Tag: Panachepplly Church
പനച്ചേപ്പള്ളി ചാപ്പലിൽ ഉണ്ണിമിശിഹായുടെ തിരുനാൾ
കാഞ്ഞിരപ്പള്ളി പനച്ചേപ്പള്ളി ഉണ്ണിമിശിഹാ ചാപ്പലിൽ ഉണ്ണിമിശിഹായുടെ തിരുനാൾ ഇന്നു മുതൽ മേയ് നാലുവരെ നടക്കുമെന്ന് വികാരിയും ആർച്ച് പ്രിസ്റ്റുമായ റവ.ഡോ. കുര്യൻ താമരശേരി, അസിസ്റ്റന്‍റ് വികാരിമാരായ ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ, ഫാ. തോമസ് മുളങ്ങാശേരിൽ [more…]
