എലിക്കുളത്ത് സമഗ്ര വയോജന സർവ്വേ ആരംഭിച്ചു

Estimated read time 1 min read
Share :
എലിക്കുളം പഞ്ചായത്തിലെ മുതിർന്ന പൗരന്മാരുടെ ആരോഗ്യം, സമ്പത്തികം, സ മുഹ്യം ,കടുംബപരമായ അവസ്ഥയാണ് സർവ്വേയിലൂടെ കണ്ടേത്താൻ ശ്രമിക്കു ന്നത്. കേരളത്തിലെ മികച്ച വയോജന സൗഹൃദ പഞ്ചായത്ത് എന്നനിലയിലാണ് കേരളാ ഗവണ്മെൻ്റ് എലിക്കുളത്ത് ഈ സർവ്വേ നടത്തുന്നത്. കേരളത്തിലാകെ നട ത്താൻ പോകുന്ന സർവ്വേയുടെ പൈലറ്റായിട്ടാണ് എലിക്കുളത്തേ ഈ സർവ്വേ .
എലിക്കുളത്തേ വയോ ജനസംഘടനയായ നിറവ്@60+ ഉം , KDISC ആണ് സർവ്വേയ്ക്ക് നേതൃത്വം നൽകുന്നത്. കേരളത്തിലാകെ നടപ്പാക്കാൻ പോകുന്ന വയോജന ക്ഷേമ പ്രവർത്തനങ്ങ ൾക്കും, സാർവ്വത്രിക പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കും , ഈ സർവ്വേ പ്രയോജനപ്പെടും. പഞ്ചായത്തിലെ 16 വാർഡുകളിലേയും ആശാ പ്രവ ർത്തകരാണ് വിവരശേഖരണം നടത്തുന്നത്.
സർവ്വേയ്ക്കുള്ള പരിശിലനം KDl SC – കോർഡിനേറ്റർ വിമൽ കുമാർ സാർ നൽകി. സർവ്വേയുടെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിമ്മിച്ചൻ ഈറ്റത്തോട് നിർവ്വഹിച്ചു. നിറവ് പ്രസിഡണ്ട് രാധാകൃഷ്ണ പിള്ള അദ്ധ്യക്ഷനായി. വൈസ് പ്രസിഡണ്ട ന്നൂര്യാമോൾ, സ്റ്റാൻസിംഗ് കമ്മറ്റി ചെയർമാൻ S ഷാജി, നിറവ് സെക്രട്ടറി P വിജയൻ, നിറവിൻ്റെ എക്സിക്കുട്ടിവ് അംഗങ്ങൾ എന്നിവർ സംസാരിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours