Estimated read time 0 min read
പഞ്ചായത്ത്

പൊൻകുന്നം ഗവ.വിഎച്ച്എസ്എസിലെ പ്ലസ് വൺ പ്രവേശനോത്സവം

പൊൻകുന്നം ഗവ.വിഎച്ച്എസ്എസിലെ പ്ലസ് വൺ പ്രവേശനോത്സവം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീ കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് അനുവദിച്ച ലാപ്‌ടോപ്പുകൾ ജില്ലാപഞ്ചായത്തംഗം ടി.എൻ.ഗിരീഷ്‌കുമാർ വിതരണം ചെയ്തു. എയ്പ്‌സോ [more…]

Estimated read time 0 min read
പഞ്ചായത്ത്

കർപ്പൂര ഗന്ധമുള്ള കസ്തൂരിമഞ്ഞളുമായ് വാഴൂർ ബ്ലോക്ക് പഞ്ചായത്ത്

വാഴൂർ: മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഔഷധങ്ങളിലും മറ്റും ഉപയോഗിക്കുന്നതുമായ കർപ്പൂര ഗന്ധമുള്ള കസ്തൂരി മഞ്ഞൾ കൃഷി വ്യാപകമാക്കുക എന്ന ല ക്ഷ്യത്തോടെ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഈ സാമ്പത്തിക വർഷം നടപ്പിലാക്കുന്ന പദ്ധതിയാണ് കസ്തൂരിമഞ്ഞൾകൃഷി. ആൻ്റിഓക്സിഡൻ്റ് [more…]

Estimated read time 0 min read
പഞ്ചായത്ത്

മഴവെള്ള സംഭരണി പൂർത്തിയാക്കൽ ചിറക്കടവ് പഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപരം മന്ത്രി റോഷി അഗസ്റ്റിൻ

ജലനിധി ചിറക്കടവ് പഞ്ചായത്തിൽ അനുവദിച്ച മഴവെള്ള സംഭരണികൾ വിജയകരമായി പൂർത്തീകരിച്ച ചിറക്കടവ് പഞ്ചായത്തിന്റെ പ്രവർത്തനം മാതൃകാപര മാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ബിപിഎൽ വിഭാഗങ്ങൾക്കായി 12 മഴവെള്ള സംഭരണികൾ കൂടി മന്ത്രി ചിറക്കടവ് പഞ്ചായത്തിൽ [more…]

Estimated read time 0 min read
പഞ്ചായത്ത്

കുടുംബശ്രീ വാർഷികവും ക്യാൻ ശ്രീ മൂന്നാംഘട്ട വിതരണവും

വാഴൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ഇരുപത്തിയേഴാം വാർഷികാഘോഷം ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് തോമ സ് വെട്ടുവേലിൽ അധ്യക്ഷനായി. സി.ഡി.എസ്. ചെയർപേഴ്സൺ സ്മിത ബിജു സ്വാഗതം പറഞ്ഞു. ജില്ലാ മിഷൻ കോഡിനേറ്റർ [more…]

Estimated read time 1 min read
പഞ്ചായത്ത്

കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ വിജ്ഞാന കേരളം പരിശീലനം

കാഞ്ഞിരപ്പള്ളി:സംസ്ഥാനത്തെ അഭ്യസ്ത വിദ്യരായ മുഴുവൻ തൊഴിൽ അന്വേഷകർക്കും തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പി ലാക്കി വരുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കേരള  നോളെഡ്ജ് ഇക്കണോമി മിഷന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി [more…]

Estimated read time 0 min read
പഞ്ചായത്ത്

കേരളാ ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പുരസ്കാരം ചിറക്കടവ് ഗ്രാമ പഞ്ചായത്തിന്

കേരളാ ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ മികച്ച പഞ്ചായത്തുകൾക്ക് വേണ്ടി ഏർപ്പെടുത്തിയ പുരസ്കാരം ചിറക്കടവ് ഗ്രാമ പഞ്ചായത്തിന്. തിരുവനന്ദപുരം പ ഞ്ചായത്ത് അസോസിയേഷൻ ഹാളിൽ വച്ച് നടന്ന വാർഷിക സമ്മേളനത്തിൽ വച്ച് ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ [more…]

Estimated read time 0 min read
പഞ്ചായത്ത്

ഡിവൈഡർ തിരിച്ചറിയാൻ അടയാള ബോർഡ് സ്ഥാപിച്ചു

ദേശീയപാതയും സംസ്ഥാനപാതയും സംഗമിക്കുന്ന പൊൻകുന്നം ട്രാഫിക് ജങ്ഷനിൽ വൺവേകൾ തിരിച്ചറിയാൻ പുതിയ റിഫ്‌ളക്ടർ ബോർഡുകൾ സ്ഥാപിച്ചു. വൺവേ വേർതിരിക്കുന്ന ഡിവൈഡറുകളിൽ രാത്രി വാഹനങ്ങൾ ഇടിച്ചുകയറി അപകടം പതിവായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഒരു ടൂറിസ്റ്റ് ബസും [more…]

Estimated read time 0 min read
പഞ്ചായത്ത്

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് വാർഷികം

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് 34 മത് വാർഷിക പൊതുയോഗവും, എസ്എസ്എൽസി അവാർഡ് ദാനവും. യൂണിറ്റ് പ്ര സിഡണ്ട് ബെന്നിച്ചൻ കുട്ടൻ ചിറയലിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗം, കേരള വ്യാപാരി വ്യവസായി [more…]

Estimated read time 0 min read
പഞ്ചായത്ത്

റാവുത്തർ ഫെഡറേഷൻ കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ റാവുത്തർ കുടുംബ സംഗമം

റാവുത്തർ ഫെഡറേഷൻ കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ റാവുത്തർ കുടുംബ സംഗമം സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി ആസർ ഫൗണ്ടേഷ ൻ ഹാളിൽ നടന്ന സംഗമം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് മുഹമ്മദ് [more…]

Estimated read time 1 min read
പഞ്ചായത്ത്

എം.ഇ.എസ് യൂത്ത് വിങ് സംസ്ഥാന കമ്മറ്റിയുടെ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്യാമ്പയിൻ

കാഞ്ഞിരപ്പള്ളി: എം.ഇ.എസ് യൂത്ത് വിങ് സംസ്ഥാന കമ്മറ്റിയുടെ ചുവട്-ലഹരി വിരുദ്ധ ബോധവത്ക്കരണ ക്യാമ്പയിൻ എം.ഇ.എസ് യൂത്ത് വിങ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃതത്തിൽ എരുമേലി എം.ഇ.എസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികൾ തെരുവുനാടകത്തിലൂടെ [more…]