Estimated read time 1 min read
വിശ്വാസം

ജാതിസെൻസസ് കേന്ദ്രതീരുമാനം സ്വാഗതാർഹം .കെ.വി.എൻ.എസ്.

വാഴൂർ; ജാതിസെൻസസ് നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹമാണന്ന് കേരളാ വെളുത്തേടത്തു നായർ സമാജം [കെ.വി.എൻ.എസ്] സംസ്ഥാ ന പ്രസിഡൻറ് റ്റി.ജി.ഗോപാലകൃഷ്ണൻനായർ പറഞ്ഞു. ജാതി സർവേ നടത്തിയാൽ മാത്രമേ ജനസംഖ്യാടിസ്ഥാനത്തിൽ അതിപിന്നാക്ക സമുദായങ്ങൾക്ക് ഉദ്വോഗ – [more…]

Estimated read time 0 min read
വിശ്വാസം

കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ പ്രചോദിനി 2025

കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ അമ്മമാരുടെ സമഗ്രമായ വളർച്ച ലക്ഷ്യമാക്കി ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രചോദിനി 2025 പൊടിമറ്റം നിർമല റിന്യൂവൽ സെന്‍ററിൽ നടത്തി. വികാരി ജനറാൾ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം [more…]

Estimated read time 0 min read
വിശ്വാസം

പനച്ചേപ്പള്ളി ചാപ്പലിൽ ഉണ്ണിമിശിഹായുടെ തിരുനാൾ

കാഞ്ഞിരപ്പള്ളി പനച്ചേപ്പള്ളി ഉണ്ണിമിശിഹാ ചാപ്പലിൽ ഉണ്ണിമിശിഹായുടെ തിരുനാൾ ഇന്നു മുതൽ മേയ് നാലുവരെ നടക്കുമെന്ന് വികാരിയും ആർച്ച് പ്രിസ്റ്റുമായ റവ.ഡോ. കുര്യൻ താമരശേരി, അസിസ്റ്റന്‍റ് വികാരിമാരായ ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ, ഫാ. തോമസ് മുളങ്ങാശേരിൽ [more…]

Estimated read time 0 min read
വിശ്വാസം

ഹൈറേഞ്ച് യൂണിയനിൽ ഉല്ലാസപ്പറവകൾ

മുണ്ടക്കയം:  എസ്എൻഡിപി യോഗം ഹൈറേഞ്ച് യൂണിയൻ ആഭിമുഖ്യത്തിൽ കുട്ടികൾക്കും വിദ്യാർത്ഥികൾക്കും ആയി ഉല്ലാസ പറവകൾ 2025 എന്ന പേരിൽ കു ട്ടികളുടെ വ്യക്തിത്വ വികസന ഏകദിന കൂട്ടായ്മ യൂണിയൻ  ഓഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ പ്രസിഡണ്ട് [more…]

Estimated read time 0 min read
വിശ്വാസം

പൊൻകുന്നം മുനവ്വറുൽ ഇസ്ളാം മദ്രസയിൽ പ്രവേശനോത്സവം

പൊൻകുന്നം മുഹിയിദ്ധീൻ ജുമാ മസ്ജിദിനോട് അനുബന്ധിച്ചുള്ള മുനവ്വറുൽ ഇസ്ളാം മദ്രസയിൽ പ്രവേശനോത്സവം നടന്നു. ചീഫ് ഇമാം ഹാഫീസ് അബ്ദുൾ ഹാദി മൗവലി ഉത്ഘാടനം ചെയ്തു.ജമാഅത്ത് സെക്രട്ടറി പി.എസ്‌. അബ്ദുൾ മജീദ് അധ്യക്ഷനായിരുന്നു. ജമാഅത്ത് അംഗങ്ങളായ [more…]

Estimated read time 0 min read
വിശ്വാസം

കൂവപ്പള്ളി കുരിശുമലയില്‍ നാല്‍പതാം വെള്ളി ആചരിച്ചു

കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്രലിന്‍റെ ആഭിമുഖ്യത്തിൽ കൂവപ്പള്ളി കുരിശുമലയില്‍ നാല്‍പതാം വെള്ളി ആചരിച്ചു. കുരിശുമലയിലേക്ക് നിരവധി വിശ്വാസികളാണ് എത്തിയത്. സ്ലീവാപ്പാത മലമുകളില്‍ സമാപിച്ചപ്പോൾ കൂവപ്പള്ളി സെന്‍റ് ജോസഫ്സ് പള്ളി അസിസ്റ്റന്‍റ് വികാരി ഫാ. ജോസഫ് [more…]

Estimated read time 0 min read
വിശ്വാസം

വഖഫ് ബില്ല് പിൻവലിക്കണം; കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നൈനാർപള്ളി പരിപാലന സമിതി

കാഞ്ഞിരപ്പള്ളി : വഖഫ് ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നൈനാർപള്ളി പരിപാലന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു. പ്രതിഷേധയോഗം നൈനാർപള്ളി ചീഫ് ഇമാം എ.പി ഷിഫാർ മൗലവി അൽ ഖാസിമി ഉദ്ഘാടനം [more…]

Estimated read time 0 min read
വിശ്വാസം

ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെൻ്റ് ജോസഫ്സ് സൺഡേ സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ നടത്തി. കാഞ്ഞിരപ്പള്ളി പോലീ സ് സ്റ്റേഷൻ എസ്എച്ച്ഒ കെ.ജി ശ്യാം കുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. ജീവിതമാണ് ലഹരിയെന്നും [more…]

Estimated read time 1 min read
നാട്ടുവിശേഷം വിശ്വാസം

ലഹരിക്കെതിരെ ഒറ്റക്കെട്ടായി ഉണർന്ന് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു: മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി: ലഹരിക്കെതിരെ ജാതി,മത, രാഷ്ട്രിയത്തിനതീതമായി സമൂഹം ഒന്നായി ഉണർന്ന് പ്രവർത്തിക്കണമെന്ന് ബിഷപ്പ് മാർ ജോസ് പുളിക്കൽ. ഈ കാ ലഘട്ടത്തിൽ യുവ ജനതയെ തകർക്കുന്ന ലഹരിയെന്ന മഹാവിപത്തിൽ നിന്നും- അവരെ രക്ഷിക്കേണ്ട വലിയ ഉത്തരവാദിത്വം [more…]

Estimated read time 0 min read
വിശ്വാസം

മനുഷ്യമഹത്വം തിരിച്ചറിഞ്ഞുള്ള തിരികെവരവാണ് നോമ്പ് : മാർ ജോസ് പുളിക്കൽ

ദൈവമക്കളെന്ന മഹത്വം  തിരിച്ചറിഞ്ഞ് തിരികെ വരുവാനുള്ള ആഹ്വാനമാണ് നോമ്പെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ.  കാഞ്ഞിരപ്പ ള്ളി സെൻറ് ഡൊമനിക്സ് കത്തീഡ്രലിൽ വലിയനോമ്പാരംഭ തിരുക്കർമ്മങ്ങൾക്ക് കാർമികത്വം വഹിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മറ്റുള്ളവരെ [more…]