Tag: Projodhini Kanjirappally
കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ പ്രചോദിനി 2025
കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ അമ്മമാരുടെ സമഗ്രമായ വളർച്ച ലക്ഷ്യമാക്കി ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രചോദിനി 2025 പൊടിമറ്റം നിർമല റിന്യൂവൽ സെന്‍ററിൽ നടത്തി. വികാരി ജനറാൾ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം [more…]
