Tag: Collecter Squad Raid
വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി 34,000 രൂപ പിഴ ഈടാക്കി
ഓണക്കാലത്ത് പൊതു വിപണിയിലെ വിലക്കയറ്റം തടയുന്നതിനായി കോട്ടയം ജില്ലാ കളക്ടർ രൂപീകരിച്ച സ്പെഷ്യൽ സ്ക്വാഡ് കാഞ്ഞിരപ്പള്ളി താലൂക്കിലെ എ രുമേലി,മുണ്ടക്കയം, ചിറക്കടവ്, എന്നീ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന പൊതുവിപണികളിൽ പരിശോധന നടത്തി. ഹോട്ടൽ, ബേക്കറി, പച്ചക്കറി, [more…]
