Estimated read time 1 min read
Featured Leading സ്പെഷ്യൽ

ഒരു കുടുംബമൊന്നാകെ ബുള്ളറ്റ് മെക്കാനിക്കുകളായി മാറിയ കഥ

ഒരു കുടുംബമൊന്നാകെ ബുള്ളറ്റ് മെക്കാനിക്കുകളായി മാറിയ കഥയാണ് പൊൻകുന്നത്തെ റിംങ്കോസ് എന്ന ബുള്ളറ്റ് വർക്ഷോപ്പിന്  പറയാനുള്ളത്. അച്ഛനും 2 ആ ൺമക്കളും അവരുടെ ഭാര്യമാരും ഈ ബുള്ളറ്റ് വർക് ഷോപ്പിലെ മെക്കാനിക്കുകളാണ്. ആ വിശേഷങ്ങളിലേയ്ക്ക്. [more…]