Estimated read time 1 min read
Leading അപകടം വീഡിയോസ്

വാഹനപകടത്തിൽ മരണപ്പെട്ട ഷീനാ ഷംസുദീൻ്റെ ഖബറടക്കം നടന്നു

വാഹനപകടത്തിൽ മരണപ്പെട്ട പാണപിലാവ് ഗവ: സ്കൂളിലെ പ്രധാന അധ്യാപികയും എരുമേലി കൊച്ചാനിമൂട്ടിൽ ഷംസുദ്ദീൻ്റെ ഭാര്യയുമായ ഷീനാ ഷം സുദീൻ്റെ ഖബറടക്കം നടന്നു. എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് ഖബ്ർസ്ഥാനിലാണ് ഖബറടക്കം നടന്നത്.  കോട്ടയം സ്വദേശി [more…]

Estimated read time 1 min read
Leading അപകടം വീഡിയോസ്

പൊൻകുന്നത്ത് രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു. രോഗി മരിച്ചു

രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി വട്ടം മറിഞ്ഞു. കോട്ടയം പൊൻകുന്നം അട്ടിക്കലിൽ ഇന്ന് വെളുപ്പിന് 4 മണിയോടെയാണ് സംഭവമുണ്ടായത്. രക്തസ്രാവത്തെ തുടർന്ന് രോഗി പിന്നീട് മരിച്ചു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന [more…]

Estimated read time 0 min read
Leading ക്രൈം

വാഴൂർ ചാമംപതാലിന് സമീപം കാനം വെട്ടുവേലിയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ

വാഴൂർ ചാമംപതാലിന് സമീപം കാനം വെട്ടുവേലിയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ. ചെത്തു തൊഴിലാളിയായ കറിയാപറമ്പിൽ ബിജുവാണ് കൊല്ലപ്പെട്ടത്. റോഡരികിലാണ് യുവാവ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മണിമല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഥലവാസിയായ യുവാവുമായു [more…]

Estimated read time 0 min read
Leading ക്രൈം

സ്വർണം വാങ്ങാനെത്തിയവരെ കബളിപ്പിച്ച്10 ലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റിൽ

സ്വർണ്ണം വിൽക്കാനുണ്ടന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ ഒളിവിലായിരുന്ന ചേനപ്പാടി സ്വദേശി ഒടുവിൽ പിടിയിൽ.

Estimated read time 1 min read
Leading രാഷ്ട്രീയം

ഒരു തിരഞ്ഞെടുപ്പും ഒന്നിൻ്റെയും ആവർത്തനമല്ലന്ന് ജോസ് കെ മാണി

ഒരു തിരഞ്ഞെടുപ്പും ഒന്നിൻ്റെയും ആവർത്തനമല്ല എന്ന് ജോസ് കെ മാണി എം.പി. ഇന്ത്യയിലൊരു സ്ഥലത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിര ഞ്ഞെടുപ്പ് ഫലം സംസ്ഥാന – ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാറില്ല. ദേശീയ വിഷയങ്ങൾ [more…]

Estimated read time 1 min read
Leading അപകടം

കാറിടിച്ച് പരിക്കേറ്റ സ്‌കൂട്ടർ യാത്രികന് രക്ഷകരായി കെ.എസ്.ആർ.ടി.സി.ജീവനക്കാർ

പൊൻകുന്നം: അപകടത്തിൽ പെട്ട് പരിക്കേറ്റ സ്‌കൂട്ടർ യാത്രികനെ ബസിൽ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി.ജീവനക്കാർ. ചൊവ്വാഴ്ച വൈകീട്ട് 6.15-ന് ദേശീയപാതയിൽ എ.കെ.ജെ.എം.സ്‌കൂളിന് സമീപം കാറിലിടിച്ച് അപകടത്തിൽപ്പെട്ടത് സ്‌കൂട്ടർ യാത്രക്കാരൻ പെരിയാർ സ്വദേശി മുത്തുവാണ്. ഈ സമയം പൊ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

ഇ-സിം; മൊബൈൽ ഫോൺ ഉപയോക്താക്കൾ ജാഗ്രത പാലിക്കണം; കേരള പോലീസ്

ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാൻ ഉദ്ദേശിക്കുന്ന മൊബൈൽ ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണം കേരള പോലീസ് മൊബൈൽ ഫോൺ സർവീസ് ദാതാക്കളുടെ കസ്റ്റമർ കെയർ സെൻ്ററിൽ നിന്നെന്ന വ്യാജേന നിങ്ങളെ [more…]

Estimated read time 1 min read
Featured Leading നാട്ടുവിശേഷം വീഡിയോസ് സ്പെഷ്യൽ

സൗജന്യമായി വിവാഹ വസ്ത്രങ്ങൾ നൽകുന്ന ഡ്രസ് ബാങ്കിന് കാഞ്ഞിപ്പള്ളിയിലും തുടക്കം

വിവാഹമെന്നത് ഓരോരുത്തരുടെയും സ്വപ്നമാണ്. സ്വപ്ന സങ്കൽപ്പത്തിനനുസരിച്ച് അണിഞ്ഞൊരുങ്ങണമെങ്കിൽ വില കൂടിയ വസ്ത്രങ്ങൾ വേണം. നിർദ്ദനരായ വധുവരൻമാർക്ക് പലപ്പോഴും ഇത് സാധ്യമാവില്ല. അത്തരക്കാരുടെ വിവാഹ സങ്കപ്പത്തിന് അനുസരിച്ച് അണിഞ്ഞൊരുവാനായി സൗജന്യമായി വിവാഹ വസ്ത്ര ങ്ങൾ നൽകുന്ന [more…]

Estimated read time 1 min read
Leading രാഷ്ട്രീയം

മണിമല പഞ്ചായത്ത് LDF കൺവീനർ  മുന്നണി മര്യാദ പാലിക്കുന്നില്ല

മണിമല പഞ്ചായത്ത് എൽഡിഎഫ് കൺവീനർ മുന്നണി മര്യാദ പാലിക്കണമെന്ന് സിപിഐ മണിമല ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു. പല തവണ അവശ്യപ്പെട്ടി ട്ടും എൽഡിഎഫ് കമ്മറ്റി വിളിച്ചു ചേർക്കാത്തതാണ് സിപിഐയുടെ അതൃപ്തിക്ക് കാരണം. മണിമല പഞ്ചായത്തിലെ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി 34,000 രൂപ പിഴ ഈടാക്കി

ഓണക്കാലത്ത് പൊതു വിപണിയിലെ വിലക്കയറ്റം തടയുന്നതിനായി കോട്ടയം ജില്ലാ കളക്ടർ രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡ് കാഞ്ഞിരപ്പള്ളി താലൂക്കിലെ എ രുമേലി,മുണ്ടക്കയം, ചിറക്കടവ്,  എന്നീ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന പൊതുവിപണികളിൽ പരിശോധന നടത്തി. ഹോട്ടൽ, ബേക്കറി, പച്ചക്കറി, [more…]