Category: സ്പെഷ്യൽ
ഒരു കുടുംബമൊന്നാകെ ബുള്ളറ്റ് മെക്കാനിക്കുകളായി മാറിയ കഥ
ഒരു കുടുംബമൊന്നാകെ ബുള്ളറ്റ് മെക്കാനിക്കുകളായി മാറിയ കഥയാണ് പൊൻകുന്നത്തെ റിംങ്കോസ് എന്ന ബുള്ളറ്റ് വർക്ഷോപ്പിന് പറയാനുള്ളത്. അച്ഛനും 2 ആ ൺമക്കളും അവരുടെ ഭാര്യമാരും ഈ ബുള്ളറ്റ് വർക് ഷോപ്പിലെ മെക്കാനിക്കുകളാണ്. ആ വിശേഷങ്ങളിലേയ്ക്ക്. [more…]
പൊതുപ്രവർത്തനത്തോടൊപ്പം പഠനവും ബിസ്മി സൈനുദ്ദീൻ നേടിയത് ഉയർന്ന മാർക്കോടെ എംബിഎ ബിരുദo
കൂട്ടിക്കൽ നെല്ലിമല വീട്ടിൽ ബിസ്മിക്ക് പറയാനുള്ളത് കഠിനാധ്വാനത്തിൻ്റെ കഥകൾ മാത്രം. ചെറുപ്പത്തിൽ തന്നെ സിപിഐ എം ടിക്കറ്റിൽ മൽസരിച്ച് കൂട്ടിക്കൽ പഞ്ചായത്തിൽ മെംബറയായി.ഇപ്പോൾ സിപിഐ എംൻ്റെ കുട്ടിക്കൽ ലോക്കൽ കമ്മിറ്റിയംഗവും ചപ്പാത്ത് ബ്രാഞ്ച് സെക്രട്ടറിയുമാണ്.അഖിലേന്ത്യാ [more…]
ഓണമിങ്ങെത്തി; ഉപ്പേരി കച്ചവടം പൊടിപൊടിക്കുകയാണ്; 380 രൂപയാണ് ഉപ്പേരിയുടെയും, ശർക്കരവരട്ടിയുടെയും വില
ഓണമിങ്ങെത്തി, ഓണവിപണിയും സജീവമായിക്കഴിഞ്ഞു. ഉപ്പേരി കച്ചവടം പൊടിപൊടിക്കുകയാണ്. വിലയിൽ നേ രിയ വർധനവുണ്ട് പക്ഷേ കച്ചവടത്തെ ഇ തൊന്നും ബാധിച്ചിട്ടേയില്ല. പറഞ്ഞു വരുന്നത് ഉപ്പേരിവിപണിയെപ്പറ്റിയാണ്. 380 രൂപയാണ് ഇത്തവണ ഉപ്പേരിയുടെയും, ശർക്കരവരട്ടിയുടെയും വില.കഴിഞ്ഞ ത [more…]
സൗജന്യമായി വിവാഹ വസ്ത്രങ്ങൾ നൽകുന്ന ഡ്രസ് ബാങ്കിന് കാഞ്ഞിപ്പള്ളിയിലും തുടക്കം
വിവാഹമെന്നത് ഓരോരുത്തരുടെയും സ്വപ്നമാണ്. സ്വപ്ന സങ്കൽപ്പത്തിനനുസരിച്ച് അണിഞ്ഞൊരുങ്ങണമെങ്കിൽ വില കൂടിയ വസ്ത്രങ്ങൾ വേണം. നിർദ്ദനരായ വധുവരൻമാർക്ക് പലപ്പോഴും ഇത് സാധ്യമാവില്ല. അത്തരക്കാരുടെ വിവാഹ സങ്കപ്പത്തിന് അനുസരിച്ച് അണിഞ്ഞൊരുവാനായി സൗജന്യമായി വിവാഹ വസ്ത്ര ങ്ങൾ നൽകുന്ന [more…]
ഭിന്നശേഷിക്കാർക്കായി വീട് നിർമിച്ചു നൽകാനായി ഓൾ ഇന്ത്യ റൈഡുമായി രണ്ട് യുവാക്കൾ
ഭിന്നശേഷിക്കാർക്കായി വീട് നിർമിച്ചു നൽകാനായി ഓൾ ഇന്ത്യ റൈഡുമായി രണ്ട് യുവാക്കൾ. കോഴിക്കോട് സ്വദേശിയായ കെ.ജി. നിജിനും വയനാട് സ്വദേശി യായ ടി.ആർ. റെനീഷുമാണ് ഒരു രൂപ ചലഞ്ചുമായി യാത്ര നടത്തുന്നത്. ഭിന്നശേഷിക്കാരായ അഞ്ച് [more…]
