Estimated read time 0 min read
വിശ്വാസം

കൂവപ്പള്ളി കുരിശുമലയില്‍ നാല്‍പതാം വെള്ളി ആചരിച്ചു

കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്രലിന്‍റെ ആഭിമുഖ്യത്തിൽ കൂവപ്പള്ളി കുരിശുമലയില്‍ നാല്‍പതാം വെള്ളി ആചരിച്ചു. കുരിശുമലയിലേക്ക് നിരവധി വിശ്വാസികളാണ് എത്തിയത്. സ്ലീവാപ്പാത മലമുകളില്‍ സമാപിച്ചപ്പോൾ കൂവപ്പള്ളി സെന്‍റ് ജോസഫ്സ് പള്ളി അസിസ്റ്റന്‍റ് വികാരി ഫാ. ജോസഫ് [more…]