Tag: Erumely Police Station
എരുമേലിയിൽ സ്വർണ്ണ കടയിലും കെട്ടിടം ഉടമയുടെ വീട്ടിലും മോഷണശ്രമം
എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന കാരയ്ക്കാട്ട് ജൂവലറിയിലും കെട്ടിടം ഉടമ ഫൈസൽ പാടിക്കലിൻ്റെ വീട്ടിലും മോഷണശ്രമം. വ്യാഴാഴ്ച പുലർച്ചേ രണ്ടേകാൽ മണിയോടു കൂടിയാണ് മോഷ്ടാക്കൾ സ്വർണ്ണക്കടയുടെ പിന്നിലെ ഭിത്തി തുരന്ന് അകത്തു [more…]
