റിപ്പബ്ലിക്ക് ഡേ ദിനാഘോഷത്തിൻ്റെ ഭാഗമായി പൂർവ്വ സൈനിക സംഘർഷ് സമിതി കേരളയുടെ(പിഎസ്എസ് എ സ്കെ ) /മുണ്ടക്കയം യൂണിറ്റിൻ്റെ നേതൃത്വ ത്തിൽ എം കെ രവീന്ദ്രൻ വൈദ്യരേയും ഭാര്യയേ യും ആദരിച്ചു. സമര സേനാനിയും പ്രധാനമന്ത്രിയിൽ നിന്നും ചെമ്പോല പതക്കവും, ഡൽഹിയിൽ സ്വാത്രന്ത്ര്യ ദിന ആഘോഷങ്ങളിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിട്ടുള്ളതുമായ 101 വയസ്സുള്ള രവീന്ദ്രൻ മാഷിനെയും അദ്ദേഹത്തിൻ്റെ പത്നിയേ യും വീട്ടിലെത്തിയാ ണ്ആദരിച്ചത്.
സ്വാത്രന്ത്ര്യ സമര സേനാനി എം കെ രവീന്ദ്രൻ വൈദ്യരേ ആദരിച്ചു
Estimated read time
0 min read
You May Also Like
ചോദ്യ പേപ്പർ മാറി നൽകിയതോടെ പരീക്ഷ റദ്ദാക്കി പിഎസ്സി
July 18, 2026
പനമറ്റം സ്കൂൾ വളപ്പിൽ തെരുവുനായകളുടെ ശല്യം
July 16, 2026
More From Author
ആകാശപ്പറവകളോടൊപ്പം ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം
July 18, 2026
ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം പേട്ടക്കവലയിൽ
July 18, 2026
എരുമേലി പമ്പാവാലി ആലപ്പാട് ജംഗഷനിൽ അപകടം
July 18, 2026

+ There are no comments
Add yours