Estimated read time 0 min read
ക്രൈം പ്രവാസി രാഷ്ട്രീയം വിശ്വാസം

ശബരിമല തീർത്ഥാടനം പ്രമാണിച്ച് വിതരണം ചെയ്യാൻ സൂക്ഷിച്ച ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

കാഞ്ഞിരപ്പള്ളി മണിമല  തേക്കനാൽ വീട്ടിൽ  ബോബിൻ ജോസ്( 32) നെയാണ് പൊൻകുന്നം എക്സൈഡ് സർക്കിൾ ഇൻസ്പെക്ടർ എസ് നിജുമോൻ്റെ നേതൃത്വ ത്തിൽ പിടികൂടിയത്. ഇയാളിൽ നിന്നും കഞ്ചാവ്  തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും, വലിക്കാൻ ഉപയോഗിക്കുന്ന [more…]

Estimated read time 1 min read
ക്രൈം പ്രവാസി രാഷ്ട്രീയം വിശ്വാസം

എരുമേലിയിൽ സ്വർണ്ണ കടയിലും കെട്ടിടം ഉടമയുടെ വീട്ടിലും മോഷണശ്രമം

എരുമേലി  പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന കാരയ്ക്കാട്ട് ജൂവലറിയിലും കെട്ടിടം ഉടമ ഫൈസൽ പാടിക്കലിൻ്റെ വീട്ടിലും മോഷണശ്രമം. വ്യാഴാഴ്ച പുലർച്ചേ രണ്ടേകാൽ മണിയോടു കൂടിയാണ് മോഷ്ടാക്കൾ സ്വർണ്ണക്കടയുടെ പിന്നിലെ ഭിത്തി തുരന്ന് അകത്തു [more…]

Estimated read time 1 min read
പഞ്ചായത്ത് പ്രവാസി

കേരള പ്രവാസി സംഘത്തിൻ്റെ കാഞ്ഞിരപ്പള്ളി ഏരിയ കൺവർഷൻ 

കേരള പ്രവാസി സംഘത്തിൻ്റെ കാഞ്ഞിരപ്പള്ളി ഏരിയ കൺവർഷൻ  നടന്നു. ഏരിയ പ്രസിഡൻ്റ്  റഫീക്ക് കപ്പലാൻ അധ്യക്ഷനായി. കൺവൻഷൻ  സംസ്ഥാന ക മ്മറ്റി അംഗം അനിൽശ്രേയിൽ ഉത്ഘാടനം ചെയ്തു. സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി [more…]

Estimated read time 0 min read
പ്രവാസി

കൈവശഭൂമിക്കു പട്ടയം നടപടി വേഗത്തിലാക്കണം: മല അരയ മഹാസഭ

മുരിക്കുംവയൽ : പട്ടിക വിഭാഗക്കാരുടെയും കർഷകരുടെയും കൈവശഭൂമിക്കു പട്ടയ വിതരണം വേഗത്തിലാക്കണമെന്ന് മല അരയ മഹാസഭ സംസ്ഥാന നേതൃ സമ്മേളനം ആവശ്യപ്പെട്ടു ശബരിശ കോളജ് ഓഡിറ്റോറിയത്തിൽ ചേർന്ന 19 മത് വാർഷിക സമ്മേളനത്തിനു മുന്നോടിയായുള്ള [more…]

Estimated read time 0 min read
കലാലയം പ്രവാസി

സൗദി അറേബ്യയിൽ നീറ്റ് പരീക്ഷ ഞായറാഴ്ച റിയാദിൽ

അഡ്മിറ്റ് കാർഡ്, ആവശ്യമായ ഐ.ഡി പ്രൂഫ് എന്നിവയുമായാണ് വിദ്യാർഥി കൾ ഹാജരാവേണ്ടണ്ടത്. നിരോധിത വസ്തുക്കളില്ലാതെയും എൻ.ടി.എ നിർദ്ദേ ശിച്ച ഡ്രസ് കോഡ് പാലിച്ചുമാണ് കുട്ടികൾ പരീക്ഷ ഹാളിൽ പ്രവേശിക്കേണ്ട ത്.  ഈ വർഷത്തെ മെഡിക്കൽ [more…]

