വാഴൂർ ചാമംപതാലിന് സമീപം കാനം വെട്ടുവേലിയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ. ചെത്തു തൊഴിലാളിയായ കറിയാപറമ്പിൽ ബിജുവാണ് കൊല്ലപ്പെട്ടത്. റോഡരികിലാണ് യുവാവ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മണിമല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഥലവാസിയായ യുവാവുമായു ള്ള വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം.. മൂന്നരയോടെയാണ് സംഭവം നടന്നത് എന്നാണ് കരുതുന്നത്.


+ There are no comments
Add yours