാഗമായി നാമനിർദ്ദേശ പത്രികാ സമർപ്പണം ആരംഭിച്ചു. എൽ.ഡി.എഫ്, യു.ഡി എഫ് പാനലുകൾ തമ്മിലാണ് മൽസരം. എൽഡിഎഫ് [more…]

Estimated read time 0 min read
Leading രാഷ്ട്രീയം

പെരുവന്താനം പഞ്ചായത്ത് മെംബർ ഷാജി പുല്ലാട്ട് സ്ഥാനം രാജി വെക്കണo; എൽഡിഎഫ് മാർച്ചും ഉപരോധവും

പെരുവന്താനം പഞ്ചായത്ത് ഓഫിസിൽ ഇരുന്ന് മദ്യാപനം നടത്തിയ പഞ്ചായത്ത് അംഗം ഷാജി പുല്ലാട്ട് മെംബർ സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ പെരുവന്താനം പഞ്ചായത്ത് ഓഫിസിലേയ്ക്ക് മാർച്ചും ഉപരോധവും [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

യു.ഡി.എഫ് സമരം  സ്വകാര്യ ആശുപത്രി ലോബിക്കുവേണ്ടി:കേരള കോൺഗ്രസ് (എം )

കിഴക്കൻ മേഖലയിലെ ആയിരക്കണക്കിന് രോഗികളുടെ ആശ്രയമായ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ യുഡിഎഫ് നടത്തിയ സമരം സ്വകാര്യ  ആശുപ ത്രികളെ സഹായിക്കാൻ ആണെന്ന് കേരള കോൺഗ്രസ് (എം) ആരോപിച്ചു. ആശുപത്രി കാൻറീന് എതിരെ തുടങ്ങിയ സമരം  [more…]

Estimated read time 0 min read
Leading അപകടം

പെരുവന്താനം പൊലീസ് സ്റ്റേഷനിൽ അർദ്ധരാത്രിയിൽ വെടിപൊട്ടി : പൊലീസുകാരന് സസ്പെൻഷൻ

പെരുവന്താനം പോലീസ് സ്റ്റേഷനിൽ പാറാവു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരൻ്റെ കൈയ്യിൽ നിന്ന് അബദ്ധത്തിൽ വെടി പൊട്ടി. കഴിഞ്ഞ ദിവസം രാത്രി 12  മണിയോടെയായിരുന്നു സംഭവം പാറാവ് ഡ്യൂട്ടിയ്ക്കിടെ സർവ്വീസ് പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം വീഡിയോസ്

ബഫർ സോൺ: സമരവുമായി ബന്ധപ്പെട്ട് കേസിൽ ഉൾപ്പെട്ട 61 പേർക്ക് ജാമ്യം

എരുമേലി പമ്പാവാലിയിലെ ബഫർ സോൺ വിരുദ്ധ ജനകീയ സമരവുമായി ബന്ധപ്പെട്ട് കേസിൽ ഉൾപ്പെട്ട 61 പേർക്ക് കാഞ്ഞിരപ്പള്ളി കോടതിയിൽ നിന്നും ജാ മ്യം.ഒരാൾക്ക് 25,000 വീതം 61 പേർക്ക് 4 പേരുടെ ബോണ്ടിൽ ജാമ്യം [more…]