Estimated read time 1 min read
നാട്ടുവിശേഷം പ്രവാസി

മലയാളികൾക്ക് ബെൽജിയത്തിൽ തൊഴിലവസരം; നിയമനവും വിസയും ടിക്കറ്റും സൗജന്യം

മലയാളികൾക്ക് ബെൽജിയത്തിൽ തൊഴിലവസരം; നിയമനവും വിസയും ടിക്കറ്റും സൗജന്യം, പരിശീലന കാലയളവിൽ സ്റ്റൈപ്പന്റും ജൂലൈ മാസത്തിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിക്കുന്ന ഈ പരിശീലനം വിജ യകരമായി പൂർത്തിയാക്കുന്നവർക്ക് 2025 ജനുവരി മാസത്തിൽ ബെൽജിയത്തിലേക്ക്‌ യാത്ര [more…]

Estimated read time 1 min read
പ്രവാസി

KEC-UAE യിൽ ഗ്രാൻഡ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ച് കാഞ്ഞിരപ്പള്ളി സ്വദേശികൾ

UAE യിലുള്ള കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിക്കാരുടെ പ്രവാസി കൂട്ടായ്മയായ കാഞ്ഞിരപ്പള്ളി എക്സ്പാർട്സ് കമ്മ്യൂണിറ്റി – (KEC-UAE)യുടെ നേത്ര്വതത്തിൽ ഗ്രാൻഡ് ഇഫ്താർ മീറ്റ് ഷാർജ അൽ നഹ്ദയിലുള്ള നെസ്റ്റോ മിയ മാളിൽ സംഘടിപ്പിച്ചു. ഇഫ്താർ സംഗമത്തിൽ [more…]

Estimated read time 1 min read
പ്രവാസി

കാഞ്ഞിരപ്പള്ളി പ്രവാസി കൂട്ടായ്‌മയായ KEC 2024 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു

പ്രവാസ ലോകത്തും ജന്മനാട്ടിലും സാമൂഹിക സാംസ്‌കാരിക രംഗത്തു വിലമതിക്കാ നാകാത്ത സംഭാവനകൾ നൽകിയ കാഞ്ഞിരപ്പള്ളി പ്രവാസി കൂട്ടായ്‌മയായ KEC 2024 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ദുബൈ അറക്കൽ പാലസ് ഓഡിറ്റോറി യത്തിൽ നടന്ന യോഗത്തിൽ [more…]

Estimated read time 1 min read
Leading ക്രൈം പ്രവാസി

യുഎസില്‍ വെടിയേറ്റ മലയാളി യുവതിയുടെ ആരോഗ്യനിലയില്‍ പുരോഗതി; ഗര്‍ഭസ്ഥശിശു മരിച്ചു

യുഎസിലെ ഷിക്കാഗോയില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ആ രോഗ്യനിലയില്‍ നേരിയ പുരോഗതി. കോട്ടയം ഉഴവൂര്‍ സ്വദേശി മീരയ്ക്ക് (32) ആണ് കഴിഞ്ഞ ദിവസം ഭര്‍ത്താവ് അമല്‍ റെജിയുടെ വെടിയേറ്റത്. രണ്ടു മാസം ഗര്‍ഭിണിയായ മീരയുടെ [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം പ്രവാസി

അന്താരാഷ്ട്ര ധനകാര്യ സ്ഥാപന മേധാവിയായി കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി

മലയാളിക്ക് അഭിമാനമായി അന്തർ രാഷ്ട്ര ധനകാര്യ സ്ഥാപന മേധാവിയായി മലയാ ളി യുവാവ്.യൂറോപ്യൻ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്‌മെന്റ് (ഇ. ബി.ആർ.ഡി.)ഇൻഫർമേഷൻ ടെക്‌നോളജിയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി സുഭാഷ് ചന്ദ്ര ജോസിനെ നിയമിച്ചു.കാഞ്ഞിരപ്പള്ളി [more…]