Category: Leading
കാഞ്ഞിരപ്പള്ളി പാലമ്പ്ര സ്വദേശിയായ വീട്ടമ്മയുടെ 1.86 കോടി രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി പാലമ്പ്ര സ്വദേശിയായ വീട്ടമ്മയെ സി.ബി.ഐയുടെ ഓഫീസില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് കബളിപ്പിച്ച് ഒരുകോടി 86 ലക്ഷത്തോളം രൂ പ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ വരന്തരപ്പള്ളി ഭാഗത്ത് [more…]
കോരുത്തോട്ടിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
കോട്ടയം മുണ്ടക്കയം കോരുത്തോട് അമ്പലംകുന്ന് 116 റോഡിലെ കൊടും വളവിലാണ് ശനിയാഴ്ച രാവിലെ 9 മണിയോടു കൂടി അപകടം സംഭവിച്ചത്. കോരു ത്തോ ട് 116 ഭാഗം സ്വദേശികളായ നിരപ്പേൽ രാജേഷ് (33) നടുവിലേതിൽ [more…]
നടുക്കം വിട്ടുമാറാതെ പാറത്തോടുകാർ
പാറത്തോട്: റിട്ട.എഎസ്ഐയെയും ഭാര്യയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിന്‍റെ നടുക്കത്തിലാണ് പാറത്തോടുകാർ. പൂ ന്തോട്ടത്തില്‍ റിട്ട. എഎസ്‌ഐ സോമനാഥന്‍നായര്‍ (84), ഭാര്യ സരസമ്മ (55), മകന്‍ സപ്ലൈ ഓഫീസിലെ ക്ലാർക്ക് ശ്യാംനാഥ് [more…]
പി.വി.അൻവർ എംഎൽഎ യ്ക്കെതിരെ എരുമേലി പൊലീസ് കേസെടുത്തു
പി.വി.അൻവർ എംഎൽഎ യ്ക്കെതിരെ ഓൺലൈൻ മാധ്യമ സ്ഥാപനമുടമ ഷാജൻ സ്കറിയ അഡ്വ.ബിനോയി ജോസ് മുഖേന നൽകിയ പരാതിയിൽ കോടതി നി ർദേശ പ്രകാരം എരുമേലി പൊലീസ് കേസെടുത്തു. ജില്ലാ പൊലീസ് മേധാവിക്കും, സൈബർ സെല്ലിനും [more…]
വാഗമണ്ണിലെ കോലാഹലമേട്ടിൽ സ്ഥാപിച്ചിട്ടുള്ള ചില്ല് പാലം (ഗ്ലാസ് ബ്രിഡ്ജിന്റെ) പ്രവര്‍ത്തനം പുനരാരംഭിച്ചു
വാഗമണ്ണിലെ കോലാഹലമേട്ടിൽ സ്ഥാപിച്ചിട്ടുള്ള ചില്ല് പാലം (ഗ്ലാസ് ബ്രിഡ്ജിന്റെ) പ്രവര്‍ത്തനം പുനരാരംഭിച്ചു. ആദ്യദിനം അറുനൂറിലധികം സഞ്ചാരി കളാണ് പാലത്തിൽ കയറാനെത്തിയത്. നാൽപത് അടി നീളത്തിലും നൂറ്റിയന്പത് അടി ഉയരത്തിലും കാന്റിലിവർ മാതൃകയിൽ നിർമിച്ച ഗ്ലാസ്സ് [more…]
എരുമേലി മുക്കൂട്ടുതറയിൽ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണവും, മോഷണശ്രമവും
എരുമേലി മുക്കൂട്ടുതറയിൽ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക മോഷണവും, മോഷണശ്രമവും. ബുധനാഴ്ച പുലർച്ചെയോടെയാണ് മോഷണം നടന്നത്.2 വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് പണം കവർന്നതിന് പുറമെ 2 ഇടത്ത് മോഷണശ്രമവും ഉണ്ടായി. മുക്കൂട്ടുതറ ടൗണിൽ തന്നെയുള്ള വ്യാപാര [more…]
തിരുവോണം ബംപര്‍ ഒന്നാം സമ്മാനം TG 434222 എന്ന ടിക്കറ്റിന്
തിരുവോണം ബംപര്‍ ഒന്നാം സമ്മാനം ടിജി 434222 എന്ന ടിക്കറ്റിന്. വയനാട് പനമരത്തെ എസ്‌ജെ ഏജൻസി വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി [more…]
ഇരുപത്തിയാറാം മൈൽ പാലം സ്ഥലം ഏറ്റെടുപ്പിന് ഭരണാനുമതി; 78 ലക്ഷം രൂപ അധികമായി അനുവദിച്ച് ഭരണാനുമതി
ശബരിമലയിലേക്കുള്ള ഒരു പ്രധാന പാതയായ ഇരുപത്തിയാറാം മൈൽ-എരുമേലി റോഡിൽ ഇരുപത്തിയാറാം മൈൽ ജംഗ്ഷന് സമീപം പടപ്പാടി തോ ടിനു കുറുകെ പുതിയ പാലം നിർമ്മിക്കുന്നതിന് 3.70 കോടി രൂപ അനുവദിക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത തുക ഉപയോഗിച്ച് [more…]
കാഞ്ഞിരപ്പള്ളി ടിബി റോഡിലെ ഉണങ്ങി നിൽക്കുന്ന മരങ്ങൾ അപകടകെണിയൊരുക്കുന്നു
കാഞ്ഞിരപ്പള്ളി ടി ബി റോഡിലെ ഉണങ്ങി നിൽക്കുന്ന മരങ്ങൾ അപകടകെണിയൊരുക്കുന്നു. കുന്നും ഭാഗം മുതൽ മണ്ണാറക്കയം വരെയുള്ള റോഡിൽ പല ഭാഗത്തും മരങ്ങൾ ഉണങ്ങി നിൽക്കുന്ന സ്ഥിതിയാണ്. സ്കൂൾ വാഹനങ്ങളടക്കം ഇടതടവില്ലാതെ കടന്നു പോകുന്ന റോഡിൻ്റെ [more…]
കോളേജിൽ വിദ്യാർഥികളായ യുവാക്കളെ ആക്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു
കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജിൽ വിദ്യാർഥികളായ യുവാക്കളെ വീട് കയറി ആക്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെ യ്തു. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി അമീൻ സിറാജ് (24), കൊക്കയാർ സ്വദേശി മച്ചാൻ [more…]
