Estimated read time 1 min read
പഞ്ചായത്ത്

ക്ഷേത്രവാദ്യകലാ പൊൻകുന്നം മേഖല രൂപീകരണം

ക്ഷേത്രവാദ്യകലാ അക്കാദമി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ പുതിയതായി പൊൻകുന്നം മേഖല രൂപീകരണം നടത്തി. ജില്ലാ ട്രഷറർ ഞീഴൂർ ശിവദാ സ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡൻ്റ്’  കടുത്തുരുത്തി ശ്രീകുമാർ മേഖലരൂപികരണോദ്ഘാടനം നിർവ്വഹിച്ചു. [more…]