Category: Leading
എരുമേലി മഹല്ല മുസ്ലിം ജമാഅത്ത്; പ്രസിഡണ്ട് : നാസർ പനച്ചി, സെക്രട്ടറി: മിഥുലാജ് പുത്തൻവീട്
എരുമേലി മഹല്ല മുസ്ലിം ജമാഅത്ത് ഭരണ സമിതി പ്രസിഡന്റായി നാസർ പനച്ചിയെയും ,സെക്രട്ടറിയായി മിഥുലാജ് പുത്തൻവീട് എന്നിവരെ തെരഞ്ഞെടുത്തു. ട്രഷററായി നൗഷാദ് കുറുംകട്ടിൽ, വൈസ് പ്രസിഡന്റായി സലിം കണ്ണങ്കര, ജോയിന്റ് സെക്രട്ടറിയായി നിഷാദ് താന്നിമൂട്ടിൽ [more…]
പൊൻകുന്നത്തു കാറിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു
ദേശീയപാത 183-ൽ പൊൻകുന്നം പഴയചന്ത ഭാഗത്ത് കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പൊൻകുന്നം തോണിപ്പാറയിൽ വാടകയ്ക്ക് താമ സിക്കുന്ന ഇടക്കുന്നം പുളിയനാംകുന്നിൽ സിനീഷിന്റെ ഭാര്യ അമ്പിളി രാഘവൻ(42) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച [more…]
കരിനിലം പശ്ചിമ റോഡ്: എംഎൽഎയ്ക്കെതിരായ സമരം രാഷ്ട്രീയ ഗൂഢാലോചന : കേരള കോൺഗ്രസ് എം
മുണ്ടക്കയം: തകരാറിലായിട്ടുള്ള കരിനിലം പശ്ചിമ റോഡ് നിർമ്മാണം വൈകുന്നതുമായി ബന്ധപ്പെട്ട സമരസമിതിയുടെ മറവിൽ ചില യുഡിഎഫ് ജനപ്രതിനിധി കൾ എംഎൽഎയ്ക്കെതിരെ നടത്തുന്ന പ്രചാരണങ്ങളും തെറ്റായ സമര രീതികളും രാഷ്ട്രീയ ഗൂഢാലോചനയും മുതലെടുപ്പിനും വേണ്ടിയുള്ളതാണെന്ന് കേരള [more…]
ഹൈറേഞ്ചിൽ മാത്രം വിളയുന്ന ഏലവും ഓറഞ്ചു മടക്കം മണ്ണിൽ പൊന്നു വിളിയിച്ച് മണിമല സ്വദേശി
ഹൈറേഞ്ചിൽ മാത്രം വിളയുന്ന ഏലവും ഓറഞ്ചു മടക്കം മണ്ണിൽ പൊന്നു വിളിയിച്ച് മണിമല സ്വദേശിയും അഭിഭാഷകനുമായ മാത്യു സക്കറിയ. 8 ഏക്കറിൽ 5 ഏക്കറില്‍ റബറും 3 ഏക്കറില്‍ കുരുമുളക്, തെങ്ങ്, ജാതി എന്നിവയ്ക്കൊപ്പം [more…]
ടെറസിലും പറമ്പിലുമായി 20 സെൻ്റിൽ പച്ചക്കറി; യുവകർഷകനുള്ള അവാർഡ്
യുവതലമുറകൾക്ക് കൃഷിയോട് താൽപര്യമില്ലന്നത് പഴകഥങ്കതയാണ്. ഒട്ടേറെ യുവാക്കളാണ് കൃഷിയെ ഒപ്പം ചേർത്ത് ജോലിക്കൊപ്പം മുന്നോട്ട് പോവുന്നത്. അ ത്തരത്തിൽ ഒരാളെയാണ് ഇന്ന് ഇവിടെ പരിചയപെടുത്തുന്നത്. വീട്ടിലെ പറമ്പിൽ മാത്രമല്ല ടെറസിലും കൃഷിയിറക്കി മാതൃകയാവുകയാണ് കാഞ്ഞിരപ്പള്ളി [more…]
കാഞ്ഞിരപ്പള്ളി പഞ്ചായത്തു ഭരണസമിതിയിൽ പടലപിണക്കം. സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് കേരള കോൺഗ്രസ് (എം)
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ ഭിന്നത. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി സ്ഥാനം ഒഴിഞ്ഞ് കേരളകോൺഗ്രസ് (എം).എൽഡിഎഫ് ഭ രിക്കുന്ന പഞ്ചായത്തിൽ കേരള കോൺഗ്രസ് എമ്മിലെ ബിജു ചക്കാലയായിരുന്നു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ. [more…]
ചാക്ക് കണക്കിന് നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി
പൊൻകുന്നത്ത് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ എക്സൈസും പോലീസും ആരോഗ്യ വകുപ്പുംചേർന്ന് നടത്തിയ പരിശോധനയിൽ ചാക്ക് കണക്കിന് നിരോധി ത പുകയില ഉല്പന്നങ്ങൾ പിടികൂടി. 3 പെട്ടിക്കടകളിൽ നിന്നായി 7 ചാക്കോളം നിരോധിത പുകയില ഉല്പന്നങ്ങൾ അടക്കമാണ് [more…]
കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍ എട്ടുനോമ്പാചരണവും പരി. മാതാവിന്റെ പിറവിത്തിരുനാളും
കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍ എട്ടുനോമ്പാചരണവും പരി. മാതാവിന്റെ പിറവിത്തിരുനാളും 2024 ആഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ 8 വരെ സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയില്‍ എട്ടുനോമ്പാചരണവും പരിശുദ്ധ മാതാവിന്റെ [more…]
വയോധികയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ
വയോധികയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശികളായ മൂന്നു പേരെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കാഞ്ചീപുരം സ്വദേശികളായ മുരുകേശ്.ആർ (21), അംബിക ചന്ദ്രശേഖർ (40), രാജി രമേഷ് (39) എന്നിവരെയാണ് [more…]
സിപിഎം സിപിഐ പടലപ്പിണക്കം ; സപ്ലെകോ സൂപ്പർ സ്റ്റോർ അട്ടിമറിച്ചുവെന്ന് കോൺഗ്രസ്
എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കി ഭക്ഷൃമന്ത്രി ഉദ്ഘാടകനായി തീയതിയും (31/8/2024) തീരുമാനിച്ച ചിറക്കടവ് പഞ്ചായത്തിലെ തെക്കകത്ത് കവലയിലെ സപ്ലൈകോ സൂപ്പർ സ്റ്റോർ, സിപിഎം സിപിഐ പടലപ്പിണക്കം മൂലം അട്ടിമറിച്ചുവെന്ന് കോൺഗ്രസ്. സാധരണ ജനങ്ങൾക്കും പാവപ്പെട്ടവർക്കും നൃായവിലയിൽ [more…]
