സ്വരുമ ചാരിറ്റബിൾ സൊസൈറ്റി ജനറൽ ബോഡി യോഗം

Estimated read time 1 min read

കാഞ്ഞിരപ്പള്ളി സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ 2024 വർഷത്തെ ജനറൽ ബോഡി യോഗം AKJM സ്കൂളിൽ നടന്നു. യോഗത്തിൽ സ്വരുമ അംഗങ്ങളും, മറ്റു സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു. ക്യാൻസർ രോഗത്തെ ഫലപ്രദമായി എങ്ങനെ തടയാം എ ന്നും, നിയന്ത്രിച്ചു നിർത്താം എന്നും നിഷ ജോസ് കെ മാണി ക്ലാസ് നയിച്ചു . ക്യാൻസ റിന്റെ നൂതന ചികിത്സ രീതികളെ കുറിച്ചും, രോഗം വരാനുള്ള കാരണങ്ങളെ ക്കുറി ച്ചും കോട്ടയം കാരിത്താസ് ആശുപത്രിയിലെ ക്ലിനിക്കൽ ഓങ്കോളജിസ്റ്റായ ഡോക്ടർ മനു ജോൺ ക്ലാസ് എടുത്തു.

You May Also Like

More From Author