ഹസീനാ ബീഗത്തിൻ്റെ മൂന്നാമത് കവിതാ സമാഹാരം കാവ്യാമൃതം
അധ്യാപികയും കവിയത്രിയുമായ ഹസീന ബീഗത്തിന്റെ മൂന്നാമത് പുസ്തകത്തിൻ്റെ പ്രകാശനം ഇവർ സേവനം അനുഷ്ഠിക്കുന്ന ഇളമ്പള്ളി ഗവൺമെൻറ് യുപി സ്കൂ ളിൽ നടന്നു. മുമ്പ് അക്ഷര തുള്ളികൾ എന്ന പേരിൽ കവിതാ സമാഹാരവും സ്വപ്നഭൂമിയിൽ എന്ന [more…]
തത്സമയം ചിത്രങ്ങൾ വരച്ച് മുപ്പതിലേറെ ചിത്രകാരന്മാരുടെ ചിത്രകലാ പഠന ക്യാമ്പ്
ചിത്രകാരന്മാരുടെ കൂട്ടായ്മയായ ക്യാൻവാസ് ഗ്രൂപ്പ്, ക്യാംലിൻ ലിമിറ്റഡിന്റെയും പൊൻകുന്നം ഗവ.ഹയർസെക്കൻഡറി സ്‌കൂളിന്റെയും സഹകരണത്തോടെ സം സ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മുപ്പതിലേറെ ചിത്രകാരന്മാർ തത്സമയം ചിത്രങ്ങൾ വരച്ച് കുട്ടികൾക്ക് ചിത്രരചനയിലെ പാഠങ്ങൾ പകർന്ന ക്യാമ്പ് [more…]
ഇവനാണ് ഇപ്പോൾ നാട്ടിലെ താരം, കിട്ടു എന്ന ഈ വളർത്തുനായ
കിട്ടുവിൻ്റെയും കിട്ടു രക്ഷിച്ച യജമാനന്റെയും കഥ സോഷ്യൽ മീഡിയയിൽ വൈറൽ. കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സിലൂടെ തന്നെ ഇതുവരെ 10 ലക്ഷം പേരാണ് വാർത്ത കണ്ടിരിക്കുന്നത്. കിട്ടുവിന് അഭിനന്ദനങ്ങളുടെ പെരുമഴയാണ് ഇവിടെ. വീഡിയോ കാണുവാൻ.. 👇👇 [more…]
ഒരിറ്റ് കുടിവെള്ളത്തിനായി വലയുന്നവർക്ക് ദൈവതുല്യനാണ് കുട്ടപ്പൻചേട്ടൻ
ചിറക്കടവ് സ്വദേശിയായ വി ടി ചെറിയാൻ എന്ന കുട്ടപ്പൻചേട്ടൻ ഒരിറ്റ് കുടിവെള്ളത്തിനായി വലയുന്നവർക്ക് ദൈവതുല്യനാണ്. ഒന്നും രണ്ടുമല്ല ആയിരക്കണ ക്കിന് കിണറുകൾക്കും, കുഴൽ കിണറുകൾക്കും സ്ഥാനം കണ്ടയാളാണ് ഇദ്ദേഹം. ഈ വേനൽക്കാലത്തും കുട്ടപ്പൻചേട്ടൻ തിരക്കിലാണ്. [more…]
മലയാളി യുവ ഡോക്ടർക്ക് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വക 2,31000 ഡോളർ സമ്മാനം
കോവിഡിനു ശേഷം മനുഷ്യരിൽ ഉണ്ടാകുന്ന സ്ട്രോക്കിനെ കുറിച്ച് ഗവേഷണം നട ത്തുവാൻ മലയാളി യുവ ഡോക്ടർക്ക് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ 2,31000 ഡോളർ (ഏകദേശം രണ്ടു കോടി 35 ലക്ഷം) രൂപ അനുവദിച്ചു. മലയാളിയായ [more…]
