Category: പഞ്ചായത്ത്
ഹരിത കർമ്മ സേനാംഗങ്ങളുടെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു
കാഞ്ഞിരപ്പള്ളിയിലെ ഹരിത കർമ്മ സേനാംഗങ്ങളുടെ എസ് സി വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കാഞ്ഞിരപ്പള്ളി ഹരിത കർമ്മ സേനാംഗത്തി ൻ്റെ സ്കോളർഷിപ്പ് തുകയായ 25000 രുപ എൽഎൽബി വിദ്യാർത്ഥിയായ അഭിരാമി ക് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ [more…]
സുമി ഇസ്മായിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻ്റാകും
സുമി ഇസ്മായിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻ്റാകും; വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആവശ്യപ്പെട്ട് കേരള കോൺഗ്രസ് കാഞ്ഞിപ്പള്ളി ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡംഗം സുമി ഇസ്മായിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആകും. [more…]
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനു 55 കോടി രൂപയുടെ ബഡ്ജറ്റ്
എരുമേലി, മുണ്ടക്കയം സി എച്ച് സി കൾ കേന്ദ്രീകരിച്ച് ഭിന്നശേഷി കുട്ടികളുടെ സുര ക്ഷണത്തിനായി സ്വാന്തനം ഡി സബിലിറ്റി മാനേജ്മെൻ്റ് & ഏർലി ഇൻറർവെൻഷൻ സെൻ്റർ ആരംഭിക്കുമെന്ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്.2024-25 സാമ്പത്തിക വർഷത്തെ [more…]
ജലജീവൻ പദ്ധതിയുടെ മുണ്ടക്കയം തല നിർമ്മാണ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു
സംസ്ഥാനത്തെ മുഴുവൻ വീടുകളിലും 2 വർഷത്തിനകം ശുദ്ധജലം ലഭ്യമാക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിൻ. മുണ്ടക്കയം പഞ്ചായത്തിൽ നടപ്പിലാക്കുന്ന സമ്പൂർണ്ണ ശുദ്ധ ജല വിതരണ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയാ യി രുന്നു ജലവിഭവ [more…]
കാഞ്ഞിരപ്പള്ളിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു
സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത ശുചീകരണ പ്രവർത്തനങ്ങൾക്ക് കാഞ്ഞിരപ്പ ള്ളിയിൽ നടന്നു .കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസ് വളപ്പിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ ഉദ്ഘാട നം ചെയ്തു. [more…]
കെ.എസ്.ടി.യു നാസർ മുണ്ടക്കയം ജില്ലാ പ്രസിഡണ്ട്; തൗഫീഖ് കെ. ബഷീർ ജനറൽ സെക്രട്ട റി
കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെഎസ്‌ടിയു) കോട്ടയം ജില്ലാ കമ്മിറ്റിയുടെ പ്രസിഡ ണ്ടായി നാസർ മുണ്ടക്കയത്തെ തിരഞ്ഞെടുത്തു. മുണ്ടക്കയത്ത് ചേർന്ന ജില്ലാ സംഗമ ത്തിൽ ടി.എ. അബ്ദുൽ ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ നാസർ [more…]
എന്റെ തൊഴിൽ എന്റെ അഭിമാനം ജില്ലാതല തൊഴിൽ മേള കാഞ്ഞിരപ്പള്ളിയിൽ
അഭ്യസ്ഥ വിദ്യരായ ഉദ്യോഗാർത്ഥികൾക്ക് വിജ്ഞാന തൊഴിൽ ലഭ്യമാക്കുന്നതിനായി കേരള സർക്കാർ കേരള നോളജ് ഇക്കോണമി മിഷനിലൂടെ തദ്ദേശ സ്വയം ഭരണ വകു പ്പിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ‘എന്റെ തൊഴിൽ എന്റെ അഭിമാനം [more…]
കാഞ്ഞിരപ്പള്ളി കുരിശു കവലയിൽ വഴിയോര വിശ്രമ കേന്ദ്രം ടേക്ക് എ ബ്രേക്ക്
കാഞ്ഞിരപ്പള്ളി കുരിശു കവലയിൽ മണിമല റോഡിൽ ടാക്സി സ്റ്റാന്റിന് സമീപം കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2023 – 24 ജനകീയാസൂത്രണ പദ്ധതിയിൽ 15,50,000 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 15,00,000 ലക്ഷം രൂപയും ചേർത്ത് [more…]
മുണ്ടക്കയത്തുo കോരുത്തോട്ടിലും സമ്പൂർണ്ണ കുടിവെള്ള പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം ഇന്ന്
മുണ്ടക്കയം ഗ്രാമപഞ്ചായത്തില്‍ 16000 കുടുംബങ്ങൾക്കും കോരുത്തോട്ടിൽ 3000 കുടുബങ്ങൾക്കും ശുദ്ധജലമെത്തിക്കുന്ന ജലജീവന്‍ മിഷൻ സമ്പൂർണ്ണ കുടിവെള്ള പ ദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം 10ന് നടക്കുo.സംസ്ഥാന ജലവിഭവ വകുപ്പിന് കീഴി ൽ കേരള വാട്ടർ അതോറിറ്റിയുടെ [more…]
ആനക്കല്ല് കുടിവെളള പദ്ധതിയ്ക്ക് തുടക്കമായി
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജെസ്സി ഷാജന്‍ 20 ലക്ഷവും പഞ്ചായത്ത് മെമ്പര്‍ ബിജു ചക്കാല 5 ലക്ഷവും ഉള്‍പ്പടെ 25 ലക്ഷം രൂപ ഉപയോഗിച്ച് ആനക്കല്ല് ടൗണില്‍ മരോ ട്ടിക്കല്‍ എം.ആര്‍ ഉണ്ണി സൗജന്യമായി [more…]
